യു.എ.ഇയിലെ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു
അജ്മാന്‍:യു.എ.ഇയിലെ അജ്മാനിലെ ഒരു വില്ലയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു.നാലുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.കരാമയില്‍ ഇന്നലെ പുലര്‍ച്ചെ നാലിനാണ് തീപിടുത്തമുണ്ടായത്.എടപ്പാള്‍ സ്വദേശിയായ മാധവന്‍ (58), പരപ്പനങ്ങാടി സ്വദേശികളായ പ്രമോദ് (26), സജീഷ് (27) എന്നിവരാണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശികളായ മനോജ്, നിഷാന്ത്, കൊല്ലം സ്വദേശിയായ മുഹമ്മദ് സക്കീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരുടെ നില ഗുരുതരമാണ്.മൃതദേഹങ്ങള്‍ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Rate this article



del.icio.us
Digg