Home | പ്രവാസിലോകം | സുരക്ഷ; ഇറാഖും കുവൈറ്റും ധാരണയായി

സുരക്ഷ; ഇറാഖും കുവൈറ്റും ധാരണയായി

Font size: Decrease font Enlarge font
image

ടുണീഷ്യ:സുരക്ഷാകാര്യങ്ങളിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഇറാഖും കുവൈറ്റും ധാരണയായതായി കേണല്‍ അയാദ്‌ അല്‍ ഹദ്ദാദ്‌ അറിയിച്ചു. അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ ഇറാഖുമായുള്ള ബന്ധത്തില്‍ വളരെയേറെ പുരോഗതിയുണ്ടെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടുണീഷ്യയില്‍ നടക്കുന്ന അറബ്‌ രാജ്യങ്ങളുടെ സൈനിക മേധാവികളുടെ സമ്മേളനത്തില്‍ കുവൈറ്റ്‌ പ്രതിനിധിയായാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.കുവൈറ്റില്‍ നിന്ന്‌ കര അതിര്‍ത്തിവഴി ഇറാക്കിലേക്ക്‌ പോകുന്നവരുടെ സുരക്ഷാകാര്യങ്ങള്‍ ഇരുരാജ്യങ്ങളുടേയും സൈനിക പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0