Home | പ്രവാസിലോകം | ബഹ്‌റിനില്‍ സമഗ്ര കുടുംബ നിയമത്തിന്‌ അന്തിമരൂപം നല്‍കി

ബഹ്‌റിനില്‍ സമഗ്ര കുടുംബ നിയമത്തിന്‌ അന്തിമരൂപം നല്‍കി

Font size: Decrease font Enlarge font
image

ബഹ്‌റിന്‍:വനിതകളോടുള്ള വിവേചനം അവസാനിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റിനില്‍ സമഗ്ര കുടുംബ നിയമത്തിന്‌ അന്തിമരൂപം നല്‍കി.വിവാദങ്ങള്‍ ഒഴിവാക്കാന്‍ മുസ്ലീം മത വിഭാഗങ്ങളായ സുന്നികളും ഷിയാവിഭാഗത്തില്‍പ്പെട്ടവരും സംയുക്ത മായാണ്‌ കുടുംബ നിയമം ആവിഷ്കരിച്ചതെന്ന്‌ വുമണ്‍ യൂണിയന്‍ പ്രസിഡന്റ്‌ അറിയിച്ചു.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0