Home | പ്രവാസിലോകം | ഗള്‍ഫ്‌ രാജ്യങ്ങളില്‍ ചൂട്‌ കൂടുന്നതായി റിപ്പോര്‍ട്ട്‌

ഗള്‍ഫ്‌ രാജ്യങ്ങളില്‍ ചൂട്‌ കൂടുന്നതായി റിപ്പോര്‍ട്ട്‌

Font size: Decrease font Enlarge font
image

ദുബായ്‌:ഗള്‍ഫ്‌ രാജ്യങ്ങളിലെ താപനില ക്രമാതീതമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്‌.കടുത്ത ചൂടും പൊടിക്കാറ്റും വര്‍ദ്ധിച്ചതായാണ്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.യു.എ.ഇയിലെ ചില സ്ഥലങ്ങളില്‍ താപനില 51ഡിഗ്രി വരെ ഉയര്‍ന്നു.അല്‍ അന്‍,ഹത്ത എന്നിവിടങ്ങളിലാണ്‌ ഇന്ന്‌ കടുത്ത ചൂട്‌ അനുഭവപ്പെട്ടത്‌.ദുബായ്‌ നഗരത്തില്‍ നാല്‍പ്പത്തിയഞ്ച്‌ ഡിഗ്രിയാണ്‌ താപനില.വരും ദിവസങ്ങളില്‍ ചൂട്‌ ഇനിയും വര്‍ദ്ധിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0