Home | പ്രവാസിലോകം | അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ രണ്ട്‌ മലയാളികള്‍ മരിച്ചു

അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ രണ്ട്‌ മലയാളികള്‍ മരിച്ചു

Font size: Decrease font Enlarge font

ഹെല്‍ഫാസ്റ്റ്‌: വടക്കന്‍ അയര്‍ലണ്ടില്‍ രണ്ട്‌ കാറും ഒരു ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട്‌ മലയാളികള്‍ മരിച്ചു.കോട്ടയം മണര്‍കാട്‌ പീടിയേക്കല്‍ വര്‍ഗ്ഗീസ്‌(40), കോട്ടയം കുറുമള്ളൂര്‍ പാറ്റിയാലില്‍ ബാബു(40)എന്നിവരാണ്‌ മരിച്ചത്‌. ബെല്‍ഫാസ്റ്റിനും ലാണിനും ഇടയ്ക്കുള്ള ബ്രസ്സിയ്ക്ക്‌ സമീപത്ത്‌ വച്ചായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച്‌ ബസ്സില്‍ ചെന്നിടിയ്ക്കുകയായിരുന്നു.രണ്ടാമത്തെ കാറിലെ ഡ്രൈവര്‍ക്കും ബസ്സ്‌ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0