Home | പ്രവാസിലോകം | ഇടവേള നിയമം ചൊവ്വാഴ്ച മുതല്‍

ഇടവേള നിയമം ചൊവ്വാഴ്ച മുതല്‍

Font size: Decrease font Enlarge font
image

ദോഹ:യു.എ.ഇ,ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ മധ്യാഹ്ന ഇടവേള നിയമം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കനത്ത ചൂടുപരിഗണിച്ച്‌ പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ ഉച്ചയ്ക്ക്‌ മൂന്ന്‌ മണിക്കൂര്‍ വിശ്രമം നല്‍കണമെന്നാണ്‌ നിയമം.ഓഗസ്റ്റ്‌ അവസാനംവരെ മധ്യാഹ്ന ഇടവേള നിയമം തുടരും.നിയമം കര്‍ശനമായി നടപ്പാക്കാന്‍ തൊഴില്‍ പരിശോധകര്‍ക്ക്‌ ഇരു രാജ്യങ്ങളും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.നിയമം ലംഘിച്ചാല്‍ പിഴശിക്ഷ ഉള്‍പ്പടെയുള്ള നടപടികളുണ്ടാകും.അതിനിടെ മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും താപനില വര്‍ദ്ധിച്ചിട്ടുണ്ട്‌.യുഎ.ഇയുടെ ചില ഭാഗങ്ങളില്‍ 49ഡിഗ്രിവരെ ചൂട്‌ ഉയര്‍ന്നേക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0