വ്യാജവിസ; അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു
സൗദി:വ്യാജ തൊഴില്‍വിസകള്‍ അനുവദിച്ചതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ യു.എ.ഇ സര്‍ക്കാര്‍ ഉത്തരവിട്ടു.മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശകളോടെ3000ഓളം തൊഴില്‍ വിസകളാണ് അനുവദിച്ചിട്ടുള്ളത്.ഇത്തരം ഒരു കണ്ടെത്തല്‍ ഏറെ ഞെട്ടിക്കുന്നതാണെന്ന് മന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിവരം പുറത്തുവിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
Rate this article



del.icio.us
Digg