ഖത്തര്‍ എയര്‍വെയ്സ് കോഴിക്കോട് നിന്നും സര്‍വ്വീസ് ആരംഭിയ്ക്കുന്നു
കോഴിക്കോട്: ഖത്തര്‍ എയര്‍വെയ്സ് ജൂണ്‍ 15 മുതല്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ദോഹയിലേയ്ക്കും തിരിച്ചും പ്രതിദിന വിമാന സര്‍വ്വീസ് ആരംഭിക്കും.ഖത്തര്‍ എയര്‍വെയ്സ്സിന്റെ സര്‍വ്വീസ് ഏര്‍പ്പെടുത്തുന്ന 83-ാമത് വിമാനത്താവളമാണ് കരിപ്പൂര്‍.കേരളം ഖത്തര്‍ എയര്‍വെയ്സ്സിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണെന്ന് സി.ഇ.ഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. ഖത്തര്‍ എയര്‍വെയ്സ്സ് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് വിമാന സര്‍വ്വീസ് നടത്തുന്നുണ്ട്.
Rate this article



del.icio.us
Digg