Veekshanam Malayalam News Daily: പരമ്പര ലീഗിന്‌ ബദല്‍ തേടിയവര്‍ ഭീകരതാവളത്തില്‍ എത്തി-2 ================================================================================ admin on 03 December, 2008 08:41:00 എന്നാല് ഒറ്റപ്പാലം തെരഞ്ഞെടുപ്പില് നിസ്സാരമായ ഏതാനും വോട്ടുകള് മുന്നില് കണ്ട് സി.പി.എം മഅ്ദനിയുമായി വേദി പങ്കിടുക മാത്രമല്ല അദ്ദേഹത്തെ ഗാന്ധിജിയോട് ഉപമിക്കുകയും ചെയ്ത് കൊണ്ടാണ് ഇതിനോട് പ്രതികരിച്ചത് . ഇപ്പോഴാകട്ടെ ആഭ്യന്തരമന്ത്രിയടക്കമുള്ള മന്ത്രിമാര് മണിക്കൂറുകളോളം മഅ്ദനിക്കൊപ്പം ലീഗിന്‌ ബദല്‍ തേടിയവര്‍ ഭീകരതാവളത്തില്‍ എത്തി ================================================================================ admin on 02 December, 2008 09:34:00 അബ്ദു റഹിമാന് രണ്ടത്താണിമതേതര ഇന്ത്യയില് മതത്തിന്റെ പേരില് രാഷ്ട്രീയ പാര് ട്ടി രൂപമെടുക്കുന്നത് ഗുണകരമാവില്ലന്ന് ചിലര് അഭിപ്രായപ്പെട്ട സന്ദര് ഭത്തില് ഒരു യഥാര് ത്ഥ മുസ്ലീമിന് വര് ഗ്ഗീയ വാദിയോ തീവ്രവാദിയോ, വിഘടനവാദിയോ, ഭീകരവാദിയോ ആകാന് കഴിയില്ലെന്നും തികഞ്ഞ ദേശസ്നേഹമാണ് അഴിമതിയുടെ പലവഴികള്‍ ================================================================================ admin on 21 November, 2008 10:07:00 ഉന്നത-പ്രൊഫഷണല് വിദ്യാഭ്യാസരംഗം ഈ സര് ക്കാര് സങ്കീര് ണ്ണമാക്കി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര് ക്കാനും പിടിച്ചെടുക്കാനുമാണ് മാര് ക്സിസ്റ്റുപാര് ട്ടിയും സര് ക്കാരും ശ്രമിച്ചത് . പ്രൊഫഷണല് കോളെജുകളെ മാത്രമല്ല, എയ്ഡഡ് സ്കൂളുകളെ കൂടി നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്ക്കാരങ്ങള് കൊണ്ടുവരുന്നത് . ഇടതുഭരണം പ്രതിക്കൂട്ടില്‍ ================================================================================ admin on 19 November, 2008 09:04:00 ജനവിരുദ്ധ ഇടതു സര്‍ക്കാരിനെതിരെ യു.ഡി.എഫ്‌ ജനങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുന്ന കുറ്റപത്രം വൈവിധ്യങ്ങളുടെ വിചാരസൗധം ================================================================================ admin on 13 November, 2008 08:50:00 ബെന്നി ബഹനാന് കാലാന്തരത്തില് നിങ്ങളോ മറ്റാരെങ്കിലുമോ എന്നെപ്പറ്റി എന്ത് കരുതുമെന്നതില് എനിക്കൊരു താല് പര്യവുമില്ല. ഇന്ത്യയ്ക്ക് വേണ്ടിയുള്ള കര് ത്തവ്യത്തില് എന്നെയും എന്റെ ഉത്സാഹത്തെയും അവസാനത്തെ കണിക വരെ ഉപയോഗപ്പെടുത്താനായാല് എന്റെ ജീവിതം സഫലമായി. ഞാന് മണ് മറഞ്ഞതിന് ശേഷം മതേതരത്വം വെല്ലുവിളിയ്ക്കപ്പെടുമ്പോള്‍-2 ================================================================================ admin on 11 November, 2008 08:30:00 അഡ്വ.വി.പി.രമേശന് ഒറീസ്സയില് കന്ദമാലില് കുഴപ്പങ്ങള് ക്ക് യാതൊരുശമനവുമില്ല. ക്രിസ്ത്യാനികളെ സംഘപരിവാര് ദിവസവും കൊന്നൊടുക്കുന്നു. അവരുടെ വീടുകള് കത്തിക്കുന്നു. ആരാധനാലയങ്ങള് തകര് ക്കുന്നു. ലക്ഷ്മണാനന്ദസരസ്വതി എന്ന വി.എച്ച് .പി നേതാവിനെ കൊന്നത് ക്രിസ്ത്യാനികളെന്നാരോപിച്ചു തുടങ്ങിയ കൊള്ളയും കൊലപാതകവും നീളുമ്പോള് ലക്ഷ്മണാനന്ദയെ കൊന്നത് മതേതരത്വം വെല്ലുവിളിക്കപ്പെടുമ്പോള്‍ ================================================================================ admin on 10 November, 2008 09:12:00 അഡ്വ.വി.പി.രമേശന് ഇന്ത്യ പരമാധികാരജനാധിപത്യ റിപ്പബ്ലിക്കായി ഉദയം കൊള്ളുമ്പോള് എഴുതിയുണ്ടാക്കിയ ഭരണഘടനയില് മതേതരത്വമെന്നൊരു വാക്കില്ലായിരുന്നു. എന്നാല് അനുഛേദം 25 ഏതു മതവിശ്വാസം പൊറുപ്പിക്കുന്നതിനും പ്രയോഗിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പൗരന് അനുവാദമുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. 1977 ലെ 42-ാ ം ഭരണഘടനാഭേദഗതിയിലൂടെ ആമുഖത്തില് ജനങ്ങളില്‍ ഭീതി; രാഷ്ട്രീയമുതലെടുപ്പിന്‌ സി പി എം നീക്കം ================================================================================ admin on 27 October, 2008 11:37:00 സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് വ്യാജപാസ്പോര് ട്ട് , കുഴല് പ്പണകേസുകള് റിപ്പോര് ട്ട് ചെയ്യുമ്പോള് തന്നെ അതിന്റെ മലബാര് ബന്ധവും വ്യക്തമാകാറുണ്ട് . എന്നാല് ഇവയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങള് എങ്ങും എത്താറില്ലെന്നതാണ് സത്യം. അറസ്റ്റ് ചെയ്യപ്പെടുന്നതില് തന്നെ അന്വേഷണവും ഒടുങ്ങും. കേന്ദ്രഇന്റലിജന് സ് വിഭാഗത്തിന്റെ തീവ്രവാദസംഘങ്ങള്‍ പിടിമുറുക്കുന്നു; പൊലീസിന്‌ കുട്ടിക്കളി ================================================================================ admin on 26 October, 2008 09:59:00 കര് ണാടകയോട് ചേര് ന്ന് കിടക്കുന്ന പ്രദേശം. തീരദേശ പൊലീസോ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളോ ഇല്ലാത്ത കടല് തീരങ്ങള് . വിദേശസഹായമുള് പ്പെടെയുള്ള കനത്ത സാമ്പത്തിക സ്രോതസ്സുകള് . ഇവയൊക്കെയാണ് കാസര് കോടിനെ തീവ്രവാദബന്ധമുള്ളതാക്കാനുള്ള പ്രധാനകാരണം. എന്നാല് തീവ്രവാദ സ്വഭാവമുള്ള സംഘടനകള് പ്രവര് ത്തനം വ്യാപിപ്പിക്കുമ്പോഴും കരുതല് നാല്‌ കേരള ലോട്ടറികള്‍ക്ക്‌ കല്ലറയൊരുക്കി സാന്റിയാഗോ മാര്‍ട്ടിന്‌ ഉപകാര സ്മരണ ================================================================================ admin on 11 October, 2008 11:37:00 രണ്ട് അന്യസംസ്ഥാന ലോട്ടറികള് ക്ക് സംസ്ഥാനത്തേക്ക് വീണ്ടും വാതായനം തുറക്കാന് നല്ല നിലയില് പ്രവര് ത്തിച്ചുവന്ന നാല് സംസ്ഥാന ലോട്ടറികള് ക്കാണ് സംസ്ഥാന സര് ക്കാര് ശവക്കുഴി തോണ്ടിയത് . സിപിഎം സഹയാത്രികനും ലോട്ടറി രാജാവുമായ സാന്റിയാഗോ മാര് ട്ടിന് മൊത്തവിതരണം ഏറ്റെടുത്തിരിക്കുന്ന പൈതൃകം കാക്കാന്‍; നീതി പുലര്‍ത്താന്‍ ================================================================================ admin on 11 October, 2008 10:33:00 കഴിഞ്ഞ നാല് വര് ഷക്കാലമായി വൈസ് ചാന് സലര് എന്ന നിലയില് ജാമിഅയുടെ പ്രവര് ത്തനങ്ങള് ക്ക് നേതൃത്വം നല് കുന്ന പ്രഫ. മുഷിറുല് ഹസ്സന്റെ വീക്ഷണങ്ങള് സര് വകലാശാലയുടെ യശസ്സിനും പുരോഗതിക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് അധ്യാപകരുടെയും വിദ്യാര് ത്ഥികളുടെയും അഭിപ്രായം. കടുംപിടുത്തക്കാരനായ വി മാഫിയ വിഴുങ്ങിയ ലോട്ടറി മേഖല ================================================================================ admin on 10 October, 2008 10:06:00 ജനപ്രിയ ലോട്ടറികളെന്ന് പെരുമകേട്ട സംസ്ഥാന ലോട്ടറികള് സര് ക്കാര് ഒന്നൊന്നായി നിറുത്തലാക്കിക്കൊണ്ടിരിക്കുകയാണ് . ഈ ലോട്ടറികളുടെ നടത്തിപ്പ് ഖജനാവിന് ഭീമമായ നഷ്ടം വരുത്തുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി മുന്നോട്ടുവക്കുന്ന ന്യായം. നാല് പ്രതിവാരവും ആറ് ബമ്പറുകളും അടക്കം കാണാത്ത യാഥാര്‍ത്ഥ്യങ്ങളും രസിക്കാത്ത സത്യങ്ങളും ================================================================================ admin on 09 October, 2008 11:29:00 ന്യൂഡല് ഹി: സംശയങ്ങളുടെയും ആശങ്കകളുടെയും ഇടയില് ജാമിഅക്ക് ഇന്നു വന്നു ചേര് ന്ന അപഖ്യാതിയുടെ യഥാര് ത്ഥ മുഖമെന്തെന്ന് പല മാധ്യമങ്ങളും അന്വേഷിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ജാമിഅ മില്ലിയ്യ ഭീകരവാദികളെ സങ്കേതമെന്ന് ഒരു കൂട്ടര് സ്ഥാപിക്കുന്ന തീവ്രവാദത്തിന്റെ പേരില് അഴിമതിയുടെ വാളയാര്‍ വഴി-1 ================================================================================ admin on 05 October, 2008 11:36:00 തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകള് പൂര് ണമായും സ്വകാര്യവല് ക്കരിക്കുന്നതിനുള്ള നടപടികള് ക്ക് നികുതി വകുപ്പ് രൂപം നല് കി. ഇതിന്റെ ഭാഗമായി വാളയാര് ചെക്ക് പോസ്റ്റില് പ്രതിദിനം ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള വേ ബ്രിഡ്ജ് തമിഴ് നാട്ടിലെ ഒരു സ്വകാര്യ ഇന്ത്യയുടെ കുതിപ്പിന്‌ ഒരു കൈവിളക്ക്‌ ================================================================================ admin on 05 October, 2008 11:29:00 ഇന്തോ-അമേരിക്കന് ആണവകരാര് ചര് ച്ചകളുടെ വിശദാംശങ്ങള് മനസ്സിലാക്കുവാന് ശ്രമിച്ച എതൊരാള് ക്കും സുവ്യക്തമാകുന്ന കാര്യങ്ങളാണിതൊക്കെ. ഇതില് പ്രധാനമന്ത്രിക്കോ, ദേശീയ ഭരണകൂടത്തിനോ ഒളിച്ചുവെക്കേണ്ടതായ യാതൊരു സംഗതികളുമില്ല. പ്രധാനമന്ത്രി പാര് ലമെന്റില് നടത്തിയ വിശദീകരണങ്ങള് ക്കെല്ലാം ആധാരം 1,2,3, എഗ്രിമെന്റാണ് . ഇന്തോ-അമേരിക്കന് ആണവസഹകരണത്തിന്റെ ജാമിഅ മില്ലിയ്യ: ദേശക്കൂറിന്റെ അമ്മത്തൊട്ടില്‍ ================================================================================ admin on 05 October, 2008 10:22:00 ജാമിഅ മില്ലിയ്യ- പേരിലെന്നപോല് ദേശീയതയെയും ദേശക്കൂറിനെയും വിളംബരം ചെയ്യുന്ന വിശ്വവിജ്ഞാന കേന്ദ്രം ഇന്ന് വിവാദങ്ങളും സംശയങ്ങളും ചൂഴ് ന്നു നില് ക്കുന്ന സ്ഥാപനമായി ചിത്രികരിക്കപ്പെടുന്നു. ഭീകരവാദികളുടെ ചതിയും സംഘ്പരിവാറിന്റെ ചെളിയേറുമാണ് ദേശീയ പ്രസ്ഥാനത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെയും രാജ്യത്തിന്റെ ഭാവിക്കുവേണ്ടി, അഭിമാനത്തോടെ ================================================================================ admin on 04 October, 2008 10:10:00 ഹൈഡ് ആക്ട് അമേരിക്കയുടെ ആഭ്യന്തര നിയമമാണ് . ലോക രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും വില പറയുവാന് ആ നിയമത്തിന് ആകുമെന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര് മാത്രമേ പറയൂ. ചൈനയും പാക്കിസ്ഥാനും അമേരിക്കന് സമൂഹത്തിലെ ഒരു വിഭാഗം ആളുകളും ആണവ കരാര്‍ എന്ത്കൊണ്ട്‌-6 ================================================================================ admin on 29 September, 2008 09:57:00 റൊണാള് ഡ് റീഗന് അമേരിക്കന് പ്രസിഡന്റായിരുന്നപ്പോള് 1985 ല് ചൈന ആമേരിക്കയുമായി ആണവകരാറുണ്ടാക്കി. ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കുവാന് പോകുന്ന കരാറുമായി തട്ടിച്ചുനോക്കുമ്പോള് ന്യൂനതകള് ഒട്ടേറേയുള്ളതാണ് ആകരാര് . ചൈനീസ് ആണവനിലയങ്ങളിന് മേല് അനിയന്ത്രിതമായ അധികാരങ്ങളാണ് ആകരാറിലൂടെ അമേരിക്ക സമ്പാദിച്ചു അങ്ങാടിയില്‍ തോറ്റവര്‍ അമ്മയെ തല്ലാന്‍ ഡല്‍ഹിക്ക്‌ ================================================================================ admin on 29 September, 2008 09:15:00 വായ്ത്തല തുരുമ്പെടുത്ത കേന്ദ്രവിരുദ്ധ സമരവുമായി ഇടതുമുന്നണി വീണ്ടും രംഗത്ത് . കേരളത്തിനെതിരെ കേന്ദ്ര അവഗണന, സമരവും ഭരണവും തുടങ്ങിയ പഴയ മുദ്രാവാക്യങ്ങള് പൊടിതട്ടിയെടുക്കാന് ഇടതുമുന്നണിയെ പ്രേരിപ്പിച്ചത് സംസ്ഥാന സര് ക്കാരിന്റെ ഭരണ പരാജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത് . പാര് ട്ടിയിലെ വിഭാഗീയതയും ആണവ കരാര്‍ എന്ത്കൊണ്ട്‌?-5 ================================================================================ admin on 28 September, 2008 11:10:00 ഇന്ത്യ സാമ്പത്തികമായും സൈനികമായും വളര് ന്നാല് പിടിച്ചെടുത്ത് വച്ചിരിക്കുന്ന ഇന്ത്യന് മണ്ണിന് ഭാവിയില് അവകാശമുന്നയിക്കുമെന്നും ചൈനയുടെ സാമ്രാജത്വമോഹങ്ങള് ക്ക് ഇന്ത്യ കനത്ത പ്രതിരോധമുയര് ത്തുമെന്നും ചൈന ഭയക്കുന്നു. ഈ അടുത്തകാലത്ത് ചൈനീസ് മുഖപത്രമായ പീപ്പിള് സ് ഡെയ് ലിയില് ഇന്തോ-അമേരിക്കന് ആണവകരാറിനെ