Vivvo CMS 4.0 Veekshanam Malayalam News Daily http://veekshanam.com/ ©2007 Spoonlabs d.o.o. Veekshanam Malayalam News Daily http://veekshanam.com/files.php?file= http://veekshanam.com/ ഇടതുഭരണം പ്രതിക്കൂട്ടില്‍ http://veekshanam.com/parampara/5804.html പരമ്പര Wed, 19 Nov 2008 21:04:00 -0600 ജനവിരുദ്ധ ഇടതു സര്‍ക്കാരിനെതിരെ യു.ഡി.എഫ്‌ ജനങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുന്ന കുറ്റപത്രം വൈവിധ്യങ്ങളുടെ വിചാരസൗധം http://veekshanam.com/parampara/5600.html പരമ്പര Thu, 13 Nov 2008 20:50:00 -0600 ബെന്നി ബഹനാന്‍കാലാന്തരത്തില്‍ നിങ്ങളോ മറ്റാരെങ്കിലുമോ എന്നെപ്പറ്റി എന്ത്‌ കരുതുമെന്നതില്‍ എനിക്കൊരു താല്‍പര്യവുമില്ല. ഇന്ത്യയ്ക്ക്‌ വേണ്ടിയുള്ള കര്‍ത്തവ്യത്തില്‍ എന്നെയും എന്റെ ഉത്സാഹത്തെയും അവസാനത്തെ കണിക വരെ ഉപയോഗപ്പെടുത്താനായാല്‍ എന്റെ ജീവിതം സഫലമായി. ഞാന്‍ മണ്‍മറഞ്ഞതിന്‌ ശേഷം മതേതരത്വം വെല്ലുവിളിയ്ക്കപ്പെടുമ്പോള്‍-2 http://veekshanam.com/parampara/5501.html പരമ്പര Tue, 11 Nov 2008 20:30:00 -0600 അഡ്വ.വി.പി.രമേശന്‍ഒറീസ്സയില്‍ കന്ദമാലില്‍ കുഴപ്പങ്ങള്‍ക്ക്‌ യാതൊരുശമനവുമില്ല. ക്രിസ്ത്യാനികളെ സംഘപരിവാര്‍ ദിവസവും കൊന്നൊടുക്കുന്നു. അവരുടെ വീടുകള്‍ കത്തിക്കുന്നു. ആരാധനാലയങ്ങള്‍ തകര്‍ക്കുന്നു. ലക്ഷ്മണാനന്ദസരസ്വതി എന്ന വി.എച്ച്‌.പി നേതാവിനെ കൊന്നത്‌ ക്രിസ്ത്യാനികളെന്നാരോപിച്ചു തുടങ്ങിയ കൊള്ളയും കൊലപാതകവും നീളുമ്പോള്‍ ലക്ഷ്മണാനന്ദയെ കൊന്നത്‌ മതേതരത്വം വെല്ലുവിളിക്കപ്പെടുമ്പോള്‍ http://veekshanam.com/parampara/5463.html പരമ്പര Mon, 10 Nov 2008 21:12:00 -0600 അഡ്വ.വി.പി.രമേശന്‍ഇന്ത്യ പരമാധികാരജനാധിപത്യ റിപ്പബ്ലിക്കായി ഉദയം കൊള്ളുമ്പോള്‍ എഴുതിയുണ്ടാക്കിയ ഭരണഘടനയില്‍ മതേതരത്വമെന്നൊരു വാക്കില്ലായിരുന്നു. എന്നാല്‍ അനുഛേദം 25 ഏതു മതവിശ്വാസം പൊറുപ്പിക്കുന്നതിനും പ്രയോഗിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പൗരന്‌ അനുവാദമുണ്ടെന്ന്‌ ഉറപ്പുവരുത്തിയിരുന്നു. 1977 ലെ 42-ാ‍ം ഭരണഘടനാഭേദഗതിയിലൂടെ ആമുഖത്തില്‍ ജനങ്ങളില്‍ ഭീതി; രാഷ്ട്രീയമുതലെടുപ്പിന്‌ സി പി എം നീക്കം http://veekshanam.com/parampara/4945.html പരമ്പര Mon, 27 Oct 2008 23:37:00 -0500 സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാജപാസ്പോര്‍ട്ട്‌, കുഴല്‍പ്പണകേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ തന്നെ അതിന്റെ മലബാര്‍ബന്ധവും വ്യക്തമാകാറുണ്ട്‌. എന്നാല്‍ ഇവയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങള്‍ എങ്ങും എത്താറില്ലെന്നതാണ്‌ സത്യം. അറസ്റ്റ്‌ ചെയ്യപ്പെടുന്നതില്‍ തന്നെ അന്വേഷണവും ഒടുങ്ങും. കേന്ദ്രഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ തീവ്രവാദസംഘങ്ങള്‍ പിടിമുറുക്കുന്നു; പൊലീസിന്‌ കുട്ടിക്കളി http://veekshanam.com/parampara/4892.html പരമ്പര Sun, 26 Oct 2008 21:59:00 -0500 കര്‍ണാടകയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന പ്രദേശം. തീരദേശ പൊലീസോ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളോ ഇല്ലാത്ത കടല്‍തീരങ്ങള്‍. വിദേശസഹായമുള്‍പ്പെടെയുള്ള കനത്ത സാമ്പത്തിക സ്രോതസ്സുകള്‍. ഇവയൊക്കെയാണ്‌ കാസര്‍കോടിനെ തീവ്രവാദബന്ധമുള്ളതാക്കാനുള്ള പ്രധാനകാരണം. എന്നാല്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമ്പോഴും കരുതല്‍ നാല്‌ കേരള ലോട്ടറികള്‍ക്ക്‌ കല്ലറയൊരുക്കി സാന്റിയാഗോ മാര്‍ട്ടിന്‌ ഉപകാര സ്മരണ http://veekshanam.com/parampara/4586.html പരമ്പര Sat, 11 Oct 2008 23:37:00 -0500 രണ്ട്‌ അന്യസംസ്ഥാന ലോട്ടറികള്‍ക്ക്‌ സംസ്ഥാനത്തേക്ക്‌ വീണ്ടും വാതായനം തുറക്കാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്ന നാല്‌ സംസ്ഥാന ലോട്ടറികള്‍ക്കാണ്‌ സംസ്ഥാന സര്‍ക്കാര്‍ ശവക്കുഴി തോണ്ടിയത്‌. സിപിഎം സഹയാത്രികനും ലോട്ടറി രാജാവുമായ സാന്റിയാഗോ മാര്‍ട്ടിന്‍ മൊത്തവിതരണം ഏറ്റെടുത്തിരിക്കുന്ന പൈതൃകം കാക്കാന്‍; നീതി പുലര്‍ത്താന്‍ http://veekshanam.com/parampara/4581.html പരമ്പര Sat, 11 Oct 2008 22:33:00 -0500 കഴിഞ്ഞ നാല്‌ വര്‍ഷക്കാലമായി വൈസ്‌ ചാന്‍സലര്‍ എന്ന നിലയില്‍ ജാമിഅയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന പ്രഫ. മുഷിറുല്‍ ഹസ്സന്റെ വീക്ഷണങ്ങള്‍ സര്‍വകലാശാലയുടെ യശസ്സിനും പുരോഗതിക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ്‌ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അഭിപ്രായം. കടുംപിടുത്തക്കാരനായ വി മാഫിയ വിഴുങ്ങിയ ലോട്ടറി മേഖല http://veekshanam.com/parampara/4537.html പരമ്പര Fri, 10 Oct 2008 22:06:00 -0500 ജനപ്രിയ ലോട്ടറികളെന്ന്‌ പെരുമകേട്ട സംസ്ഥാന ലോട്ടറികള്‍ സര്‍ക്കാര്‍ ഒന്നൊന്നായി നിറുത്തലാക്കിക്കൊണ്ടിരിക്കുകയാണ്‌. ഈ ലോട്ടറികളുടെ നടത്തിപ്പ്‌ ഖജനാവിന്‌ ഭീമമായ നഷ്ടം വരുത്തുന്നുവെന്നാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ ധനമന്ത്രി മുന്നോട്ടുവക്കുന്ന ന്യായം. നാല്‌ പ്രതിവാരവും ആറ്‌ ബമ്പറുകളും അടക്കം കാണാത്ത യാഥാര്‍ത്ഥ്യങ്ങളും രസിക്കാത്ത സത്യങ്ങളും http://veekshanam.com/parampara/4509.html പരമ്പര Thu, 09 Oct 2008 23:29:00 -0500 ന്യൂഡല്‍ഹി: സംശയങ്ങളുടെയും ആശങ്കകളുടെയും ഇടയില്‍ ജാമിഅക്ക്‌ ഇന്നു വന്നു ചേര്‍ന്ന അപഖ്യാതിയുടെ യഥാര്‍ത്ഥ മുഖമെന്തെന്ന്‌ പല മാധ്യമങ്ങളും അന്വേഷിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ജാമിഅ മില്ലിയ്യ ഭീകരവാദികളെ സങ്കേതമെന്ന്‌ ഒരു കൂട്ടര്‍ സ്ഥാപിക്കുന്ന തീവ്രവാദത്തിന്റെ പേരില്‍ അഴിമതിയുടെ വാളയാര്‍ വഴി-1 http://veekshanam.com/parampara/4456.html പരമ്പര Sun, 05 Oct 2008 23:36:00 -0500 തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക്‌ പോസ്റ്റുകള്‍ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ക്ക്‌ നികുതി വകുപ്പ്‌ രൂപം നല്‍കി. ഇതിന്റെ ഭാഗമായി വാളയാര്‍ ചെക്ക്‌ പോസ്റ്റില്‍ പ്രതിദിനം ലക്ഷക്കണക്കിന്‌ രൂപ വരുമാനമുള്ള വേ ബ്രിഡ്ജ്‌ തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ഇന്ത്യയുടെ കുതിപ്പിന്‌ ഒരു കൈവിളക്ക്‌ http://veekshanam.com/parampara/4455.html പരമ്പര Sun, 05 Oct 2008 23:29:00 -0500 ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിച്ച എതൊരാള്‍ക്കും സുവ്യക്തമാകുന്ന കാര്യങ്ങളാണിതൊക്കെ. ഇതില്‍ പ്രധാനമന്ത്രിക്കോ, ദേശീയ ഭരണകൂടത്തിനോ ഒളിച്ചുവെക്കേണ്ടതായ യാതൊരു സംഗതികളുമില്ല. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ വിശദീകരണങ്ങള്‍ക്കെല്ലാം ആധാരം 1,2,3, എഗ്രിമെന്റാണ്‌. ഇന്തോ-അമേരിക്കന്‍ ആണവസഹകരണത്തിന്റെ ജാമിഅ മില്ലിയ്യ: ദേശക്കൂറിന്റെ അമ്മത്തൊട്ടില്‍ http://veekshanam.com/parampara/4440.html പരമ്പര Sun, 05 Oct 2008 22:22:00 -0500 ജാമിഅ മില്ലിയ്യ- പേരിലെന്നപോല്‍ ദേശീയതയെയും ദേശക്കൂറിനെയും വിളംബരം ചെയ്യുന്ന വിശ്വവിജ്ഞാന കേന്ദ്രം ഇന്ന്‌ വിവാദങ്ങളും സംശയങ്ങളും ചൂഴ്‌ന്നു നില്‍ക്കുന്ന സ്ഥാപനമായി ചിത്രികരിക്കപ്പെടുന്നു. ഭീകരവാദികളുടെ ചതിയും സംഘ്പരിവാറിന്റെ ചെളിയേറുമാണ്‌ ദേശീയ പ്രസ്ഥാനത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെയും രാജ്യത്തിന്റെ ഭാവിക്കുവേണ്ടി, അഭിമാനത്തോടെ http://veekshanam.com/parampara/4417.html പരമ്പര Sat, 04 Oct 2008 22:10:00 -0500 ഹൈഡ്‌ ആക്ട്‌ അമേരിക്കയുടെ ആഭ്യന്തര നിയമമാണ്‌. ലോക രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും വില പറയുവാന്‍ ആ നിയമത്തിന്‌ ആകുമെന്ന്‌ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമേ പറയൂ. ചൈനയും പാക്കിസ്ഥാനും അമേരിക്കന്‍ സമൂഹത്തിലെ ഒരു വിഭാഗം ആളുകളും ആണവ കരാര്‍ എന്ത്കൊണ്ട്‌-6 http://veekshanam.com/parampara/4366.html പരമ്പര Mon, 29 Sep 2008 21:57:00 -0500 റൊണാള്‍ഡ്‌ റീഗന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ 1985 ല്‍ ചൈന ആമേരിക്കയുമായി ആണവകരാറുണ്ടാക്കി. ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കുവാന്‍ പോകുന്ന കരാറുമായി തട്ടിച്ചുനോക്കുമ്പോള്‍ ന്യൂനതകള്‍ ഒട്ടേറേയുള്ളതാണ്‌ ആകരാര്‍. ചൈനീസ്‌ ആണവനിലയങ്ങളിന്‍മേല്‍ അനിയന്ത്രിതമായ അധികാരങ്ങളാണ്‌ ആകരാറിലൂടെ അമേരിക്ക സമ്പാദിച്ചു അങ്ങാടിയില്‍ തോറ്റവര്‍ അമ്മയെ തല്ലാന്‍ ഡല്‍ഹിക്ക്‌ http://veekshanam.com/parampara/4354.html പരമ്പര Mon, 29 Sep 2008 21:15:00 -0500 വായ്ത്തല തുരുമ്പെടുത്ത കേന്ദ്രവിരുദ്ധ സമരവുമായി ഇടതുമുന്നണി വീണ്ടും രംഗത്ത്‌. കേരളത്തിനെതിരെ കേന്ദ്ര അവഗണന, സമരവും ഭരണവും തുടങ്ങിയ പഴയ മുദ്രാവാക്യങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ ഇടതുമുന്നണിയെ പ്രേരിപ്പിച്ചത്‌ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയമാണെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. പാര്‍ട്ടിയിലെ വിഭാഗീയതയും ആണവ കരാര്‍ എന്ത്കൊണ്ട്‌?-5 http://veekshanam.com/parampara/4333.html പരമ്പര Sun, 28 Sep 2008 23:10:00 -0500 ഇന്ത്യ സാമ്പത്തികമായും സൈനികമായും വളര്‍ന്നാല്‍ പിടിച്ചെടുത്ത്‌ വച്ചിരിക്കുന്ന ഇന്ത്യന്‍ മണ്ണിന്‌ ഭാവിയില്‍ അവകാശമുന്നയിക്കുമെന്നും ചൈനയുടെ സാമ്രാജത്വമോഹങ്ങള്‍ക്ക്‌ ഇന്ത്യ കനത്ത പ്രതിരോധമുയര്‍ത്തുമെന്നും ചൈന ഭയക്കുന്നു. ഈ അടുത്തകാലത്ത്‌ ചൈനീസ്‌ മുഖപത്രമായ പീപ്പിള്‍സ്‌ ഡെയ്‌ലിയില്‍ ഇന്തോ-അമേരിക്കന്‍ ആണവകരാറിനെ ആണവക്കരാര്‍ എന്തുകൊണ്ട്‌-4 http://veekshanam.com/parampara/4302.html പരമ്പര Sat, 27 Sep 2008 21:51:00 -0500 അമേരിക്ക കരാറില്‍ ഒപ്പുവെച്ചതുകൊണ്ടും അത്‌ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗീകരിച്ചതുകൊണ്ടും മാത്രം തീരുന്നതല്ല ഉപരോധം. രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയുടെയും ആണവ വിനിമയ ഗ്രൂപ്പിന്റെയും അംഗീകാരമുണ്ടെങ്കിലെ കരാറിന്‌ നിലനില്‍പ്പുള്ളു. 1967ന്‌ മുമ്പ്‌ അണുപരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള രാജ്യങ്ങളെ മാത്രമെ ആണവക്കരാര്‍ എന്തുകൊണ്ട്‌ ? http://veekshanam.com/parampara/4229.html പരമ്പര Thu, 25 Sep 2008 00:34:00 -0500 ആണവകരാറിനെ വിമര്‍ശിക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ നിലപാടുകള്‍ പരസ്പര വിരുദ്ധവും വിചിത്രവുമാണ്‌. ഓരോരുത്തരും അവരവരുടെ താല്‍പര്യത്തിനനുസരിച്ച്‌ യഥാര്‍ത്ഥ്യത്തിന്‌ നിരക്കാത്ത വാദഗതികളും ഊഹാപോഹങ്ങളും സൃഷ്ടിക്കുന്നതില്‍ മത്സരിക്കുന്നു. കരാറിലേക്ക്‌ ഇന്ത്യയെ നയിച്ച സാഹചര്യത്തേയും അതിനെ എതിര്‍ക്കുന്നവരുടെ രാഷ്ട്രീയ താല്‍പര്യങ്ങളെയും ആണവ രാഷ്ട്രീയം-2 http://veekshanam.com/parampara/4170.html പരമ്പര Mon, 22 Sep 2008 22:49:00 -0500 രേഖയില്‍ പുതുതായി ഒന്നുമില്ലെന്ന്‌ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ്‌ മുള്‍ഫോര്‍ഡ്‌ പറഞ്ഞത്‌ ശരിയാണ്‌." ബര്‍മാന്‍ പുറത്തുവിട്ട രേഖയില്‍ അമേരിക്കയുടെ നിയമസഭാവിഭാഗത്തിന്റെ അസിസ്റ്റന്റ്‌ സെക്രട്ടറി ജെഫ്രി ബര്‍ഗ്നര്‍ വിദേശകാര്യ വകുപ്പിനയച്ച കത്തായിരുന്നു പ്രതിപാദ്യം. ഈ കത്തിലെ ചില Veekshanam Malayalam News Daily