Veekshanam Malayalam News Daily: മുഖപ്രസംഗം കരയുന്നു പുഴ ചിരിക്കുന്നു ================================================================================ admin on 04 December, 2008 10:01:00 ജലവിഭവ വകുപ്പുമന്ത്രി പ്രേമചന്ദ്രന് വാഗ്മിയാണ് . പറയുന്ന വാക്കുകള് ക്ക് മിതത്വവും ചാരുതയുമുണ്ട് . അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു; സംസ്ഥാനത്തെ പുഴകളെല്ലാം മലിനവിമുക്തമാക്കും എന്ന് . എല്ലാ പുഴയും നിര് മ്മലമായ ജലപ്രവാഹം കൊണ്ട് സമൃദ്ധമാകുന്ന ഒരു ദിവസം വരുമെങ്കില് പതിനെട്ട്‌ രൂപയുടെ കിറ്റ്‌ തട്ടിപ്പ്‌ ================================================================================ admin on 03 December, 2008 08:29:00 വിലക്കയറ്റം നിയന്ത്രിക്കാന് സംസ്ഥാന സര് ക്കാരിന് കഴിയുന്നില്ല. എന്നാല് വില വര് ദ്ധനവ് സൃഷ്ടിച്ച സാഹചര്യം മുതലെടുത്ത് തട്ടിപ്പു നടത്താന് സര് ക്കാര് മടിക്കുന്നുമില്ല. ഉദാഹരണം, ഈയിടെ സംസ്ഥാനത്ത് വിതരണം ചെയ്യപ്പെട്ട പതിനെട്ടു രൂപയുടെ പച്ചക്കറി കിറ്റുകള് തന്നെ. ഇനി പാകിസ്ഥാന്‍ ചെയ്യേണ്ടത്‌ ================================================================================ admin on 02 December, 2008 09:29:00 ജമ്മു-കാശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള് ശാന്തമായി പൂര് ത്തിയാക്കിയിരിക്കുന്നു. വിഘടനവാദികളുടെ ബഹിഷ്കരണ ആഹ്വാനത്തെ താഴ് വരയിലെ സാധാരണ ജനങ്ങള് പാടേ തള്ളിക്കളഞ്ഞു. 68 ശതമാനത്തിലേറെപ്പേര് ഇതുവരെയുള്ള പല ഘട്ടങ്ങളിലായി വോട്ടു രേഖപ്പെടുത്തിയപ്പോള് ജനങ്ങള് ക്ക് രാഷ്ട്രീയഭരണവ്യവസ്ഥയോടും രാജ്യത്തോടും കുറ്റകൃത്യങ്ങളുടെ കേരളം ================================================================================ admin on 01 December, 2008 10:22:00 സഞ്ചാരികള് ക്ക് സ്വര് ഗ്ഗതുല്യമെന്ന് വാഴ്ത്തുന്ന കേരളം ഇപ്പോള് കുറ്റകൃത്യങ്ങളുടെ നാടാണുപോലും. ദൈവത്തിന്റെ സ്വന്തം നാട്ടില് എങ്ങനെ ഇത്രയേറെ കുറ്റകൃത്യങ്ങളും കുറ്റവാസനകളും വിളയുന്നു? 2007-ല് രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള് നടന്നത് കേരളത്തിലാണെന്ന് ക്രൈം റിക്കാര് ഡ് ബ്യൂറോ റിപ്പോര് ട്ട് വ്യക്തിയും സമൂഹവും ================================================================================ admin on 29 November, 2008 08:42:00 ശാസ്ത്രസാങ്കേതിക രംഗത്തെ അഭൂതപൂര് വമായ നേട്ടങ്ങള് ക്ക് സമാന്തരമായി മതപരവും വര് ണ്ണപരവും രാഷ്ട്രീയപരവുമായുള്ള അഭിപ്രായവ്യത്യാസങ്ങള് മഹാദുരന്തത്തിലേക്ക് നയിക്കുന്ന തീവ്രവാദഭ്രാന്തില് എത്തിയിരിക്കുന്ന സമയമാണിത് . ഈ ദുരന്തത്തിന്റെ അടിസ്ഥാനകാരണം വ്യക്തിയുടെയും സമൂഹത്തിന്റെയും അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള തെറ്റായ ബോധമാണെന്ന് നിഷ്പക്ഷമതികള് ക്ക് അകത്ത്‌ കത്തിയും പുറത്ത്‌ പത്തിയും ================================================================================ admin on 28 November, 2008 10:07:00 ഭീകരതയുടെ ഏറ്റവും ദയാരഹിതമായ നടപടികള് കൊണ്ട് തകര് ന്ന രാഷ്ട്രമാണ് പാക്കിസ്ഥാന് . രാഷ്ട്രീയവും വംശീയവുമായ ഭീകരതാണ്ഡവത്തില് ശക്തയായ ഒരു ഭരണാധികാരിയെ-ബേനസീര് ഭൂട്ടോയെ- ആ രാഷ്ട്രത്തിന് നഷ്ടമായിട്ട് ഒരുവര് ഷം തികയുകയാണ് . രാജ്യത്തിനകത്ത് നിന്നുമാത്രമല്ല അയല് പക്കമായ അഫ്ഗാനിസ്ഥാനില് നിന്നും ഭീകരത ഈ മുട്ടുമടക്കാതെ ഒറ്റക്കെട്ടായി പോരാടുക ================================================================================ admin on 27 November, 2008 10:01:00 നരഭോജികളായ ആ രക്തരക്ഷസ്സുകള് വീണ്ടും രാജ്യത്തിന്റെ ഹൃദയം മാന്തിപൊളിച്ചിരിക്കുകയാണ് . ഇന്ത്യന് വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും തലസ്ഥാന നഗരിയില് വീണ്ടും ചോരച്ചാലുകളുഴൊകുകയും നാശാഗ്നി ആളിക്കത്തുകയുമാണ് . ഓരോ സ്ഥോടനവും വഴി നിരപരാധികളെ കൊന്നൊടുക്കുന്ന ഈ കാട്ടാളന് മാര് ആഗ്രഹിക്കുന്നത് ഇന്ത്യയുടെ മാന്ദ്യത്തിന്‌ കാരണം മണ്ടന്‍മാരായ മന്ത്രിമാര്‍ ================================================================================ admin on 26 November, 2008 08:26:00 ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയില് ഏശിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം പറഞ്ഞു. എന്നാല് കേരളത്തില് മാന്ദ്യം ബാധിച്ചിട്ടുണ്ടെന്നാണ് ഇവിടുത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ വിലയിരുത്തല് . കയറും കശുഅണ്ടിയും ചെമ്മീനും മറ്റും കയറ്റിഅയക്കുന്നനാടാണ് കേരളം. സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ട്‌ ================================================================================ admin on 25 November, 2008 09:50:00 സംസ്ഥാനത്ത് ഉദ്യോഗതലത്തിലെ സാമുദായിക സംവരണ പ്രശ്നം വീണ്ടും ഒരു വിവാദ വിഷയമായിരിക്കുന്നു. കേരള പബ്ലിക് സര് വ്വീസ് കമ്മീഷന് തയ്യാറാക്കുന്ന ഉദ്യോഗാര് ഥികളുടെ റാങ്ക് ലിസ്റ്റില് നിന്ന് അന് പത് അനുപാതം അന് പത് അടിസ്ഥാനത്തില് നിയമനം നടത്തണമെന്ന ഹൈക്കോടതി കേരള വികസനത്തിലെ ആന്റണി തീസിസ്‌ ================================================================================ admin on 23 November, 2008 10:18:00 കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമുള്ള ഭരണാധികാരിയാണ് താനെന്ന് എ.കെ. ആന്റണി വീണ്ടും വീണ്ടും തെളിയിക്കുകയാണ് . വികസനത്തില് യോജിപ്പും രാഷ്ട്രീയത്തില് വിയോജിപ്പുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപിത നയം ഏവര് ക്കുമറിയാവുന്നതാണ് . കേരളം വിട്ടു ഡല് ഹിയിലെത്തിയിട്ടും നമ്മുടെ