Vivvo CMS 4.0 Veekshanam Malayalam News Daily http://veekshanam.com/ ©2007 Spoonlabs d.o.o. Veekshanam Malayalam News Daily http://veekshanam.com/files.php?file= http://veekshanam.com/ യന്ത്രപ്പൊലീസും മനുഷ്യപ്പൊലീസും http://veekshanam.com/mukhaprasangam/5803.html മുഖപ്രസംഗം Wed, 19 Nov 2008 21:02:00 -0600 സംസ്ഥാനത്തെ പൊലീസ്‌ സംവിധാനം ശാസ്ത്രീയമായി നവീകരിക്കപ്പെടുകയാണ്‌. കമാന്റ്‌ ഓപ്പറേഷന്‍ സെന്ററിന്റെയും സൈബര്‍ ഫോറന്‍സിക്‌ ഡി.എന്‍.എ ലാബിന്റെയും ഉദ്ഘാടനം കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി നിര്‍വ്വഹിച്ചു. ഏത്‌ അടിയന്തര സാഹചര്യത്തിലും പെട്ടെന്ന്‌ ഇടപെടാന്‍ കമാന്റ്‌ ഓപ്പറേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ വെടിയുണ്ടകള്‍ തോല്‍ക്കുന്ന ജനായത്ത ബോധം http://veekshanam.com/mukhaprasangam/5751.html മുഖപ്രസംഗം Tue, 18 Nov 2008 22:15:00 -0600 ജനാധിപത്യവും തിരഞ്ഞെടുപ്പുമൊക്കെ തീവ്രവാദികള്‍ക്ക്‌ ദഹിക്കാത്ത ജനകീയ പ്രക്രിയകളാണ്‌. പ്രശ്നങ്ങള്‍ക്ക്‌ തോക്കിന്‍ കുഴലിലൂടെ പരിഹാരം ആഗ്രഹിക്കുന്നവരാണ്‌ തീവ്രവാദികള്‍. ജനഹിതം തിരിച്ചറിയാനും പൗരാവകാശം രേഖപ്പെടുത്താനുമുള്ള ജനങ്ങളുടെ അവകാശം അവര്‍ ഒരിക്കലും വകവെച്ചുകൊടുക്കില്ല. ആറു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം മുട്ടിലിഴയുന്നവര്‍ക്ക്‌ മുകുന്ദന്‍ പാഠമാകട്ടെ http://veekshanam.com/mukhaprasangam/5713.html മുഖപ്രസംഗം Mon, 17 Nov 2008 23:40:00 -0600 രാഷ്ട്രീയത്തിണ്റ്റെ നുകഭാരം സ്വയം എടുത്തണിയുകയും രാഷ്ട്രീയക്കാരുടെ വിഴുപ്പ്‌ ഭാണ്ഡം സ്വയംപേറുകയും ചെയ്യുന്ന സാംസ്കാരിക നായകര്‍ക്ക്‌ ഒടുവില്‍ ലഭിക്കുന്ന തെമ്മാടിക്കുഴിയിലാണ്‌ എം മുകുന്ദണ്റ്റെ യശസ്സും ആത്മാഭിമാനവും അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്‌. ഉദ്ദിഷ്ഠകാര്യത്തിന്‌ ഉപകാരസ്മരണ നടത്തുമ്പോള്‍ അത്‌ അജീര്‍ണം ചന്ദ്രനില്‍ ഇന്ത്യയുടെ കയ്യൊപ്പ്‌ http://veekshanam.com/mukhaprasangam/5675.html മുഖപ്രസംഗം Sun, 16 Nov 2008 20:35:00 -0600 മനുഷ്യസങ്കല്‍പ്പങ്ങളിലെ കാല്‍പ്പനിക കുസുമമായി നീലാകാശത്തു തിളങ്ങിയ ചന്ദ്രഗോളത്തില്‍, ശനിയാഴ്ച രാത്രി കയ്യൊപ്പ്‌ ചാര്‍ത്തിയതോടെ ഇന്ത്യ ശാസ്ത്രാന്വേഷണ ചരിത്രത്തില്‍ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണ്‌. ഇന്ത്യയുടെ ദേശീയപതാക അടയാളപ്പെടുത്തിയ ചാന്ദ്രപര്യവേക്ഷണപേടകം (എം.ഐ.പി) ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങുകയും ആയിരക്കണക്കിന്‌ സി.പി.എമ്മിലെ നിഴല്‍യുദ്ധം http://veekshanam.com/mukhaprasangam/5599.html മുഖപ്രസംഗം Thu, 13 Nov 2008 20:47:00 -0600 എന്തുപറ്റി കേരളത്തിലെ, അല്ല ഇന്ത്യയിലെ സി.പി.എമ്മിന്‌? മുമ്പ്‌ പശ്ചിമബംഗാളിലെ സമുന്നതനായ ഒരു നേതാവിനെ മുഖ്യമന്ത്രിക്കസേരയില്‍ ദീര്‍ഘകാലം ഇരുത്തി ഛിത്രവധം ചെയ്തു. ഇവിടെ ഇപ്പോള്‍ വന്ദ്യവയോധികനായ മറ്റൊരു നേതാവിനെ ഓടിച്ചിട്ടു ഛിത്രവധം ചെയ്യുന്നു. സി.പി.എം നേതാവു മലയാള ഭാഷയും ക്ലാസിക്‌ പദവിയും http://veekshanam.com/mukhaprasangam/5552.html മുഖപ്രസംഗം Wed, 12 Nov 2008 22:03:00 -0600 മലയാള ഭാഷയ്ക്ക്‌ ക്ലാസിക്‌ പദവി ലഭിച്ചില്ലെന്ന പരാതി ഉയര്‍ത്തി ഏതാനും എഴുത്തുകാരും സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധികളും വാചാലമായി സംസാരിച്ചുകൊണ്ടിരുന്നു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളം മാത്രം ക്ലാസിക്‌ പദവി പരിഗണനയില്‍ തഴയപ്പെട്ടു എന്നാണ്‌ പരാതി. ഇത്‌ കേരളത്തോടുള്ള ഐ.ടി കമ്പനി ഉടമകളുമായി മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ http://veekshanam.com/mukhaprasangam/5500.html മുഖപ്രസംഗം Tue, 11 Nov 2008 22:00:00 -0600 ആഗോള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെ ഐ.ടി കമ്പനികളെ ഏതുതരത്തില്‍ ബാധിച്ചു എന്ന്‌ ചര്‍ച്ച ചെയ്യാന്‍ നാളെ മുഖ്യമന്ത്രി കമ്പനി മേധാവികളുടെ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്‌. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലും പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ഏതാനും ജീവനക്കാര്‍ പ്രധാനമന്ത്രിയുടെ ഗള്‍ഫ്‌ പര്യടന വിജയം http://veekshanam.com/mukhaprasangam/5462.html മുഖപ്രസംഗം Mon, 10 Nov 2008 21:06:00 -0600 പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌ ഒമാനിലും ഖത്തറിലും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സന്ദര്‍ശനം വിജയകരമായി. ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം വികസിത രാജ്യങ്ങളില്‍നിന്നുള്ള സഹായസാധ്യതകള്‍ അടയുന്ന സാഹചര്യത്തിലാണ്‌ പ്രധാനപ്പെട്ട രണ്ട്‌ ഗള്‍ഫ്‌ രാഷ്ട്രങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചതും സുപ്രധാനമായ സ്കൂള്‍ വിദ്യാഭ്യാസവും ഡോ. കലാമിന്റെ വാക്കുകളും http://veekshanam.com/mukhaprasangam/5410.html മുഖപ്രസംഗം Sun, 09 Nov 2008 21:37:00 -0600 വിദ്യാലയങ്ങള്‍ സര്‍ഗ്ഗാത്മകതയുടെ പരീക്ഷണശാലയായി മാറണമെന്ന്‌ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാം പറഞ്ഞു. ആഹ്ലാദപൂര്‍വ്വം കുഞ്ഞുങ്ങള്‍ക്ക്‌ സ്കൂളില്‍ പോകാന്‍ പറ്റണം. അധ്യാപകരും രക്ഷാകര്‍ത്താക്കളും അവരെ അതിന്‌ സഹായിക്കണം. അറിവ്‌ കുത്തിനിറയ്ക്കുകയല്ല, സൗഹൃദപരമായി പകര്‍ന്നു നല്‍കുകയാണ്‌ ഏകലോകം http://veekshanam.com/mukhaprasangam/5369.html മുഖപ്രസംഗം Sat, 08 Nov 2008 21:10:00 -0600 കെ.എല്‍. മോഹനവര്‍മ്മഏറ്റവും മെച്ചപ്പെട്ട മേനിക്കടലാസില്‍ മുഴുവന്‍പേജ്‌ നിറഞ്ഞുനില്‍ക്കുന്ന പരസ്യം. ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌. അര്‍ദ്ധനഗ്നനായ ഗാന്ധിജി പായയില്‍ ചടഞ്ഞ്‌ ഇരിക്കുകയാണ്‌. പഴയരീതിയിലുള്ള ചര്‍ക്ക. അദ്ദേഹത്തിന്റെ വിരലുകള്‍ നൂലറ്റത്താണ്‌. മറ്റേ കൈയില്‍ ഒരു പുസ്തകം. മൂക്കിന്റെ Veekshanam Malayalam News Daily