Veekshanam Malayalam News Daily: ലേഖനങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജീവിച്ച ഒരാള്‍ ================================================================================ admin on 04 December, 2008 10:07:00 പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ ആയിരിക്കെ അന്തരിച്ച മാത്യൂസ്‌ പി. ഏബ്രഹാമിനെ യു.ഡി.എഫ്‌ ജില്ലാ കണ്‍വീനര്‍ അഡ്വ. പീലിപ്പോസ്‌ തോമസ്‌ അനുസ്മരിക്കുന്നു അച്യുതാനന്ദന്‍ പാഴാക്കിയ രണ്ടരക്കൊല്ലം ================================================================================ admin on 04 December, 2008 08:30:00 ഇ വി ശ്രീധരന് കേരളത്തിലെ കഴിഞ്ഞ രണ്ടരക്കൊല്ലത്തെ ഭരണം ഇടതുപക്ഷം എന്ന സങ്കല് പം കീറിപ്പറിഞ്ഞുപോയതിന്റെയും ജനപ്രതിനിധികളായ ഭരണാധികാരികള് ജനങ്ങളില് നിന്നു തിരിഞ്ഞുനടന്നതിന്റെയും ചിത്രങ്ങളാണ് നമ്മുടെ മുമ്പില് അവതരിപ്പിക്കുന്നത് . ഈ ഭരണം ജനങ്ങളുടെ ജീവിതത്തിലേക്ക് കമ്യൂണിസത്തിന്റെ പേരിലും വ്യത്യസ്തനാം ഒരു ശ്വാനപ്രവീണന്‍ ================================================================================ admin on 03 December, 2008 08:47:00 ഡോ.എം.എസ് . ജയപ്രകാശ് ഈ മന്ത്രിസഭ അധികാരത്തില് വന്നശേഷം വിവാദങ്ങള് ഒഴിഞ്ഞകാലം ഉണ്ടായിട്ടില്ലല്ലോ. എന്തെങ്കിലും ഒരു വിവാദവിഷയം ഉണ്ടാക്കുക മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പതിവുരീതിയായിത്തീര് ന്നിരിക്കുന്നു. മലയാളികളുടെ അന്തസ്സിനും അഭിമാനത്തിനും സംസ്കാരത്തിനും നിരക്കാത്ത തരത്തിലുള്ള വാചകമടിയോ പ്രവൃത്തിദോഷമോ ആണ് ആഗോളഭീകരത; അമേരിക്കയുടെ അമ്പരപ്പ്‌ ================================================================================ admin on 03 December, 2008 08:37:00 സലില് ഡാനിയല് മുംബൈയിലെ ഭീകരാക്രമണത്തിന്റെ നടുക്കം കടല് കടന്ന് അമേരിക്കയിലുമെത്തി. ഇന്ത്യയിലേതുപോലെ മറ്റൊരു ആക്രമണം തങ്ങള് ക്ക് നേരെയും ഉണ്ടാകുമെന്ന ഭീതി അമേരിക്കന് അധികൃതരെ ഇപ്പോള് വേട്ടയാടിക്കൊണ്ടിരിക്കുകയാണ് . അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് യൂറോപ്യന് പര്യടനം വെട്ടിച്ചുരുക്കി സ്റ്റേറ്റ് മോഡിയെ ഒടിച്ചു മടക്കിയ മഹതി ================================================================================ admin on 02 December, 2008 09:31:00 ശല്യര് കവിത കര് ക്കറെ മുംബൈയിലെ ഒരു ട്രെയിനിംഗ് കോളേജിലെ അദ്ധ്യാപികയാണ് . കാണ് പൂര് സ്വദേശിനി. മൂന്നു മക്കളുടെ അമ്മ. കഴിഞ്ഞ ആഴ്ചവരെ സ്വന്തം ജീവിതപരിസരത്തിന് പുറത്ത് കവിതയ്ക്ക് പേരോ പ്രശസ്തിയോ ഇല്ല. എന്നാല് ഇന്ന് കവിതാ കര് ക്കറെ കേരകൃഷിയും കേരളം വിടുന്നു ================================================================================ admin on 01 December, 2008 10:26:00 സി.ആര് . കൃഷ്ണന് കേരം തിങ്ങും കേരളനാട്ടില് കേരകൃഷി കരകയറുന്നില്ല. 3000 വര് ഷങ്ങള് മുന് പുതന്നെ തെങ്ങുകൃഷി കേരളത്തിലുള്ളതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് . പുരാതന സംസ്കൃതി നിലനിന്ന രാജ്യങ്ങളിലേക്കെല്ലാം കേരളത്തില് നിന്ന് കയറ്റിയയച്ച ചരക്കുകളില് കൊപ്രയ്ക്ക് മുന്തിയസ്ഥാനമുണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങള് പോലെ കേരളത്തില് നിന്നുള്ള പ്രതിസന്ധിയില്‍ പതറാതെ, തളരാതെ ================================================================================ admin on 29 November, 2008 08:48:00 തലേക്കുന്നില് ബഷീര് ലോകമാകെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില് പ്പെട്ടുഴലുകയാണ് . ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം അമേരിക്കയിലെ സാമ്പത്തികത്തകര് ച്ചയോടെയാണ് . തുടര് ന്ന് അത്ഭുതകരമായ ഒരു സ്ഥിതിവിശേഷമാണ് യൂറോപ്പിലാകെയും ഉയര് ന്നുവന്നത് . വമ്പിച്ച സാമ്പത്തികശക്തിയെന്നും സാമ്രാജ്യത്വശക്തിയെന്നുമൊക്കെ അഹങ്കരിക്കുകയും ലോകരാജ്യങ്ങളെ ധരിപ്പിക്കുകയും ചെയ്ത പൊള്ളുന്ന ഓര്‍മ്മകള്‍ക്ക്‌ ഇരുപതാണ്ട്‌ ================================================================================ admin on 29 November, 2008 08:44:00 എഎ ഷുക്കൂര് 1987ല് ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതു ഭരണം. പതിവുപോലെ സി.പി.എമ്മിന്റെ സെല് ഭരണം തുടങ്ങി. കൊലക്കത്തികള് വീണ്ടും ഉയര് ന്നുതാണു. കബന്ധങ്ങള് പിടഞ്ഞുവീണു. നിലയ്ക്കാത്ത നിലവിളികള് . കേരളത്തെ അന്ന് ഓരോ പുലര് കാലവും വിളിച്ചുണര് ത്തിയതു കര്‍മ്മനിരതമായി ഐ.എന്‍.ടി.യു.സി ================================================================================ admin on 28 November, 2008 10:17:00 ആര് . ചന്ദ്രശേഖരന് ആഗോളതലത്തില് സംഭവിക്കുന്ന പരിവര് ത്തനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനും രാജ്യപുരോഗതിക്കനുഗുണമായ രീതിയില് തൊഴിലാളിക്ഷേമം ഉറപ്പുവരുത്തുന്നതിനുമുള്ള പ്രതിബദ്ധത പുതുക്കിക്കൊണ്ട് ഐ.എന് .ടി.യു.സി ദേശീയതലത്തിലും കേരളത്തിലും പുതിയൊരു കുതിച്ചുകയറ്റത്തിന് സജ്ജമായിരിക്കുകയാണ് . ഇന്ത്യന് തൊഴിലാളി പ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത ഐ.എന് .ടി.യു.സി, ഒറ്റപ്പെടുത്തേണ്ടവരെ ഒട്ടിനില്‍ക്കുന്നവര്‍ ================================================================================ admin on 28 November, 2008 10:15:00 എംഎം ഹസ്സന് മുംബൈ മുള് മുനയില് നില് ക്കുന്ന കാഴ്ച ആശങ്കയുയര് ത്തുന്നതാണ് . അതേസമയം തന്നെ രാജ്യം ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടുന്ന കാഴ്ച ആവേശവും നല് കുന്നു. പ്രതിസന്ധികളില് നിന്ന് ഉയിര് ത്തെഴുന്നേല് ക്കുന്ന മുംബൈ നിവാസികളുടെ ശീലം രാജ്യത്തിനാകെ തന്നെ പാഠവുമാണ് . ഇരുളിന്റെ മറവില്‍ നടന്നതിങ്ങനെ ================================================================================ admin on 27 November, 2008 10:07:00 ഇരുളിന്റെ മറവില് തുടങ്ങിയ ഭീകര താണ്ഡവം ഇതെഴുതുമ്പോള് പൂര് ത്തിയായിട്ടില്ല. മഹാനഗരം നടുങ്ങി വിറങ്ങലിച്ചു കിടക്കുന്നു. ആക്രമണ കേന്ദ്രങ്ങളില് പൊട്ടിത്തെറിയുടെ ഹുങ്കാരശബ്ദം. ഉത്കണ്ഠാകുലരായി വട്ടംകൂടുന്ന നാട്ടുകാര് . പരിഹാരംതേടി മുന്നോട്ടു കൂതിക്കുന്ന സൈന്യവും മറ്റ് പൊലീസ് ഉദ്യോഗസ്ഥന്മാരും. അരുണാചല്‍ പ്രശ്നത്തില്‍ മാര്‍ക്സിസ്റ്റ്‌ മൗനം ================================================================================ admin on 26 November, 2008 08:29:00 ഒരു സംസ്ഥാനത്തിനുമേല്‍ അവകാശമുന്നയിക്കുന്ന ചൈനീസ്‌ നീക്കത്തിനെതിരെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ സ്വീകരിക്കുന്ന മൗനം ശ്രദ്ധേയമാണ്‌. തലതൊട്ടപ്പനെ വെറുപ്പിക്കാന്‍ വയ്യാതെ രാജ്യതാല്‍പര്യം അവര്‍ മറന്നിരിക്കുന്നു. കേരളം തകരുന്നു സി.പി.എം വളരുന്നു ================================================================================ admin on 25 November, 2008 09:53:00 സി.പി.എമ്മിന്‌ പാര്‍ട്ടിയാണ്‌ ഭരണത്തേക്കാള്‍ മുഖ്യം. പാര്‍ട്ടി വളര്‍ത്താനുള്ള പല ഉപാധികളില്‍ ഒന്നുമാത്രമാണ്‌ അവരെ സംബന്ധിച്ചിടത്തോളം ഭരണം. പാര്‍ട്ടിക്ക്‌ ഫണ്ട്‌ സമാഹരിക്കാന്‍ ഭരണാധികാരം ഫലപ്രദമായി സി.പി.എം ഉപയോഗിക്കുന്നുണ്ട്‌. കുത്തകകള്‍ക്കും ചൂഷകര്‍ക്കുമെതിരെ ശബ്ദിച്ചും പ്രവര്‍ത്തിച്ചും സമരംചെയ്തും ആ നാട്ടരങ്ങുകളുടെ ജനകീയ കൂട്ടായ്മ ================================================================================ admin on 25 November, 2008 09:45:00 സംസ്കാര സാഹിതിയുടെ മൂന്നാം വാര്‍ഷികാ ഘോഷവും മൂന്നാമത്‌ പനമ്പിളളി പ്രതിഭാ പുരസ്കാര ദാനവും ഇന്ന്‌ തിരുവനന്തപുരത്ത്‌ എം. മുകുന്ദന്റെ വികൃതികള്‍ ================================================================================ admin on 23 November, 2008 10:26:00 ഇ.പി.ശ്രീധരന് പ്രസംഗം തൊഴിലാക്കിയ നമ്മുടെ ഒരെഴുത്തുകാരനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട് : നാല് ദിവസം തുടര് ച്ചയായി പ്രസംഗിക്കാതിരുന്നാല് അഞ്ചാമത്തെ ദിവസം അദ്ദേഹത്തിന് വയറ്റിളക്കം തുടങ്ങും. പിന്നെ ഏതെങ്കിലും വിഷയം തിരഞ്ഞെടുത്ത് കക്കൂസിലിരുന്ന് ഉജ്ജ്വല പ്രസംഗമായിരിക്കും.നമ്മുടെ എഴുത്തുകാര് എന്തിന്റെയെങ്കിലും മുകുന്ദന്‌ ഈ വേഷം വേണമായിരുന്നോ? ================================================================================ admin on 23 November, 2008 10:22:00 തലേക്കുന്നില് ബഷീര് മുകുന്ദന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിലൊരാളാണ് . അദ്ദേഹത്തിന്റെ മിക്ക കൃതികളും ഞാന് വായിച്ചിച്ചുണ്ട് . ആദ്യകാലകൃതികള് അതിമനോഹരമായിരുന്നു. ആ ചാരുതയും ഹൃദയഹാരിതയും സമീപകാലത്തെ രചനകളില് നഷ്ടപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായവും എനിക്കുണ്ട് .അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെക്കുറിച്ചല്ല മുകുന്ദന്റെ പുതിയ അങ്ങിനെ വി.എസ്‌. അപഹാസ്യാനന്ദനായി ================================================================================ admin on 22 November, 2008 08:41:00 കഴിഞ്ഞ തവണ കുട്ടനാടിന്‌ വമ്പന്‍ പാക്കേജ്‌ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെ ശിക്ഷാ പാക്കേജെന്നാണ്‌ കേരള മുഖ്യന്‍ വിശേഷിപ്പിച്ചത്‌. എന്നിട്ട്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വെള്ളം തൊടാതെ വിഴുങ്ങുകയും ചെയ്തു. ഇപ്പോഴെന്തായാലും ഇടുക്കി പാക്കേജ്‌ പ്രഖ്യാപനത്തെ ദേശക്കൂറിന്റെ വിളക്കും മതഭക്തിയുടെ വെളിച്ചവും ================================================================================ admin on 22 November, 2008 08:38:00 സ്വാതന്ത്ര്യസമര സേനാനിയും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായിരുന്ന മുഹമ്മദ്‌ അബ്ദു റഹിമാന്‍ സാഹിബിന്റെ 63-ാ‍ം ചരമദിനം ഇന്ന്‌ ആചരിക്കുന്നു. സ്വര്‍ണ്ണമ്മയ്ക്കും വേണം ആറടി മണ്ണ്‌ ================================================================================ admin on 21 November, 2008 10:03:00 പ്രിയപ്പെട്ട മുഖ്യമന്ത്രീ, തിരുവനന്തപുരം ജില്ലയിലെ കടയ്ക്കലില് ദളിത് സ്ത്രീയുടെ മൃതദേഹം അടുക്കളയില് സംസ്കരിച്ച സ്തോഭജനകമായ സംഭവം കേരളീയ സമൂഹത്തെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ് . മറ്റൊരാള് ക്കും ഇങ്ങനെ ഉണ്ടാകരുതേയെന്നു മനസ്സുകൊണ്ടു പ്രാര് ത്ഥിക്കാത്തവര് കാണില്ല. എന്നാല് ഇതൊന്നും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്‌ ശക്തം ================================================================================ admin on 19 November, 2008 09:12:00 ഛത്തീസ്ഗഡ് രണ്ടാംഘട്ട വോട്ടെടുപ്പിനായി ഇന്നിറങ്ങുമ്പോള് അജിത് ജോഗി ആത്മവിശ്വാസത്തിലാണ് . നീണ്ട കസേരയില് ചാഞ്ഞിരുന്ന് തെരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള വഴികള് വിശദമാക്കുന്ന അദ്ദേഹം ഇടയ്ക്കിടെ പ്രവര് ത്തകരെ ഫോണില് വിളിച്ച് നിര് ദ്ദേശങ്ങള് നല് കുന്നു. ചുറ്റുമുള്ള അനുയായികള് ക്കുമുണ്ട് നിര് ദ്ദേശങ്ങളും ഉപദേശങ്ങളും.