Vivvo CMS 4.0 Veekshanam Malayalam News Daily http://veekshanam.com/ ©2007 Spoonlabs d.o.o. Veekshanam Malayalam News Daily http://veekshanam.com/files.php?file= http://veekshanam.com/ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്‌ ശക്തം http://veekshanam.com/lekhanangal/5805.html ലേഖനങ്ങള്‍ Wed, 19 Nov 2008 21:12:00 -0600 ഛത്തീസ്ഗഡ്‌ രണ്ടാംഘട്ട വോട്ടെടുപ്പിനായി ഇന്നിറങ്ങുമ്പോള്‍ അജിത്‌ ജോഗി ആത്മവിശ്വാസത്തിലാണ്‌. നീണ്ട കസേരയില്‍ ചാഞ്ഞിരുന്ന്‌ തെരഞ്ഞെടുപ്പ്‌ വിജയത്തിലേക്കുള്ള വഴികള്‍ വിശദമാക്കുന്ന അദ്ദേഹം ഇടയ്ക്കിടെ പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ചുറ്റുമുള്ള അനുയായികള്‍ക്കുമുണ്ട്‌ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും. അമേരിക്കയിലാകെ 'ഒബാമകുഞ്ഞുങ്ങള്‍' http://veekshanam.com/lekhanangal/5753.html ലേഖനങ്ങള്‍ Tue, 18 Nov 2008 22:21:00 -0600 ക്ലീറ്റസ്‌ കാക്കനാട്‌യു.എസ്‌. പ്രസിഡണ്ടായി ഒബാമ തെരഞ്ഞെടുക്കപ്പെട്ടതില്‍പിന്നെ അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്കെല്ലാം പേരിടാനൊരു വിഷമമില്ല. ആണ്‍കുട്ടികള്‍ക്കെല്ലാം ഒബാമ എന്നുതന്നെ. പെണ്‍കുട്ടി ഉണ്ടായവരും നിരാശപ്പെട്ടില്ല. പുതിയ പ്രസിഡണ്ടിന്റെ പത്നി മിഷലെ, മക്കള്‍ മലിയ, സാഷ എന്നിവരുടെ പേരുകള്‍ തല മുണ്ഡനം ചെയ്ത ജീവിതം http://veekshanam.com/lekhanangal/5752.html ലേഖനങ്ങള്‍ Tue, 18 Nov 2008 22:18:00 -0600 ശല്യര്‍മഹാനായ അലക്സാണ്ടറും ഗ്രീസിലെ തത്വചിന്തകനായ ഡയോജെനീസും ഒരിക്കല്‍ കണ്ടുമുട്ടി. അലക്സാണ്ടര്‍ പറഞ്ഞു: "അയാം അലക്സാണ്ടര്‍ ദ ഗ്രേറ്റ്‌." ഡയോജെനീസ്‌ പരിചയപ്പെടുത്തി: "അയാം ഡയോജെനീസ്‌ ദ ഡോഗ്‌." വീരശൂര പരാക്രമിയായ അലക്സാണ്ടറുടെ മുന്നില്‍ താന്‍ ഒരു ഭരണമില്ല, വിവാദങ്ങള്‍ മാത്രം http://veekshanam.com/lekhanangal/5714.html ലേഖനങ്ങള്‍ Mon, 17 Nov 2008 23:45:00 -0600 രമേശ്‌ ചെന്നിത്തല ഇടതുമുന്നണി സര്‍ക്കാര്‍ ഭരണകാലയളവിണ്റ്റെ പകുതിയും പിന്നിടുകയാണ്‌. മുഖ്യമന്ത്രിയുള്‍പ്പെടെ ഏതാനും മന്ത്രിമാര്‍ ഭരണപരിചയമില്ലാത്തവരും, മറ്റു ചിലര്‍ ആദ്യമായി നിയമസഭയിലെത്തുന്നവരുമാകയാല്‍ തുടക്കത്തില്‍ ആറു മാസം കാര്യങ്ങള്‍ പഠിക്കുന്നതിനായി വിനിയോഗിച്ചുവെന്നു കരുതാം. എന്നാല്‍, തുടര്‍ന്ന്‌ രണ്ടുവര്‍ഷംകൂടി മാര്‍ക്സിസ്റ്റ്‌ പൊലീസ്‌ http://veekshanam.com/lekhanangal/5677.html ലേഖനങ്ങള്‍ Sun, 16 Nov 2008 20:42:00 -0600 രക്തസാക്ഷികളും രക്തസാക്ഷി മണ്ഡപങ്ങളുമായിരുന്നു ഒരിക്കല്‍ കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ മൂലധനം. മാര്‍ക്സിന്റെ മൂലധനം അന്നും വേണ്ട, ഇന്നും വേണ്ട. ഇന്നാകട്ടെ, ലോകത്താര്‍ക്കും വേണ്ടെന്നുമാത്രമല്ല അതൊരു ശല്യമായി മാറുകയും ചെയ്തു. ഫിദല്‍ കാസ്ട്രോ പറഞ്ഞിട്ടുണ്ട്‌, കമ്യൂണിസ്റ്റാവാന്‍ ഇന്ദ്രപ്രസ്ഥത്തിലെ നേട്ടങ്ങള്‍ വോട്ടാക്കാന്‍ കോണ്‍ഗ്രസ്‌ http://veekshanam.com/lekhanangal/5676.html ലേഖനങ്ങള്‍ Sun, 16 Nov 2008 20:40:00 -0600 കോമണ്‍വെല്‍ത്ത്‌ ഗെയിംസിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോഴാണ്‌ ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ എത്തുന്നത്‌. പത്ത്‌ വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന്‌ മുഖ്യപ്രചരണ ആയുധം ഗെയിംസ്‌ തന്നെ. തുടങ്ങിവെച്ച ഒരുക്കങ്ങള്‍ അതേ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പാര്‍ട്ടിതന്നെ അധികാരത്തിലേറണമെന്ന്‌ നീതിയുടെ പ്രകാശ ഗോപുരം http://veekshanam.com/lekhanangal/5661.html ലേഖനങ്ങള്‍ Sat, 15 Nov 2008 00:10:00 -0600 അഡ്വ. ആര്‍ പത്മകുമാര്‍കാലം 1946-48 അന്ന്‌ തലശേരി മദ്രാസ്‌ സ്റ്റോറിന്റെ ഭാഗമാണ്‌. തൊഴിലാളി-കര്‍ഷക ഉണര്‍വുകളും കമ്മ്യൂണിസ്റ്റുകാരും വേട്ടയാടപ്പെട്ടുകൊണ്ടിരുന്നു. സ്ഥലം തലശേരി സെഷന്‍സ്‌ കോടതി. കൂലിക്കൂടുതലിന്‌ വേണ്ടി പോസ്റ്റല്‍ ജീവനക്കാര്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്‌ എ തപസി മാലിക്‌ വധകേസ്‌: സി പി എം നരമേധത്തിനുള്ള തിരച്ചടി http://veekshanam.com/lekhanangal/5608.html ലേഖനങ്ങള്‍ Thu, 13 Nov 2008 21:23:00 -0600 മുഹമ്മദ്‌ സാജിദ്‌കഴിഞ്ഞ ദിവസം ബംഗാളിലെ ചാന്ദെര്‍നഗൊര്‍ അതിവേഗ കോടതി പുറപ്പെടുവിച്ച വിധി സംസ്ഥാനത്തെ സി പി എം നേതൃത്വത്തിന്‌ വന്‍ തിരിച്ചടിയായി മാറിയിരിക്കയാണ്‌. പ്രോസിക്യൂഷനെ സ്വാധീനിച്ച്‌ തപസി മാലിക്‌ കൊല കേസ്‌ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ചെമ്പനീര്‍പ്പൂവിന്റെ കൂട്ടുകാരന്‍ http://veekshanam.com/lekhanangal/5601.html ലേഖനങ്ങള്‍ Thu, 13 Nov 2008 20:55:00 -0600 സിപ്പി പള്ളിപ്പുറംച്ചാജിയുടെ മധുരിക്കുന്ന ഓര്‍മ്മകളുമായി ഒരു ശിശുദിനം കൂടി കടന്നുവരുന്നു. യേശുവിനുശേഷം കുഞ്ഞുങ്ങളെ ഇത്രമാത്രം സ്നേഹിച്ച മറ്റൊരു മഹാന്‍ ഭാരതത്തില്‍ ഉണ്ടായിട്ടില്ല. "നിങ്ങള്‍ എന്റെ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ ഈ മനോഹരമായ ലോകത്തെക്കുറിച്ചും പക്ഷിമൃഗാദികളെക്കുറിച്ചും മാര്‍ക്സിസ്റ്റ്‌ മന്ത്രിമാരുടെ അമേരിക്കന്‍ പ്രേമം http://veekshanam.com/lekhanangal/5554.html ലേഖനങ്ങള്‍ Wed, 12 Nov 2008 22:10:00 -0600 ചാരുംമൂട്‌ ജോസ്‌ ന്യൂയോര്‍ക്ക്‌നമ്മുടെ ഭരണകര്‍ത്താക്കള്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ഏവര്‍ക്കും നല്ല ധാരണയാണുള്ളത്‌. അത്‌ രാജ്യാന്തരബന്ധത്തിന്റെ അടിസ്ഥാനത്തിലായാലും വികസിതരാജ്യങ്ങളുടെ പുരോഗതി കണ്ടുപഠിക്കുവാനായാലും വളരെ നല്ലതുതന്നെ. രാജ്യപുരോഗതിക്കു തടസ്സം നില്‍ക്കുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയും മിസോറാം: സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണ്ണായകം http://veekshanam.com/lekhanangal/5553.html ലേഖനങ്ങള്‍ Wed, 12 Nov 2008 22:08:00 -0600 കുന്നുകളും മലകളും അതിര്‍വരമ്പിടുന്ന മിസോറാമില്‍ ഇത്തവണയും ജനവിധിയുടെ പെന്‍ഡുലം തിരിയുന്നത്‌ വനിതകളുടെ വോട്ട്‌ അനുസരിച്ചായിരിക്കും. പുരുഷന്മാരേക്കാളേറെ വനിതകളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ്‌ മിസോറാം. അതിനാല്‍ ഈ മാസം 29ന്‌ നടക്കുന്ന മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുകുന്ദന്റെ വിലാപങ്ങള്‍ക്ക്‌ വി എസിന്റെ 'മറുവെടി' http://veekshanam.com/lekhanangal/5545.html ലേഖനങ്ങള്‍ Wed, 12 Nov 2008 21:39:00 -0600 പി മുഹമ്മദലിവി എസിനെതിരെ എം മുകുന്ദന്റെ മേല്‍വിലാസത്തില്‍ പിണറായി പക്ഷം നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തിന്‌ 'മറുവെടി'യുമായി വി എസ്‌ രംഗത്തെത്തിയതോടെ സി പി എമ്മില്‍ വിഭാഗീയതയുടെ കാറ്റും കോളും വീണ്ടും കനംവെച്ചു തുടങ്ങി.വി എസ്‌ മാലേഗാവ്‌: സംഘ്പരിവാറിനെതിരെ കോണ്‍ഗ്രസ്‌ പോരാട്ട പാതയില്‍ http://veekshanam.com/lekhanangal/5510.html ലേഖനങ്ങള്‍ Tue, 11 Nov 2008 22:30:00 -0600 ശിവസേന മുഖപത്രമായ സാംനയില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്‌. മാലേഗാവ്‌ സ്ഫോടനത്തില്‍ ബി ജെ പിയടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ക്ക്‌ പ്രത്യക്ഷ പങ്കുണ്ടെന്ന കോണ്‍ഗ്രസ്‌ ആരോപണമാണ്‌ വര്‍ഗീയ ശക്തികളെ പ്രകോപിപ്പിക്കുന്നത്‌. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ കളിയെക്കുറിച്ച്‌ കുറേ കാര്യങ്ങള്‍ http://veekshanam.com/lekhanangal/5502.html ലേഖനങ്ങള്‍ Tue, 11 Nov 2008 22:07:00 -0600 വിശ്വനാഥന്‍ചരിത്രാതീത കാലംമുതല്‍ തന്നെ സമൂഹത്തിന്റെ വളര്‍ച്ചയില്‍ ആഹാരം, പാര്‍പ്പിടം, വസ്ത്രം എന്ന അടിസ്ഥാന ആവശ്യങ്ങള്‍ക്കൊപ്പം മറ്റ്‌ ചില മേഖലകളും ഉണ്ടായിരുന്നു. അതിനെ ഒറ്റവാക്കില്‍ സ്വാതന്ത്ര്യം എന്നോ സമത്വമെന്നോ വ്യവഹരിക്കാമെങ്കിലും അതിന്റെ പ്രതിഫലനം ഏറ്റവും പ്രകടമായി മൗലാന അബുള്‍ കലാം ആസാദ്‌ http://veekshanam.com/lekhanangal/5464.html ലേഖനങ്ങള്‍ Mon, 10 Nov 2008 21:19:00 -0600 കെ.കെ. കൊച്ചുമുഹമ്മദ്‌ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായിരുന്ന മൗലാനാ അബുള്‍ കലാം ആസാദ്‌ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 50 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ മുന്‍നിരപ്പട്ടികയിലെ ധീരദേശാഭിമാനികളില്‍ കറകളഞ്ഞ മനുഷ്യസ്നേഹിയായ മൗലാനാ ആസാദ്‌ 120 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, വിദേശവിപണിയില്‍ കേരളത്തിന്റെ സുഗന്ധം http://veekshanam.com/lekhanangal/5412.html ലേഖനങ്ങള്‍ Sun, 09 Nov 2008 21:50:00 -0600 സുഗന്ധദ്രവ്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സഹസ്രാബ്ദങ്ങള്‍ക്ക്‌ മുന്‍പു നേടിയെടുത്ത സമഗ്ര ആധിപത്യത്തിന്‍നു ഇന്നും കോട്ടം തട്ടിയിട്ടില്ല. അടുത്ത ഏതാനും നൂറ്റാണ്ടുകളിലും ഇതിന്‌ കോട്ടംതട്ടാന്‍ സാധ്യതയില്ല. സാഹചര്യങ്ങള്‍ ആ ദിശയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌. ഓരോ വര്‍ഷവും ഇന്ത്യയുടെ സുഗന്ധവ്യഞ്ജന അരിക്കാര്യം നോക്കാന്‍ ആര്‍ക്കുനേരം ? http://veekshanam.com/lekhanangal/5411.html ലേഖനങ്ങള്‍ Sun, 09 Nov 2008 21:42:00 -0600 സി.ആര്‍. കൃഷ്ണന്‍അരിയാണ്‌ മലയാളിയുടെ മുഖ്യഭക്ഷണമെന്ന അറിവ്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്നിട്ടും അരിയുല്‍പ്പാദനത്തില്‍ നാം പിന്നോട്ടടിക്കുന്നതിലാണ്‌ അത്ഭുതം. യാഥാര്‍ത്ഥ്യങ്ങള്‍ എതിരാണെന്നറിഞ്ഞിട്ടും അതിനെ നേരിട്ട്‌ അതിജീവിക്കാന്‍ സമഗ്രമായ പദ്ധതികള്‍ നിരവധി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു മലയാള സാഹിത്യത്തിന്റെ കദനകഥ http://veekshanam.com/lekhanangal/5371.html ലേഖനങ്ങള്‍ Sat, 08 Nov 2008 21:18:00 -0600 പി.സുജാതന്‍ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ എം. മുകുന്ദന്‍ ഈയിടെ ഇങ്ങനെ പറഞ്ഞു: "മലയാളി എല്ലായിടത്തും എത്തുന്നു. പക്ഷേ മലയാള സാഹിത്യം കേരളം വിട്ടുപോകുന്നില്ല. അത്‌ വീട്ടില്‍ത്തന്നെ ചടഞ്ഞുകൂടി ഇരിക്കുന്നു."മുകുന്ദന്‍ അടക്കമുള്ള മലയാള സാഹിത്യകാരന്മാരുടെ മതതീവ്രവാദം വന്ന വഴികള്‍ http://veekshanam.com/lekhanangal/5370.html ലേഖനങ്ങള്‍ Sat, 08 Nov 2008 21:16:00 -0600 ബെന്നി ബെഹനാന്‍തീവ്രവാദത്തിന്റെ വ്യാപനം ശക്തമാകുമ്പോള്‍ കൂമ്പൊടിയുന്നത്‌ ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണെന്ന്‌ ഇന്നത്തെ മാത്രമല്ല; അറുപതുകളുടെ കേരളീയ രാഷ്ട്രീയം വിലയിരുത്തി നമുക്ക്‌ പറയാനാവും. ക്യൂബന്‍ വിപ്ലവവും വിയറ്റ്നാം യുദ്ധവും കമ്യൂണിസ്റ്റുകാരെ മാത്രമല്ല ആ ദശകത്തിലെ എന്‍ ഡി എ സഖ്യം തകര്‍ച്ചയില്‍; കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പരസ്പര പോരാട്ടത്തില്‍ http://veekshanam.com/lekhanangal/5367.html ലേഖനങ്ങള്‍ Sat, 08 Nov 2008 21:01:00 -0600 ആറ്‌ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം ഏറെക്കുറെ വ്യക്തമായിരിക്കെ മിക്ക സംസ്ഥാനങ്ങളിലും ബി ജെ പിയും എന്‍ ഡി എയിലെ പ്രമുഖ ഘടകകക്ഷിയായ ജനതാദള്‍-യും ഏറ്റുമുട്ടും. ഇരുമെയ്യാണെങ്കിലും ഒരു മനസ്സായി പ്രവര്‍ത്തിക്കുമെന്ന ഇരു Veekshanam Malayalam News Daily