വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും അധ്യാപനത്തിന്റെ മഹത്വത്തെ ദാര്‍ശനികമായി തിരിച്ചറിയുകയും ചെയ്ത മുന്‍രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപകദിനമായി 1961 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചു വരികയാണ്. ഭാരതസംസ്കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക് കല്‍പ്പിച്ചു നല്‍കിയിട്ടുള്ള സ്ഥാനവും ഔന്നത്യവും സമൂഹസൃഷ്ടിയില്‍
പരീക്ഷ അടുക്കുമ്പോള്‍ ചില കുട്ടികള്‍ക്ക് പനി വരും. 'പരീക്ഷപ്പനി' എന്നാണ് പേര്. പരീക്ഷ കഴിയുമ്പോള്‍ പനി അതിന്റെ പാട്ടിനു പോകും.ഇത്തരം കള്ളപ്പനികള്‍ വേറെയുമുണ്ട് നാട്ടില്‍. പക്ഷേ അക്കൂട്ടത്തിലൊന്നും കേട്ടിട്ടില്ലാത്ത പുതിയൊരു പനിയെ പറ്റിയാണ് ഇപ്പോള്‍ ...
ആറാം കേന്ദ്ര ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള പരിഷ്ക്കരണത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും ശമ്പളം പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ടും വിദ്യാഭ്യാസരംഗത്തെ വികലമായ പരിഷ്ക്കാരങ്ങള്‍ക്കും രാഷ്ട്രീയവത്ക്കരണത്തിനുമെതിരെ ജനമനഃസാക്ഷി ഉണര്‍ത്തിക്കൊണ്ട് സംസ്ഥാന വ്യാപകമായി സെറ്റോ നേതൃത്വത്തില്‍ കഴിഞ്ഞ 43 ...
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായമായ കയര്‍ വ്യവസായം ഏതാണ്ട് പൂര്‍ണ്ണമ ായും സ്തംഭനത്തിലാണ്. കയര്‍ ഉത്പാദകരില്‍ ബഹുഭൂരിപക്ഷം പേരും പണി അപ്പാടെ നിര്‍ത്തിവച്ചിരിക്കുകയാണ്. പണി നടത്തുന്ന കയര്‍ വ്യവസായികളില്‍ അധികം പേരും ഭാഗികമായി ...
ഈയിടെ ഞാന്‍ കൂടി പങ്കെടുത്ത ഒരു സാഹിത്യസാംസ്കാരിക സമ്മേളനം. മലയാളത്തിലെ ഏറെ പ്രശസ്തനായ കവി ഉദ്ഘാടനപ്രസംഗം നടത്തുകയായിരുന്നു. ഇടയ്ക്ക് സ്റ്റേജിലിരുന്ന ഒരു വിശിഷ്ടാതിഥിയുടെ സെല്‍ഫോണ്‍ ശബ്ദിച്ചു. അദ്ദേഹം അതെടുത്ത് ചെവിയില്‍വച്ച് പെട്ടെന്ന് ഓഫാക്കി. കവി ...
പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിന്റെ ജഡം കിണറ്റില്‍ എന്ന് മൈത്രി പൊലീസിന്റെ ഈ സുന്ദരമോഹനകാലത്തും നമ്മള്‍ പത്രത്തില്‍ വായിക്കുന്നു. വാര്‍ത്ത ഇങ്ങനെ നീളുന്നു: പൊലീസ് വിരട്ടി ഓടിച്ചപ്പോള്‍ ഭയന്നോടിയ യുവാവിന്റെ ജഡം സംഭവസ്ഥലത്തിനു സമീപമുള്ള ...
ബാബു ജഗ്ജീവന്‍ റാം 1908 എപ്രില്‍ അഞ്ചിന് ബീഹാറിലെ ചന്ദ്‌വ ഗ്രാമത്തില്‍ ജനിച്ചു. പിതാവ് ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ ആത്മാഭിമാനവും രാജ്യസ്നേഹവും അനുവദിക്കാത്തതിനാല്‍ ബ്രിട്ടീഷ് ഉദ്യോഗം വലിച്ചെറിഞ്ഞ് ചന്ദ്‌വ ഗ്രാമത്തില്‍ കൃഷിയാരംഭിച്ചു. ബാബുജിക്ക് ...
ഔഷധബാഹുല്യത്തിന്റെ പ്രഹരത്തില്‍നിന്ന് രാജ്യത്തെങ്ങുമുള്ള രോഗികള്‍ രക്ഷപെടാന്‍ പോകുന്നു. അധികമരുന്നും അനാവശ്യമരുന്നും നല്‍കി ഡോക്ടര്‍മാര്‍ക്ക് ഇനി രോഗികളെ വലയ്ക്കാനാവില്ല. 'രോഗത്തിന് പറ്റിയ മരുന്ന്, ആവശ്യത്തിന് മാത്രം' വ്യവസ്ഥചെയ്യുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യവകുപ്പു തീരുമാനിച്ചു. രാജ്യത്തെ ...
ബുദ്ധദേവിന് ബന്ദ് വേണ്ടത്രെ! സ്വന്തം പാര്‍ട്ടി ബന്ദ് ആഹ്വാനം ചെയ്താലും അതിനെതിരേ വായ് തുറക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി.ബംഗാളിനോട് ടാറ്റ പറയാന്‍ ടാറ്റ ഒരുങ്ങുന്ന വേളയില്‍ ബൂര്‍ഷ്വാ വ്യവസായികളുടെ മുമ്പില്‍ നല്ല കുട്ടിയാകാന്‍ അദ്ദേഹം കളിച്ച ...
കേരളത്തിലെ എല്ലാ കോളേജുകളിലും അടുത്ത വര്‍ഷം ഡിഗ്രി തലത്തില്‍ നടപ്പാക്കാന്‍ പോകുന്ന ഗ്രേഡിംഗ് സമ്പ്രദായത്തിന്റെ പരീക്ഷണത്തിന് കണ്ണൂര്‍ സര്‍വ്വകലാശാല ഈ വര്‍ഷം വേദിയാവുകയാണ്. 2008-ല്‍ ആരംഭിക്കുന്ന ഡിഗ്രി ക്ലാസുകളില്‍ ഗ്രേഡിംഗ് നടപ്പാക്കാന്‍ തീരുമാനിച്ചതായുള്ള അറിയിപ്പ് ...
കേരളത്തില്‍ പുതിയൊരു സര്‍വകലാശാല വരാന്‍ പോകുന്നു. ദ്യശാസ്ത്രപഠനത്തിനുവേണ്ടിയാണ് ഈ യൂണിവേഴ്സിറ്റി. തൃശൂര്‍ ആസ്ഥാനമായി സ്ഥാപിക്കുന്ന സര്‍വകലാശാലയില്‍ എല്ലാ വൈദ്യശാസ്ത്ര ശാഖകള്‍ക്കും സ്ഥാനമുണ്ടാകും. സര്‍ക്കാര്‍-സഹകരണ-സ്വാശ്രയ മേഖലകളിലായി സ്ഥിതിചെയ്യുന്ന വിവിധ മെഡിക്കല്‍ കോളെജുകള്‍, വ്യത്യസ്ത സര്‍വകലാശാലകളിലാണ് ഇപ്പോള്‍ ...
വാഴുന്നവരുടെ അപ്രീതിക്കിരയായാല്‍ ശത്രുക്കളുടെ മാത്രമല്ല പാര്‍ട്ടി ബന്ധുക്കളുടെ പോലും തല കാണില്ലെന്ന അപായ അറിയിപ്പാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പി ജി തമ്പിയുടെ രാജി തെളിയിക്കുന്നത്. ഇടതു മുന്നണി അധികാരത്തില്‍ വന്നതിന് ശേഷം സിവില്‍ ...
പാകിസ്ഥാന്‍ രാഷ്ട്രീയം വീണ്ടും കലുഷിതമായി. ഭരണമുന്നണി തകര്‍ന്നു. എങ്കിലും ഗിലാനി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ അനിശ്ചിതത്വവും ആശങ്കയും വിട്ടുപോകുന്നില്ല. ഏഴുമാസം മുമ്പ് ജനാധിപത്യ വ്യവസ്ഥയിലേക്ക് തിരിച്ചുവന്ന പാക് രാഷ്ട്രീയം അനിശ്ചിതാവസ്ഥയിലായിരുന്നു നീങ്ങിക്കൊണ്ടിരുന്നത്. ഒരു ...
ഒരു ഒളിമ്പിക്സ് കൂടി കഴിഞ്ഞു. ബീജിംഗിലെ കിളിക്കൂട് സ്റ്റേഡിയത്തില്‍ ലോകം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത രീതിയില്‍ ഒരു ഉത്സവമേള തീര്‍ന്നു. രണ്ടാഴ്ചത്തെ ആഘോഷം. തുടക്കവും ഒടുക്കവും പതിനായിരക്കണക്കിന് കലാകാരന്മാരെ അണിനിരത്തി സാങ്കേതികവിദഗ്ദ്ധരുടെയും വോളണ്ടിയര്‍മാരുടെയും കര്‍മ്മശേഷിപ്രകടിപ്പിച്ച് അതിനെല്ലാം ...
കേരളത്തില്‍ സി.പി.എം ഒരു പ്രത്യേക സാമ്പത്തിക മേഖല സൃഷ്ടിക്കുകയാണ്. നൂതനവും സ്വതന്ത്രവുമായ ഒന്ന്. അവിടെ പങ്കാളിത്തം കിട്ടുന്നവര്‍ക്ക് ഒരുപാട് ജീവിതസൗകര്യങ്ങള്‍ ലഭിക്കും. അല്ലാത്തവര്‍ തീവ്രവാദികളെന്ന പേരുദോഷം സമ്പാദിച്ച് പാര്‍ട്ടിയുടെ വേലിക്കെട്ടിനു വെളിയിലാകും.സി.പി.എമ്മിന്റെ 'സെസി'ന് പുറത്താക്കുന്ന ...
അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവും ബസ് ചാര്‍ജ്ജ് വര്‍ദ്ധനവുംമൂലം ദുരിതത്തിലായ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുന്നതാണ് വൈദ്യുതി ബോര്‍ഡ് പുതുതായി കൊണ്ടുവന്നിരിക്കുന്ന തെര്‍മല്‍ സര്‍ചാര്‍ജ്ജ്. വ്യവസായങ്ങള്‍ക്ക് 25% പവര്‍കട്ടും എല്ലാവിഭാഗം ജനങ്ങള്‍ക്കും അരമണിക്കൂര്‍ ലോഡ് ഷെഡിംഗും ...
കഴിഞ്ഞ രണ്ടരവര്‍ഷത്തെ ഇടതുമുന്നണി ദുര്‍ഭരണത്തില്‍ തകര്‍ന്നു തരിപ്പണമായ തൊഴില്‍-വ്യവസായ മേഖല പുനരുദ്ധരിക്കണമെന്നും വിവിധ വിഭാഗം തൊഴിലാളികളുടെ ജോലി സുരക്ഷയും വേതനവര്‍ദ്ധനവും ക്ഷേമാനുകൂല്യങ്ങളും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡു ...
ഒരു മനുഷ്യന്റെ എല്ലാ കഴിവുകളേയും പൂര്‍ണമായും പ്രകടമാക്കി സമൂഹമനസുകളില്‍ സുസ്ഥിരമായ സ്ഥാനം നേടിയ അവതാരപുരുഷനായിട്ടാണ് ശ്രീകൃഷ്ണഭഗവാനെ ഭാരതീയ സംസ്കൃതി കാണുന്നത്. ഭാരതീയചിന്തകളുടെ എല്ലാ സാരാംശങ്ങളുടെയും ഉറവിടമാണ് കൃഷ്ണകഥ. ഗീതോപദേശം നല്‍കുന്ന ശ്രീകൃഷ്ണനെ ആധുനിക ചിന്തകളുടെ ...
മുഖ്യമന്ത്രി പദത്തിലിരുന്ന് ഇനിയൊരു ഓണമുണ്ണാനുള്ള സൗഭാഗ്യം വി എസ് അച്യുതാനന്ദന് ഉണ്ടാകുമോ എന്ന കാര്യമാണ് കേരള രാഷ്ട്രീയം സസൂക്ഷ്മം വീക്ഷിക്കുന്നത്. വി എസിനെ പടിയിറക്കാനുള്ള നീക്കത്തിന്റെ ഒരുക്കങ്ങള്‍ അത്രയും തകൃതിയിലാണ് എ കെ ജി ...
മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ തുറന്ന കത്ത് ...