Veekshanam Malayalam News Daily
http://veekshanam.com/
©2007 Spoonlabs d.o.o.
Vivvo CMS 4.0
2008-12-05T10:00:48-06:00
ജനങ്ങള്ക്കൊപ്പം ജീവിച്ച ഒരാള്
http://veekshanam.com/lekhanangal/6309.html
2008-12-04T22:37:00-06:00
2008-12-04T22:37:00-06:00
admin
പത്തനംതിട്ട ജില്ലാ കോണ്ഗ്രസ് വൈസ് പ്രസിഡന്റ് ആയിരിക്കെ അന്തരിച്ച
മാത്യൂസ് പി. ഏബ്രഹാമിനെ യു.ഡി.എഫ് ജില്ലാ കണ്വീനര്
അഡ്വ. പീലിപ്പോസ് തോമസ് അനുസ്മരിക്കുന്നു
അച്യുതാനന്ദന് പാഴാക്കിയ രണ്ടരക്കൊല്ലം
http://veekshanam.com/lekhanangal/6308.html
2008-12-04T21:00:00-06:00
2008-12-04T21:00:00-06:00
admin
ഇ വി ശ്രീധരന്‍ കേരളത്തിലെ കഴിഞ്ഞ രണ്ടരക്കൊല്ലത്തെ ഭരണം ഇടതുപക്ഷം എന്ന സങ്കല്‍പം കീറിപ്പറിഞ്ഞുപോയതിന്റെയും ജനപ്രതിനിധികളായ ഭരണാധികാരികള്‍ ജനങ്ങളില്‍നിന്നു തിരിഞ്ഞുനടന്നതിന്റെയും ചിത്രങ്ങളാണ്‌ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്‌. ഈ ഭരണം ജനങ്ങളുടെ ജീവിതത്തിലേക്ക്‌ കമ്യൂണിസത്തിന്റെ പേരിലും
വ്യത്യസ്തനാം ഒരു ശ്വാനപ്രവീണന്
http://veekshanam.com/lekhanangal/6275.html
2008-12-03T21:17:00-06:00
2008-12-03T21:17:00-06:00
admin
ഡോ.എം.എസ്‌. ജയപ്രകാശ്‌ ഈ മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം വിവാദങ്ങള്‍ ഒഴിഞ്ഞകാലം ഉണ്ടായിട്ടില്ലല്ലോ. എന്തെങ്കിലും ഒരു വിവാദവിഷയം ഉണ്ടാക്കുക മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പതിവുരീതിയായിത്തീര്‍ന്നിരിക്കുന്നു. മലയാളികളുടെ അന്തസ്സിനും അഭിമാനത്തിനും സംസ്കാരത്തിനും നിരക്കാത്ത തരത്തിലുള്ള വാചകമടിയോ പ്രവൃത്തിദോഷമോ ആണ്‌
ആഗോളഭീകരത; അമേരിക്കയുടെ അമ്പരപ്പ്
http://veekshanam.com/lekhanangal/6273.html
2008-12-03T21:07:00-06:00
2008-12-03T21:07:00-06:00
admin
സലില്‍ ഡാനിയല്‍ മുംബൈയിലെ ഭീകരാക്രമണത്തിന്റെ നടുക്കം കടല്‍കടന്ന്‌ അമേരിക്കയിലുമെത്തി. ഇന്ത്യയിലേതുപോലെ മറ്റൊരു ആക്രമണം തങ്ങള്‍ക്ക്‌ നേരെയും ഉണ്ടാകുമെന്ന ഭീതി അമേരിക്കന്‍ അധികൃതരെ ഇപ്പോള്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്‌. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്‌ യൂറോപ്യന്‍ പര്യടനം വെട്ടിച്ചുരുക്കി സ്റ്റേറ്റ്‌
മോഡിയെ ഒടിച്ചു മടക്കിയ മഹതി
http://veekshanam.com/lekhanangal/6230.html
2008-12-02T22:01:00-06:00
2008-12-02T22:01:00-06:00
admin
ശല്യര്‍കവിത കര്‍ക്കറെ മുംബൈയിലെ ഒരു ട്രെയിനിംഗ്‌ കോളേജിലെ അദ്ധ്യാപികയാണ്‌. കാണ്‍പൂര്‍ സ്വദേശിനി. മൂന്നു മക്കളുടെ അമ്മ. കഴിഞ്ഞ ആഴ്ചവരെ സ്വന്തം ജീവിതപരിസരത്തിന്‌ പുറത്ത്‌ കവിതയ്ക്ക്‌ പേരോ പ്രശസ്തിയോ ഇല്ല. എന്നാല്‍ ഇന്ന്‌ കവിതാ കര്‍ക്കറെ
കേരകൃഷിയും കേരളം വിടുന്നു
http://veekshanam.com/lekhanangal/6188.html
2008-12-01T22:56:00-06:00
2008-12-01T22:56:00-06:00
admin
സി.ആര്‍. കൃഷ്ണന്‍കേരം തിങ്ങും കേരളനാട്ടില്‍ കേരകൃഷി കരകയറുന്നില്ല. 3000 വര്‍ഷങ്ങള്‍ മുന്‍പുതന്നെ തെങ്ങുകൃഷി കേരളത്തിലുള്ളതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌. പുരാതന സംസ്കൃതി നിലനിന്ന രാജ്യങ്ങളിലേക്കെല്ലാം കേരളത്തില്‍ നിന്ന്‌ കയറ്റിയയച്ച ചരക്കുകളില്‍ കൊപ്രയ്ക്ക്‌ മുന്തിയസ്ഥാനമുണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങള്‍പോലെ കേരളത്തില്‍നിന്നുള്ള
പ്രതിസന്ധിയില് പതറാതെ, തളരാതെ
http://veekshanam.com/lekhanangal/6147.html
2008-11-29T21:18:00-06:00
2008-11-29T21:18:00-06:00
admin
തലേക്കുന്നില്‍ ബഷീര്‍ ലോകമാകെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുകയാണ്‌. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം അമേരിക്കയിലെ സാമ്പത്തികത്തകര്‍ച്ചയോടെയാണ്‌. തുടര്‍ന്ന്‌ അത്ഭുതകരമായ ഒരു സ്ഥിതിവിശേഷമാണ്‌ യൂറോപ്പിലാകെയും ഉയര്‍ന്നുവന്നത്‌. വമ്പിച്ച സാമ്പത്തികശക്തിയെന്നും സാമ്രാജ്യത്വശക്തിയെന്നുമൊക്കെ അഹങ്കരിക്കുകയും ലോകരാജ്യങ്ങളെ ധരിപ്പിക്കുകയും ചെയ്ത
പൊള്ളുന്ന ഓര്മ്മകള്ക്ക് ഇരുപതാണ്ട്
http://veekshanam.com/lekhanangal/6146.html
2008-11-29T21:14:00-06:00
2008-11-29T21:14:00-06:00
admin
എഎ ഷുക്കൂര്‍ 1987ല്‍ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതു ഭരണം. പതിവുപോലെ സി.പി.എമ്മിന്റെ സെല്‍ ഭരണം തുടങ്ങി. കൊലക്കത്തികള്‍ വീണ്ടും ഉയര്‍ന്നുതാണു. കബന്ധങ്ങള്‍ പിടഞ്ഞുവീണു. നിലയ്ക്കാത്ത നിലവിളികള്‍. കേരളത്തെ അന്ന്‌ ഓരോ പുലര്‍കാലവും വിളിച്ചുണര്‍ത്തിയതു
കര്മ്മനിരതമായി ഐ.എന്.ടി.യു.സി
http://veekshanam.com/lekhanangal/6112.html
2008-11-28T22:47:00-06:00
2008-11-28T22:47:00-06:00
admin
ആര്‍. ചന്ദ്രശേഖരന്‍ ആഗോളതലത്തില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങളോട്‌ ക്രിയാത്മകമായി പ്രതികരിക്കുന്നതിനും രാജ്യപുരോഗതിക്കനുഗുണമായ രീതിയില്‍ തൊഴിലാളിക്ഷേമം ഉറപ്പുവരുത്തുന്നതിനുമുള്ള പ്രതിബദ്ധത പുതുക്കിക്കൊണ്ട്‌ ഐ.എന്‍.ടി.യു.സി ദേശീയതലത്തിലും കേരളത്തിലും പുതിയൊരു കുതിച്ചുകയറ്റത്തിന്‌ സജ്ജമായിരിക്കുകയാണ്‌. ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന്‌ ബീജാവാപം ചെയ്ത ഐ.എന്‍.ടി.യു.സി,
ഒറ്റപ്പെടുത്തേണ്ടവരെ ഒട്ടിനില്ക്കുന്നവര്
http://veekshanam.com/lekhanangal/6111.html
2008-11-28T22:45:00-06:00
2008-11-28T22:45:00-06:00
admin
എംഎം ഹസ്സന്‍ മുംബൈ മുള്‍മുനയില്‍ നില്‍ക്കുന്ന കാഴ്ച ആശങ്കയുയര്‍ത്തുന്നതാണ്‌. അതേസമയം തന്നെ രാജ്യം ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടുന്ന കാഴ്ച ആവേശവും നല്‍കുന്നു. പ്രതിസന്ധികളില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മുംബൈ നിവാസികളുടെ ശീലം രാജ്യത്തിനാകെ തന്നെ പാഠവുമാണ്‌.
ഇരുളിന്റെ മറവില് നടന്നതിങ്ങനെ
http://veekshanam.com/lekhanangal/6064.html
2008-11-27T22:37:00-06:00
2008-11-27T22:37:00-06:00
admin
ഇരുളിന്റെ മറവില്‍ തുടങ്ങിയ ഭീകര താണ്ഡവം ഇതെഴുതുമ്പോള്‍ പൂര്‍ത്തിയായിട്ടില്ല. മഹാനഗരം നടുങ്ങി വിറങ്ങലിച്ചു കിടക്കുന്നു. ആക്രമണ കേന്ദ്രങ്ങളില്‍ പൊട്ടിത്തെറിയുടെ ഹുങ്കാരശബ്ദം. ഉത്കണ്ഠാകുലരായി വട്ടംകൂടുന്ന നാട്ടുകാര്‍. പരിഹാരംതേടി മുന്നോട്ടു കൂതിക്കുന്ന സൈന്യവും മറ്റ്‌ പൊലീസ്‌ ഉദ്യോഗസ്ഥന്മാരും.
അരുണാചല് പ്രശ്നത്തില് മാര്ക്സിസ്റ്റ് മൗനം
http://veekshanam.com/lekhanangal/6017.html
2008-11-26T20:59:00-06:00
2008-11-26T20:59:00-06:00
admin
ഒരു സംസ്ഥാനത്തിനുമേല് അവകാശമുന്നയിക്കുന്ന ചൈനീസ് നീക്കത്തിനെതിരെ ഇന്ത്യന് കമ്യൂണിസ്റ്റുകള് സ്വീകരിക്കുന്ന മൗനം ശ്രദ്ധേയമാണ്. തലതൊട്ടപ്പനെ വെറുപ്പിക്കാന് വയ്യാതെ രാജ്യതാല്പര്യം അവര് മറന്നിരിക്കുന്നു.
കേരളം തകരുന്നു സി.പി.എം വളരുന്നു
http://veekshanam.com/lekhanangal/5972.html
2008-11-25T22:23:00-06:00
2008-11-25T22:23:00-06:00
admin
സി.പി.എമ്മിന് പാര്ട്ടിയാണ് ഭരണത്തേക്കാള് മുഖ്യം. പാര്ട്ടി വളര്ത്താനുള്ള പല ഉപാധികളില് ഒന്നുമാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം ഭരണം. പാര്ട്ടിക്ക് ഫണ്ട് സമാഹരിക്കാന് ഭരണാധികാരം ഫലപ്രദമായി സി.പി.എം ഉപയോഗിക്കുന്നുണ്ട്. കുത്തകകള്ക്കും ചൂഷകര്ക്കുമെതിരെ ശബ്ദിച്ചും പ്രവര്ത്തിച്ചും സമരംചെയ്തും ആ
നാട്ടരങ്ങുകളുടെ ജനകീയ കൂട്ടായ്മ
http://veekshanam.com/lekhanangal/5970.html
2008-11-25T22:15:00-06:00
2008-11-25T22:15:00-06:00
admin
സംസ്കാര സാഹിതിയുടെ മൂന്നാം വാര്ഷികാ
ഘോഷവും മൂന്നാമത് പനമ്പിളളി പ്രതിഭാ
പുരസ്കാര ദാനവും ഇന്ന് തിരുവനന്തപുരത്ത്
എം. മുകുന്ദന്റെ വികൃതികള്
http://veekshanam.com/lekhanangal/5935.html
2008-11-23T22:56:00-06:00
2008-11-23T22:56:00-06:00
admin
ഇ.പി.ശ്രീധരന്‍പ്രസംഗം തൊഴിലാക്കിയ നമ്മുടെ ഒരെഴുത്തുകാരനെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്‌: നാല്‌ ദിവസം തുടര്‍ച്ചയായി പ്രസംഗിക്കാതിരുന്നാല്‍ അഞ്ചാമത്തെ ദിവസം അദ്ദേഹത്തിന്‌ വയറ്റിളക്കം തുടങ്ങും. പിന്നെ ഏതെങ്കിലും വിഷയം തിരഞ്ഞെടുത്ത്‌ കക്കൂസിലിരുന്ന്‌ ഉജ്ജ്വല പ്രസംഗമായിരിക്കും.നമ്മുടെ എഴുത്തുകാര്‍ എന്തിന്റെയെങ്കിലും
മുകുന്ദന് ഈ വേഷം വേണമായിരുന്നോ?
http://veekshanam.com/lekhanangal/5934.html
2008-11-23T22:52:00-06:00
2008-11-23T22:52:00-06:00
admin
തലേക്കുന്നില്‍ ബഷീര്‍മുകുന്ദന്‍ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിലൊരാളാണ്‌. അദ്ദേഹത്തിന്റെ മിക്ക കൃതികളും ഞാന്‍ വായിച്ചിച്ചുണ്ട്‌. ആദ്യകാലകൃതികള്‍ അതിമനോഹരമായിരുന്നു. ആ ചാരുതയും ഹൃദയഹാരിതയും സമീപകാലത്തെ രചനകളില്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായവും എനിക്കുണ്ട്‌.അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെക്കുറിച്ചല്ല മുകുന്ദന്റെ പുതിയ
അങ്ങിനെ വി.എസ്. അപഹാസ്യാനന്ദനായി
http://veekshanam.com/lekhanangal/5894.html
2008-11-22T21:11:00-06:00
2008-11-22T21:11:00-06:00
admin
കഴിഞ്ഞ തവണ കുട്ടനാടിന് വമ്പന് പാക്കേജ്
കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ചപ്പോള് അതിനെ ശിക്ഷാ പാക്കേജെന്നാണ് കേരള മുഖ്യന് വിശേഷിപ്പിച്ചത്.
എന്നിട്ട് മണിക്കൂറുകള്ക്കുള്ളില് തന്നെ
വെള്ളം തൊടാതെ വിഴുങ്ങുകയും ചെയ്തു.
ഇപ്പോഴെന്തായാലും ഇടുക്കി പാക്കേജ് പ്രഖ്യാപനത്തെ
ദേശക്കൂറിന്റെ വിളക്കും മതഭക്തിയുടെ വെളിച്ചവും
http://veekshanam.com/lekhanangal/5893.html
2008-11-22T21:08:00-06:00
2008-11-22T21:08:00-06:00
admin
സ്വാതന്ത്ര്യസമര സേനാനിയും
മുന് കെ.പി.സി.സി പ്രസിഡന്റുമായിരുന്ന
മുഹമ്മദ് അബ്ദു റഹിമാന് സാഹിബിന്റെ 63-ാം ചരമദിനം ഇന്ന് ആചരിക്കുന്നു.
സ്വര്ണ്ണമ്മയ്ക്കും വേണം ആറടി മണ്ണ്
http://veekshanam.com/lekhanangal/5848.html
2008-11-21T22:33:00-06:00
2008-11-21T22:33:00-06:00
admin
പ്രിയപ്പെട്ട മുഖ്യമന്ത്രീ, തിരുവനന്തപുരം ജില്ലയിലെ കടയ്ക്കലില്‍ ദളിത്‌ സ്ത്രീയുടെ മൃതദേഹം അടുക്കളയില്‍ സംസ്കരിച്ച സ്തോഭജനകമായ സംഭവം കേരളീയ സമൂഹത്തെ നൊമ്പരപ്പെടുത്തിയിട്ടുണ്ടെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌. മറ്റൊരാള്‍ക്കും ഇങ്ങനെ ഉണ്ടാകരുതേയെന്നു മനസ്സുകൊണ്ടു പ്രാര്‍ത്ഥിക്കാത്തവര്‍ കാണില്ല. എന്നാല്‍ ഇതൊന്നും
ഛത്തീസ്ഗഡില് കോണ്ഗ്രസ് ശക്തം
http://veekshanam.com/lekhanangal/5805.html
2008-11-19T21:42:00-06:00
2008-11-19T21:42:00-06:00
admin
ഛത്തീസ്ഗഡ്‌ രണ്ടാംഘട്ട വോട്ടെടുപ്പിനായി ഇന്നിറങ്ങുമ്പോള്‍ അജിത്‌ ജോഗി ആത്മവിശ്വാസത്തിലാണ്‌. നീണ്ട കസേരയില്‍ ചാഞ്ഞിരുന്ന്‌ തെരഞ്ഞെടുപ്പ്‌ വിജയത്തിലേക്കുള്ള വഴികള്‍ വിശദമാക്കുന്ന അദ്ദേഹം ഇടയ്ക്കിടെ പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ചുറ്റുമുള്ള അനുയായികള്‍ക്കുമുണ്ട്‌ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും.