Veekshanam Malayalam News Daily: കേരളം ഗുണ്ടാനിയമം നോക്കുകുത്തിയാക്കി ഗുണ്ടകള്‍ വിലസുന്നു: ഉമ്മന്‍ ചാണ്ടി ================================================================================ admin on 19 November, 2008 10:25:00 തിരുവനന്തപുരം: ഗുണ്ടാവിരുദ്ധനിയമം നോക്കുകുത്തിയാക്കി സംസ്ഥാനമൊട്ടാകെ ഗുണ്ടകളും വാടകക്കൊലയാളികളും വിലസുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന് ചാണ്ടി.യു ഡി എഫ് ആവിഷ്കരിച്ച ഗുണ്ടാവിരുദ്ധ നിയമം സര് ക്കാര് പക്ഷപാതപരമായാണ് നടപ്പാക്കുന്നത് . സി പി എമ്മുമായി ബന്ധമുള്ള ഗുണ്ടകള് സ്വൈര്യവിഹാരം നടത്തുന്നു.ആലപ്പുഴയില് അജു, പിണറായിക്ക്‌ റൗഡിസം മാത്രമേ അറിയൂയെന്ന്‌ എം വി രാഘവന്‍ ================================================================================ admin on 19 November, 2008 10:12:00 ത്ര്ശൂര് : പിണറായി വിജയന് രാഷ്ട്രീയമല്ല ഗുണ്ടാപ്പണിയാണ് നിശ്ചയമുള്ളതെന്ന് സി. എം പി ജനറല് സെക്രട്ടറി എം. വി രാഘവന് പത്രസമ്മേളനത്തില് പ്രസ്താവിച്ചു. ഇനിയെങ്കിലും റൗഡിസം അവസാനിപ്പിക്കാന് പിണറായി തയ്യാറാകണമെന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവായ തനിക്ക് സി ബി ഐക്ക്‌ തുണയായത്‌ സഞ്ജു പി മാത്യുവിന്റെ മൊഴി ================================================================================ admin on 19 November, 2008 10:08:00 കൊച്ചി:സിസ്റ്റര് അഭയ വധക്കേസില് മൂന്ന് പേരുടെ അറസ്റ്റിലേക്ക് വഴിതെളിയിച്ചത് സഞ്ജു പി മാത്യുവിന്റെ രഹസ്യ മൊഴി. ശാസ്ത്രീയരീതിലിയുള്ള കുറ്റാന്വേഷണ രീതിക്കൊപ്പം സി.ബി.ഐക്ക് പ്രധാന തെളിവായത് സിസ്റ്റര് അഭയ താമസിച്ചിരുന്ന പയസ് ടെന്ത് കോണ് വെന്റിന് സമീപം സി ബി ഐയുടെ മുഖം രക്ഷിക്കാന്‍ മാത്രമുള്ള അറസ്റ്റെന്ന്‌ അഭിഭാഷകര്‍ ================================================================================ admin on 19 November, 2008 09:56:00 കൊച്ചി: സിസ്റ്റര് അഭയ കേസില് വൈദികരെയും കന്യാസ്ത്രീകളെയും അറസ്റ്റ് ചെയ്തതില് നീതികരണമില്ലെന്ന് പ്രതിഭാഗം അഭിഭാഷകര് . സി ബി ഐയുടെ മുഖം രക്ഷിക്കാന് വേണ്ടിയാണ് അറസ്റ്റെന്ന് ബി രാമന് പിള്ള, സി പി ഉദയഭാനു, എല് അറസ്റ്റുകൊണ്ടുമാത്രം ത്ര്പ്തനല്ലെന്ന്‌ അഭയയുടെ പിതാവ്‌ തോമസ്‌ ================================================================================ admin on 19 November, 2008 09:50:00 തൊടുപുഴ: സിസ്റ്റര് അഭയ കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുളള അറസ്റ്റില് സംത്ര്പ്തിയുണ്ടെന്ന് അഭയയുടെ പിതാവ് തോമസ് പറഞ്ഞു. സുഹ്ര്ത്തിന്റെ ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട തൊടുപുഴയില് എത്തിയപ്പോഴാണ് അറസ്റ്റ് വിവരം താനറിയുന്നത് . 17 വര് ഷമായി കാത്തിരുന്ന ശബരിമല വിശേഷങ്ങള്‍ ================================================================================ admin on 19 November, 2008 09:33:00 ഇന്ന് കളഭാഭിഷേകംസന്നിധാനം: ശബരിമല തീര് ത്ഥാടനകാലത്തെ ആദ്യ കളഭാഭിഷേകം ഇന്ന് നടക്കും. കിഴക്കേ മണ്ഡപത്തില് കളഭപൂജ നടത്തി ആഘോഷമായാണ് കളഭം നിറച്ച കലശം ശ്രീകോവിലില് എത്തിക്കുക. ഉച്ചപൂജയുടെ സ്നാനകാലത്താണ് കളഭാഭിഷേകം നടക്കുക. നെയ്യഭിഷേകത്തിന് നീണ്ട ക്യൂവാണ് വിശുദ്ധിയുടെ നിറവില്‍ ഉരക്കുഴി തീര്‍ത്ഥം ================================================================================ admin on 19 November, 2008 09:30:00 ശബരിമല: വിശുദ്ധിയുടെ നിറവില് ഉരക്കുഴി തീര് ത്ഥം ഒഴുകുന്നു. സ്നാന നിര് വ്ര്തിയില് അയ്യപ്പഭക്തര് തീര് ത്ഥാടന സാഫല്യമറിയുന്നു. പാണ്ടിത്താവളത്തുനിന്നും ഏകദേശം 300 മീറ്ററോളം അകലെയാണ് ഉരക്കുഴി തീര് ത്ഥം. ഒരാള് ക്കുഴി തീര് ത്ഥമെന്നാണ് ഈ തീര് ത്ഥത്തിന്റെ യഥാര് ത്ഥ നാമം. ഒരാള് ക്കുമാത്രം പൊലീസ്‌ കാവലില്‍ സജിതിനും ബിനീഷിനും 'കുടുംബസമാഗമം' ================================================================================ admin on 19 November, 2008 09:26:00 കൊച്ചി: കണിച്ചുകുളങ്ങര കൂട്ടക്കൊല കേസിലെ പ്രതികളായ ഹിമാലയ ചിട്ടികമ്പനി ഉടമകള് സജിതും ബിനീഷും പൊലീസ് സാന്നിധ്യത്തില് ഭാര്യമാരെയും കുടുംബാംഗങ്ങളേയും കണ്ടു. പൊലീസുകാരാണ് സജിതിനും ബിനീഷിനുമൊപ്പമുണ്ടായിരുന്നത് . എറണാകുളം സെന് ട്രല് സ്റ്റേഷനുസമീപമുള്ള ഒരു ഹോട്ടലിലായിരുന്നു പൊലീസ് സഹായത്തോടെ അഭയയുടെ കൊലപാതകം: ഒരു ഫ്ലാഷ്‌ ബാക്ക്‌ ================================================================================ admin on 19 November, 2008 09:23:00 ശ്രീകുമാര് കൊച്ചി: രാജ്യത്തെ ഏറ്റവും പ്രമുഖ കുറ്റാന്വേഷണ ഏജന് സിയായ സി.ബി.ഐയെ പ്പോലും പലതവണ പ്രതിക്കൂട്ടില് നിര് ത്തിയ കേരളചരിത്രത്തിന്റെ തന്നെ എറ്റവും വിവാദമായ കേസാണ് ഇന്നലെ നാടകീയ പരിണാമത്തിലെത്തിയത് .1992 മാര് ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്ത് കോണ് വെന്റിലെ ഇന്ദിരാജിയുടെ ജന്മദിനം ആഘോഷിച്ചു ================================================================================ admin on 19 November, 2008 09:21:00 തിരുവനന്തപുരം: ഇന്ദിരാഗാന്ധിയുടെ 91-ാ മത് ജന്മദിനം സംസ്ഥാനമൊട്ടാകെ ജില്ലാ-ബ്ലോക്ക് -മണ്ഡലം കോണ് ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് വിപുലമായി ആഘോഷിച്ചു.കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില് നടന്ന ചടങ്ങിന് മുതിര് ന്ന കോണ് ഗ്രസ് നേതാവ് കെ. കരുണാകരന് നേത്ര്ത്വം നല് കി. ചടങ്ങില് കെ.പി.സി.സി. പ്രസിഡണ്ട് കോടിയേരിയും കോടാലിയാകുന്നു;വിഎസ്‌ പക്ഷം രണ്ടും കല്‍പ്പിച്ച്‌ ================================================================================ admin on 19 November, 2008 09:17:00 പ്രദീപ് മുടവന് മുകള് തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ പാര് ട്ടിയില് പട നയിക്കാന് തോമസ് ഐസക്കിനോടൊപ്പം കൊടിയേരി ബാലക്ര്ഷ്ണനെക്കൂടി പിണറായി വിജയന് നിയോഗിച്ചതോടെ സിപിഎമ്മിനുള്ളിലെ ആഭ്യന്തര യുദ്ധം കൂടുതല് കലുഷിതമാകുന്നു. ഭരണരംഗം മൊത്തത്തില് കുളമാക്കി അതിന്റെ ഉത്തരവാദിത്വം മുഴുവനായും യൂത്ത്‌ കോണ്‍ഗ്രസ്‌ സ്നേഹ സന്ദേശ സംഗമം നടത്തി ================================================================================ admin on 19 November, 2008 08:19:00 കൊച്ചി: ഇന്ദിരാഗാന്ധിയുടെ 91-ാ ം ജന്മദിനമായിരുന്ന ഇന്നലെ യൂത്ത് കോണ് ഗ്രസ് സംസ്ഥാന വ്യാപകമായി സ്നേഹ സന്ദേശസംഗമം നടത്തി. വര് ഗീയതക്കും തീവ്രവാദത്തിനുമെതിരെ യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകര് പ്രതിജ്ഞയെടുത്തു. കൊച്ചിയില് രാജേന്ദ്ര മൈതാനിയില് നടന്ന സംഗമം യൂത്ത് കോണ് ഗ്രസ് വിഴിഞ്ഞം: സ്ഥലമെടുപ്പ്‌ വിജ്ഞാപനം റദ്ദാക്കി ================================================================================ admin on 19 November, 2008 08:16:00 തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി സര് ക്കാര് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അറിയിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര് ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് കിറ്റ്കോ ഇടിച്ചുനിരത്തല്‍ തുടരുമെന്ന്‌ വി.എസ്‌ ================================================================================ admin on 19 November, 2008 08:02:00 തിരുവനന്തപുരം: മൂന്നാറിലെ അനധിക്ര്ത കെട്ടിടങ്ങള് ഇനി ഇടിച്ചുനിരത്തില്ലെന്ന് പ്രഖ്യാപിച്ച കൊടിയേരി ബാലക്ര്ഷ്ണന് മുഖ്യമന്ത്രിയുടെ മറുപടി.നിയമവിരുദ്ധമായി സര് ക്കാര് ഭൂമിയില് നിര് മ്മിച്ചിട്ടുള്ള കെട്ടിടങ്ങള് ഇനിയും ഇടിച്ച് നിരത്തേണ്ടിവരുമെന്ന് വി.എസ് അച്യുതാനന്ദന് വ്യക്തമാക്കി. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര് ത്താസമ്മേളനത്തില് ക്ര്ത്രിമത്തിന്‌ സാധ്യത: പ്രവര്‍ത്തകര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം ================================================================================ admin on 19 November, 2008 07:57:00 കൊച്ചി: വോട്ടര് പട്ടികയില് ക്ര്ത്രിമംകാട്ടി തെരഞ്ഞെടുപ്പ്ഫലം അട്ടിമറിക്കാന് സി.പി.എം ശ്രമിച്ചേക്കുമെന്ന് കോണ് ഗ്രസ് മൂന്നാറ്രിയിപ്പ് നല് കി. വോട്ടര് പട്ടികയില് നിന്ന് കോണ് ഗ്രസ് അനുകൂല വോട്ടര് മാരെ വ്യാപകമായി വെട്ടിമാറ്റിയും വ്യാജവോട്ടര് മാരെ ചേര് ത്തും മുന് കാലങ്ങളിലേപ്പോലെ സി.പി.എം നീക്കംനടത്താന് സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ പരമാവധി വോട്ടര് മാരെ അഭയ കേസ്‌: രണ്ട്‌ വൈദികരും കന്യാസ്ത്രീയും അറസ്റ്റില്‍ ================================================================================ admin on 19 November, 2008 07:44:00 സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന്‌ സി ബി ഐ അസ്ന വധശ്രമ കേസ്‌; പ്രതികള്‍ക്കുള്ള ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു ================================================================================ admin on 19 November, 2008 03:28:00 കൊച്ചി: അസ്ന വധശ്രമക്കേസില് തലശേരി അതിവേഗ കോടതി പ്രതികള് ക്ക് വിധിച്ച ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. ശിക്ഷാവിധിയെ ചോദ്യം ചെയ്ത് മുഴുവന് പ്രതികളും ഹൈക്കോടതിയില് ഹര് ജി സമര് പ്പിച്ചിരുന്നു. ഹര് ജി ഫയലില് സ്വീകരിച്ച കോടതി കേസിലെ കൊച്ചിയില്‍ പഴയ കെട്ടിടത്തില്‍ നിന്ന്‌ തോക്കുകള്‍ കണ്ടെടുത്തു ================================================================================ admin on 19 November, 2008 03:14:00 കൊച്ചി: കൊച്ചി ഫൈന് ആട്സ് ഹാളിനു സമീപത്തുള്ള പഴയ കെട്ടിടത്തില് നിന്നും 5 തോക്കുകളും നിരവധി തിരകളും കണ്ടെടുത്തു. നിലവിലുള്ള കെട്ടിടം പൊളിയ്ക്കുന്നതിനിടെയാണ് തോക്കുകളും തിരകളും കണ്ടെടുത്തത് . ബ്രിട്ടീഷുകാരുടെ കാലത്ത് ഉപയോഗിച്ച തരം തോക്കുകളാണ് കണ്ണൂരില്‍ എട്ട്‌ ബോംബുകള്‍ കൂടി കണ്ടെടുത്തു ================================================================================ admin on 19 November, 2008 01:15:00 കണ്ണൂര് : കണ്ണൂരില് വീണ്ടും ബോംബ് വേട്ട. പാനൂര് , കൊളവെല്ലൂര് പ്രദേശങ്ങളില് ഇന്ന് നടത്തിയ റെയ്ഡില് എട്ട് സ്റ്റീല് ബോംബുകള് കൂടി കണ്ടെടുത്തു. പ്ലാസ്റ്റിക് ബക്കറ്റില് കുഴിച്ചിട്ട നിലയിലായിരുന്നു ബോംബുകള് . ഇതിനെ തുടര് ന്ന് തിരച്ചില് കൂടുതല് തൃശൂരില്‍ റോഡരികില്‍ നിന്ന്‌ ചോര പുരണ്ട നാല്‌ വാളുകള്‍ കണ്ടെടുത്തു ================================================================================ admin on 19 November, 2008 01:07:00 തൃശൂര് : തൃശൂര് കുന്നംകുളത്തിനു സമീപം കാണിപ്പയ്യൂരില് റോഡരുകില് നിന്നു ചോരപുരണ്ട നാലു വാളുകള് കണ്ടെത്തി. ആര് .എസ് .എസ് പ്രവര് ത്തകനായ വിനുവിനെ വെട്ടിക്കൊലപ്പെടുത്താന് ഉപയോഗിച്ച വാളുകളാണ് ഇതെന്നു കരുതുന്നതായി പോലീസ് അറിയിച്ചു. പൊലീസിനു ലഭിച്ച അജ്ഞാത ഫോണ് നാലരലക്ഷം തട്ടിപ്പറിച്ച കേസ്‌: സി പി എം ക്രിമിനല്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍ ================================================================================ admin on 18 November, 2008 11:56:00 കൂത്തുപറമ്പ് : മണി എക്സ്ചേഞ്ച് സ്ഥാപനഉടമയെ തടഞ്ഞുവെച്ച് അഞ്ചംഗസംഘം നാലരലക്ഷം രൂപ തട്ടിപ്പറിച്ച കേസില് സി പി എം ക്വട്ടേഷന് സംഘത്തിലെ രണ്ടുപേര് പോലീസിന്റെ പിടിയിലായി. മൂന്നാം പീടികയിലെ യു കെ ശര് മിഷ് (30), മാങ്ങാട്ടിടത്തെ ലോഗോയും പേരും ഉപയോഗിയ്ക്കരുതെന്ന്‌ മാക്ടയോട്‌ കോടതി ================================================================================ admin on 18 November, 2008 11:51:00 കൊച്ചി: മാക്ടയ്ക്ക് വീണ്ടും തിരിച്ചടി. വിനയന്റെ നേതൃത്വത്തിലുള്ള മാക്ട ഫെഡറേഷന് മാക്ടയുടെ പേരും ലോഗോയും ഉപയോഗിയ്ക്കുന്നതില് നിന്ന് മാക്ട ഫെഡറേഷനെ വിലക്കി. മുന് സിഫ് കോടതി ഡിസംബര് -22 വരെയാണ് വിലക്കിയിരിയ്ക്കുന്നത് . മറയൂരില്‍ ഇന്ന്‌ ചന്ദന ലേലം ================================================================================ admin on 18 November, 2008 11:29:00 ഇടുക്കി: മറയൂരില് ഇന്ന് ചന്ദന ലേലം നടക്കും. 9 ഇനങ്ങളിലായി 50.45 ടണ് ചന്ദനമരങ്ങളാണ് ഇത്തവണ ലേലത്തില് വയ്ക്കുന്നത് . ഏകദേശം 25 കോടിയോളം രൂപ ലഭിയ്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മൂന്ന് വര് ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കിളിരൂര്‍ കേസ്‌ പുനരന്വേഷിക്കണമെന്ന്‌ ശാരിയുടെ പിതാവ്‌ ================================================================================ admin on 18 November, 2008 11:18:00 തിരുവനന്തപുരം: കിളിരൂര് , കവിയൂര് പെണ് വാണിഭകേസുകള് പുനരന്വേഷിയ്ക്കണമെന്ന് പീഡനത്തില് മരിച്ച ശാരിയുടെ പിതാവ് സുരേന്ദ്രന് ആവശ്യപ്പെട്ടു.ഇപ്പോഴുള്ള സി.ബി.ഐ അന്വേഷണം പ്രഹസനമാണെന്നു കാണിച്ച് സുരേന്ദ്രന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് നിവേദനം നല് കി. ശാരി മരിച്ചിട്ട് നാലുവര് ഷമായെങ്കിലും അനേഷണം കൊല്ലത്ത്‌ വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍ ================================================================================ admin on 18 November, 2008 11:12:00 കൊല്ലം: കുട്ടികളെ മാനഭംഗപ്പെടുത്താന് ശ്രമിച്ച നൃത്താഅധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള ഗോപാലശ്ശേരി എല് പി സ്കൂളിലെ താല് ക്കാലിക അധ്യാപകന് വിജയരാജനെയാണ് അറസ്റ്റ് ചെയ്തത് . നൃത്തം പഠിപ്പിക്കുമ്പോഴും മറ്റുമുള്ള അധ്യാപകന്റെ പെരുമാറ്റം മോശമാണെന്ന് കുട്ടികള് വീട്ടിലറിയിച്ചതിനെ ഒലവക്കോട്‌ കവര്‍ച്ച കേസ്‌ സി ബി ഐ അന്വേഷിക്കണം: പാലക്കാട്‌ ഡി സി സി ================================================================================ admin on 18 November, 2008 11:10:00 പാലക്കാട് :ഒലവക്കോട് സ്വര് ണ്ണകവര് ച്ച കേസ് സി ബി ഐ അന്വേഷിക്കണമെന്നു ഡി സി സി പ്രസിഡണ്ട് എ വി ഗോപിനാഥ് പത്രസമ്മേളനത്തില് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പൊലീസുകാര് തന്നെ കള്ളന്മാരായ സാഹചര്യത്തില് കേസ് അംഗന്‍വാടി ജീവനക്കാരെ രാഷ്ട്രീയത്തിന്റെകളിപ്പാവകളാക്കരുത്‌: പി പി തങ്കച്ചന്‍ ================================================================================ admin on 18 November, 2008 11:06:00 തിരുവനന്തപുരം: അംഗന് വാടി ജീവനക്കാരേയും കുടുംബശ്രീയേയും രാഷ്ട്രീയവല് ക്കരിക്കാനുള്ള സംസ്ഥാന സര് ക്കാര് നീക്കത്തെ എതിര് ക്കുമെന്ന് യു.ഡി.എഫ് . കണ് വീനര് പി.പി. തങ്കച്ചന് പ്രഖ്യാപിച്ചു.ഇന്ത്യന് നാഷണല് അം ഗന് വാടി എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ഇന്നലെ സ്മാര്‍ട്ട്‌ സിറ്റി: ചര്‍ച്ചയില്‍ തീരുമാനമായില്ല ================================================================================ admin on 18 November, 2008 10:56:00 കൊച്ചി: സ്മാര് ട്ട് സിറ്റിയുമായി ബന്ധപ്പെട്ട തര് ക്കങ്ങള് പരിഹരിക്കാന് വിദഗ്ധ സംഘം കൊച്ചിയിലെത്തി. സ്മാര് ട്ട് സിറ്റി പദ്ധതി പ്രദേശത്തെ പെതുമരാമത്ത് റോഡുകള് അന്താരാഷ്ട്ര നിലവാരത്തില് പുനര് നിര് മ്മിയ്ക്കാന് തയ്യാറാണെന്ന് ടീ കോം സംഘം പ്രാഥമിക ചര് ച്ചകള് ക്കു ശേഷം സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്‌ മന്‍മോഹന്‍ സിംഗിന്റെ നടപടികള്‍ ================================================================================ admin on 18 November, 2008 10:53:00 നെടുമ്പാശ്ശേരി: കേന്ദ്ര ധനകാര്യമന്ത്രിയായിരിക്കെ ഡോ.മന് മോഹന് സിങ് കൈകൊണ്ട ദീര് വീക്ഷണത്തോടെയുള്ള നടപടികളാണ് ആഗോളസാമ്പത്തിക മന്ദ്യത്തില് നിന്നും ഇന്ത്യയെ രക്ഷിച്ചതെന്ന് കേന്ദ്ര മന്ത്രി വയലാര് രവി പറഞ്ഞു.ഇടതുകക്ഷികള് ഇതിന്റെ രക്ഷകര് തൃത്വം അവകാശപ്പെടുന്നത് ശുദ്ധഅസംബദ്ധമാണ് അദ്ദേഹം കൂട്ടിച്ചേര് ത്തു. നെടുമ്പാശ്ശേരി രാജ്യാന്തരവിമാനത്താവളത്തില് മാധ്യമപ്രവര് ത്തകരോട് തേങ്ങയെന്ന വ്യാജേന ദുബൈയിലേക്ക്‌ കടത്താന്‍ കൊണ്ടുവന്ന അരി പിടികൂടി ================================================================================ admin on 18 November, 2008 10:50:00 കൊച്ചി: ദുബൈയിലേക്കു കയറ്റി അയക്കാന് കണ്ടെയിനറില് കൊണ്ടുവന്ന 30,000 കിലോ പുഴുക്കലരി കൊച്ചി തുറമുഖത്ത് കസ്റ്റംസ് അധികൃതര് പിടികൂടി. തേങ്ങയെന്ന വ്യാജേനയാണ് അരി വിദേശത്തേക്ക് കടത്താനായി കൊണ്ടുവന്നത് . പൊതിച്ച തേങ്ങ ഉപയോഗിച്ച് മറച്ച രീതിയിലായിരുന്നു