കൊച്ചി: തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കാനുള്ള സിംഗിള്‍ ബഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. എന്നാല്‍ കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ കേന്ദ്ര ഇടപെടലാണ്
കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ അന്വേഷണചുമതലയില്‍ നിന്ന് സി.ബി.ഐയുടെ ഡല്‍ഹി യൂണിറ്റിനെ ഹൈക്കോടതി മാറ്റി. കേസിലെ തുടര്‍ന്നുള്ള അന്വേഷണം സി.ബി.ഐയുടെ കേരളാ ഘടകം നടത്താന്‍ ജസ്റ്റിസ് വി. രാംകുമാര്‍ ഉത്തരവായി.തുടരന്വേഷണത്തിന് സത്യസന്ധതയും ആര്‍ജവവും തെളിയിച്ച ...
അപകടത്തില്‍ മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കെ പി സി സി മൂന്നു ലക്ഷം രൂപ വീതം നല്‍കി ...
കൊച്ചി: അഭയകേസില്‍ സത്യം കുഴിച്ചുമൂടാന്‍ ഏതോ അദൃശ്യകരം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് ജസ്റ്റിസ് വി. രാംകുമാര്‍ അഭിപ്രായപ്പെട്ടു. അഭയ കേസന്വേഷണത്തില്‍ അകത്തുനിന്നോ പുറത്തുനിന്നോ സമ്മര്‍ദ്ദങ്ങളില്ലെന്ന ഡി.വൈ.എസ്.പി കെ.ആര്‍ അഗര്‍വാളിന്റെ മൊഴി വിശ്വസിക്കാനാവാത്തതാണ്.അഭയയുടെ ആന്തരികാവയവങ്ങളുടെ ...
തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎം പാര്‍ക്ക് സ്ഥാപിച്ചതു സംബന്ധിച്ച് പഠിച്ച ശേഷം മറുപടി പറയാമെന്ന് പറയുന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, നേരത്തെ ഇതിന്റെ ഉദ്ഘാടനത്തിന് സമ്മതിച്ചത് പഠിക്കാതെയാണോയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ചോദിച്ചു.ഇപ്പോള്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ...
തിരുവനന്തപുരം: കെ.പി.സി.സി പബ്ലിക്കേഷന്റെ 'പാഠപുസ്തകം പണിപ്പുരയില്‍' എന്ന പഠനഗവേഷണഗ്രന്ഥം ഇന്ന് രാവിലെ 10 മണിക്ക് ഇന്ദിരാഭവനില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്യും. 2005ലെ മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ ദേശീയപുരസ്കാരം നേടിയ ഡി. മോഹനന്‍ ...
തിരുവനന്തപുരം: അമേരിക്കന്‍ ആണവക്കരാര്‍ സംബന്ധിച്ച് കെ.പി.സി.സിയുടെ നിയന്ത്രണത്തിലുള്ള രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടക്കുന്ന സംസ്ഥാനതലസെമിനാര്‍ കേന്ദ്രശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി കപില്‍ സിബല്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഇന്ദിരാഭവനിലെ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ ...
സര്‍ക്കാരിന് പൂര്‍ണ നിയന്ത്രണം വേണമെന്ന് സി പി ഐ ...
മലപ്പുറം: സി.പി.എം പ്രവര്‍ത്തകര്‍ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സി.പി.എം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.സംഭവദിവസം അതിരാവിലെ തന്നെ പ്രവര്‍ത്തകര്‍ കൂട്ടമായി പൊലീസ് സ്റ്റേഷനിലേക്ക് ...
തിരുവനന്തപുരം: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കേരളാ യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. ...
കൊച്ചി: നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്നവരുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള തൊഴിലാളി ക്ഷേമനിധിയില്‍, 353 കോടി രൂപയില്‍ പരം സ്ഥിരം നിക്ഷേപവും, 800 കോടി രൂപ സെസ്സ് പിരിച്ചെടുക്കാന്‍ ഉണ്ടെന്ന് ഇരിക്കെ ധനപരമായി ഉറച്ച അടിത്തറയുള്ള ...
കണ്ണൂര്‍: ഇടതുസര്‍ക്കാരിനെതിരേ രണ്ടാം വിമോചനസമരത്തിനൊരുങ്ങുകയാണ് മതന്യൂനപക്ഷ വിഭാഗങ്ങളെന്ന് മുന്‍കൂട്ടി വിധിയെഴുതി അവരെ നാടകത്തിലൂടെ ആക്ഷേപിക്കാന്‍ സി പി എമ്മിന്റെ പദ്ധതി. സി പി എം നിയന്ത്രണത്തിലുള്ള നാടകസംഘമായ കണ്ണൂര്‍ സംഘചേതനയാണ് കനല്‍പ്പാത എന്ന നാടകത്തിലൂടെ ...
കൊച്ചി: ഈ വര്‍ഷത്തെ ശബരിമല മണ്ഡലപൂജ മകരവിളക്ക് ഉത്സവങ്ങളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി റിട്ട. ജഡ്ജിയും ദേവസ്വം ഓംബുഡ്സ്മാനും ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ട സമിതി രൂപീകരിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. കഴിഞ്ഞ സീസണില്‍ ...
കൊച്ചി: ഇരുചക്രവാഹനത്തിന്റെ പിന്നില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ സാരി ഉള്‍പ്പടെയുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുതെന്നുള്ള ഹൈക്കോടതിയുടെ ഗവണ്‍മെന്റിനോടുള്ള അഭ്യര്‍ത്ഥന യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബൈവീലേഴ്സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ കേന്ദ്രകമ്മിറ്റിയോഗം ചൂണ്ടിക്കാട്ടി. സഞ്ചാരസ്വാതന്ത്ര്യത്തിനു നേരെയുള്ള ...
വെല്ലൂര്‍: വിദഗ്ധ ചികിത്സയ്ക്കായി ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ നില കൂടുതല്‍ മെച്ചപ്പെട്ടു. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കുന്നതിനുള്ള ന്യൂറോ റീഹാബിലിറ്റേഷന്റെ പ്രാഥമിക ഘട്ട ചികിത്സ ഇന്നലെ ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് മാനുഷിക മുഖം നഷ്ടപ്പെട്ടിരിക്കുന്നതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്ലസ് വണ്‍ ഏകജാലക സംവിധാനത്തിന്റെ പിഴവുകള്‍ മൂലം പ്രവേശനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യചെയ്യേണ്ടി വന്ന വയനാട് സ്വദേശിയായ നിര്‍ദ്ദന ...
തിരുവനന്തപുരം: വിവാദ പാഠപുസ്തകം സംബന്ധിച്ച് കെ പി സി സി പ്രതിനിധിസംഘം ഗവര്‍ണറെകണ്ടു.കേരളത്തിലെ വിദ്യാഭ്യാസരംഗം നേരിടുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷത്തിന്റെ കടമയായതിനാലാണ് ഗവര്‍ണറെ സന്ദര്‍ശിച്ചതെന്ന് കെ പി സി ...
കൊട്ടാരക്കര: ഗണപതിക്ഷേത്രത്തിലെ വെടിപ്പുരക്ക് തീപിടിച്ചു മരിച്ച ആളിന് നല്‍കുന്ന നഷ്ടപരിഹാര പ്രശ്നത്തിലും ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരും പ്രസിഡന്റും രണ്ട് തട്ടിലായി. മരിച്ച ആളിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം നല്‍കുമെന്നാണ് പ്രസിഡന്റ് സികെ ഗുപ്തന്‍ മാധ്യമപ്രവര്‍ത്തകരോട് ...
മറ്റൊരാള്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ...
കൊച്ചി: ഇരിട്ടിയില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ജനിയില്‍ സൈനുദ്ദീന്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്കു വിട്ടു. നിയമവാഴ്ച ഉറപ്പാക്കാനും നീതിനിര്‍വ്വഹണ സംവിധാനം അട്ടിമറിക്കപ്പെടാതിരിക്കാനും കേസില്‍ നിഷ്പക്ഷ ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണെന്ന് ജസ്റ്റിസ് ആര്‍. ബസന്ത് ...
കണ്ണൂര്‍: വിസ്മയ പാര്‍ക്കിന്റെ നടത്തിപ്പിലും ഉദ്ഘാടനചടങ്ങിലും പൂര്‍ണമായും ഒതുക്കപ്പെട്ട സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന് കണ്ണൂരില്‍ പാര്‍ട്ടി ഔദ്യോഗികപക്ഷം കനിഞ്ഞു നല്‍കിയിരിക്കുന്നത് കനല്‍പ്പാത നാടകത്തിന്റെ ഉദ്ഘാടനം. ജയരാജന്റെ ഇനിയുള്ള ...
ഒരു സമരത്തെ മറ്റൊരു സമരം കൊണ്ട് അടിച്ചമര്‍ത്തുന്നത് അംഗീകരിക്കാനാകില്ല ...
തിരുവനന്തപുരം: ഫാരീസ് അബുബേക്കര്‍ വെറുക്കപ്പെട്ടവനാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനാന്ദന്‍.മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിഗപ്പൂരില്‍ നടന്ന വൃക്കതട്ടിപ്പുകേസില്‍ പിടികിട്ടാപ്പുള്ളിയാണ് ഫാരീസ്. അതുകൊണ്ടുതന്നെ തന്റെ അഭിപ്രായത്തില്‍ ...
എസ് എഫ് ഐ നേതാവിന്റെ പീഡനം ...
മലപ്പുറം: കോട്ടയ്ക്കല്‍ കുറ്റിപ്പുറം ആലിന്‍ചുവട് ജുമാ മസ്ജിദ് ഇരട്ടകൊലപാതക കേസുമായി ബന്ധപ്പെട്ട് ഏഴു പേര്‍ പോലീസില്‍ കീഴടങ്ങി. കേസന്വേഷിയ്ക്കുന്ന തിരൂര്‍ ഡിവൈഎസ്പി യു.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ചോദ്യം ചെയ്യുകയാണ്. ഇതുവരെ ഇവരുടെ ...
പത്തനംതിട്ട: ചെങ്ങറ സമരഭൂമിയിലേക്ക് സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഹാരിസണ്‍ തോട്ടം തൊഴിലാളികള്‍ നടത്തിയ മാര്‍ച്ച് സമരഭൂമിക്ക് പുറത്ത് വച്ച് പോലീസ് തടഞ്ഞു. ഇതിനെ തുടര്‍ന്ന് തൊഴിലാളികല്‍ പോലീസ് ബാരിക്കേഡിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ...
കണ്ണൂര്‍: പുഴയും പുഴയോരവും കായലും തീരവും കടലും കടല്‍തീരവും മത്സ്യം പിടിക്കുവാനുള്ള അവകാശം പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിക്ഷിപ്തമാക്കാനുള്ള നിയമനിര്‍മാണം കൊണ്ടുവരണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സ്വന്തമായ ഒരു ഭവനം പൗരന്റെ ...
തൃശൂര്‍: തൃശൂര്‍ -പാലക്കാട് റൂട്ടില്‍ റെയില്‍, റോഡ് ഗതാഗതം സ്ഥംഭിച്ചു. ദേശീയപാതയില്‍ കുതിരാനില്‍ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന രാസവസ്തുവിന് തീപിടിച്ചാണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത്. ചെറുതുരുത്തി കലാമണ്ഡലത്തിന് സമീപം റയില്‍വേ മേല്‍പാലത്തിന്റെ കൈവരി തകര്‍ത്ത് ട്രെയിനിന് ...
തിരുവനന്തപുരം: നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്ന് പോലീസ് പിടിയിലായ ശബരിനാഥ്. തന്റെ സ്വകാര്യ പണമിടപാട് സ്ഥാപനമായ 'ടോട്ടല്‍ ഫോര്‍ യു' തകര്‍ച്ചയിലാണെന്ന് പ്രചരിപ്പിച്ചതിന് പിന്നില്‍ ചാനല്‍ ക്യാമറമാന്‍ സിനു മുരുക്കുംപുഴയും മറ്റൊരു പമമിടപാട് സ്ഥാപനഉടമ ...
മലപ്പുറം: ജില്ലയില്‍ കണ്ണൂര്‍ മോഡല്‍ അക്രമരാഷ്ട്രീയം വളര്‍ത്താന്‍ സി.പി.എം.-ഡി.വൈ.എഫ്.ഐ സംഘടനകള്‍ ഗൂഡനീക്കം നടത്തുന്നു. ഇതിന്റെ ഭാഗമാണ് കോട്ടക്കലില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന സിപിഎം നേതൃത്വത്തിലുള്ള അക്രമങ്ങളെന്ന് വ്യക്തമായി. ജനാധിപത്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും നീതിന്യായ സംവിധാനങ്ങളെയും മരവിപ്പിച്ചുനിര്‍ത്തി ...