Veekshanam Malayalam News Daily
http://veekshanam.com/
©2007 Spoonlabs d.o.o.
Vivvo CMS 4.0
2008-12-05T09:55:15-06:00
ആകാശ വിസ്മയം തീര്ത്ത് സാഗര്പവന്
http://veekshanam.com/keralam/6336.html
2008-12-04T23:31:00-06:00
2008-12-04T23:31:00-06:00
admin
കൊച്ചി: ആകാശ നീലിമയില്‍ വര്‍ണ്ണങ്ങള്‍ വിതറി അവര്‍ വിസ്മയം തീര്‍ത്തു. തുടര്‍ന്ന്‌ കണ്ണഞ്ചപ്പിക്കുന്ന വേഗതിയില്‍ നാല്‌ ഡോണിയര്‍ വിമാനങ്ങള്‍ മുട്ടിമുട്ടിയില്ലെന്ന മട്ടില്‍ പാഞ്ഞു. ശ്വാസമടക്കി കാണികള്‍. തുടര്‍ന്ന്‌ വെടിയൊച്ച, ബാന്‍ഡില്‍ നിന്നുയര്‍ന്ന ദേശഭക്തി ഗാനങ്ങള്‍,
ഇടഞ്ഞ കൊമ്പന് കൊണ്ടോട്ടിയില് പരിഭ്രാന്തി പരത്തി
http://veekshanam.com/keralam/6335.html
2008-12-04T23:29:00-06:00
2008-12-04T23:29:00-06:00
admin
ദേശീയപാതയില് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു
തീവ്രവാദത്തില് പങ്കുള്ള മലയാളികളെപ്പറ്റി സൂചന ലഭിച്ചു: കോടിയേരി
http://veekshanam.com/keralam/6331.html
2008-12-04T23:14:00-06:00
2008-12-04T23:14:00-06:00
admin
തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്തു നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന മലയാളികളെക്കുറിച്ച്‌ കഴിഞ്ഞ നവംബര്‍ ആറിന്‌ ഇന്റലിജന്‍സ്‌ ബ്യൂറോ സൂചന നല്‍കിയിട്ടുണ്ടെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ഇത്തരക്കാരുടെ പേരും വിലാസവും
വിക്ടോറിയക്ക് ചരമഗീതം എഴുതാന് എസ്എഫ്ഐ യും എബിവിപിയും കടുത്ത മത്സരത്തില്
http://veekshanam.com/keralam/6330.html
2008-12-04T23:11:00-06:00
2008-12-04T23:11:00-06:00
admin
വി ടി അജിത്കുമാര്‍പാലക്കാട്‌: പാലക്കാടന്‍ പാരമ്പര്യത്തിന്റെ പ്രതീകവും നൂറ്റാണ്ടിലേറെ പഴക്കവുമുള്ള വിഖ്യാത കലാലയമായ വിക്ടോറിയ കോളജിനു മേല്‍ അവസാന ആണിയും തറച്ച്‌ ചരമഗീതം രചിക്കാന്‍ എസ്‌ എഫ്‌ ഐയും എ ബി വി പി
നിയമസഭ 12-ന് ചേരുന്നതിനെതിരെ സ്പീക്കര്ക്ക് പരാതി
http://veekshanam.com/keralam/6329.html
2008-12-04T23:09:00-06:00
2008-12-04T23:09:00-06:00
admin
തിരുവനന്തപുരം: ഏകപക്ഷീയമായി ഡിസംബര്‍ 12-ന്‌ നിയമസഭ ചേരാന്‍ തീരുമാനിച്ചതിനെതിരെ കോണ്‍ഗ്രസ്‌ നിയമസഭാ പാര്‍ലമെന്ററി പാര്‍ട്ടി, സ്പീക്കര്‍ കെ രാധാകൃഷ്ണന്‌ പരാതി നല്‍കി. തങ്ങളുടെ അസൗകര്യം കണക്കിലെടുക്കാതെ സഭ ചേരാന്‍ തീരുമാനിച്ചതും സ്വകാര്യ മെമ്പര്‍മാരുടെ ദിവസമായ
പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തിയുള്ള നീക്കങ്ങളില് നിന്ന് സര്ക്കാര് പിന്മാറണം
http://veekshanam.com/keralam/6328.html
2008-12-04T23:06:00-06:00
2008-12-04T23:06:00-06:00
admin
കോട്ടയം: പ്രതിപക്ഷത്തെ അടിച്ചമര്‍ത്തിയും ഭീഷണിപ്പെടുത്തിയുമുള്ള നീക്കങ്ങളില്‍ നിന്ന്‌ സര്‍ക്കാരും ഇടതുമുന്നണിയും പിന്തിരിയണമെന്ന്‌ കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി സെക്രട്ടി കെ.സി. ജോസഫ്‌ എം.എല്‍.എ. പ്രതിപക്ഷനേതാവിനെപ്പറ്റി മുഖ്യമന്ത്രി നടത്തിയ മോശമായ പരാമര്‍ശം ഉന്നയിച്ചതിന്റെ പേരില്‍ മുതിര്‍ന്ന നേതാവായ കെ.എം.
വി എസ് വിജയരാഘവന് കയര് ബോര്ഡ് ചെയര്മാന്
http://veekshanam.com/keralam/6327.html
2008-12-04T23:04:00-06:00
2008-12-04T23:04:00-06:00
admin
പാലക്കാട്‌: മുന്‍ എം പി യും യു ഡി എഫ്‌ ജില്ലാ ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ വി എസ്‌ വിജയരാഘവന്‍ കയര്‍ബോര്‍ഡ്‌ ചെയര്‍മാനായി നിയമിതനായി. ഇതുസംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിനു കീഴിലെ ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെ
എറണാകുളത്ത് ഇഎസ്ഐസബ് റീജിയണല് ഓഫീസ് ആരംഭിക്കാന് കേന്ദ്ര സര്ക്കാര്തീരുമാനം
http://veekshanam.com/keralam/6326.html
2008-12-04T23:02:00-06:00
2008-12-04T23:02:00-06:00
admin
തിരുവനന്തപുരം: എറണാകുളത്ത്‌ ഇ എസ്‌ ഐ സബ്‌ റീജിയണല്‍ ഓഫീസ്‌ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി തൊഴില്‍വകുപ്പിന്റെ പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ എസ്‌ സുധാകര്‍ റെഡ്ഡി എം പി, ഐ എന്‍ ടി യു സി സംസ്ഥാന
പി ഡി പി നേതാവിനെ വഖഫ് ബോര്ഡില് നിയമിച്ചത് പാര്ട്ടി ആവശ്യപ്രകാരം
http://veekshanam.com/keralam/6325.html
2008-12-04T23:01:00-06:00
2008-12-04T23:01:00-06:00
admin
മഅ്ദനി ഉമറുല് ഫാറൂഖ്, അബ്ദുള് ജബ്ബാര് എന്നിവര് ആദ്യകാല പ്രവര്ത്തകര്
'താപ വൈദ്യുതി വില കുറഞ്ഞിട്ടും തെര്മല് സര്ചാര്ജ് പിന്വലിക്കാത്തത് ജനദ്രോഹകരം'
http://veekshanam.com/keralam/6324.html
2008-12-04T22:59:00-06:00
2008-12-04T22:59:00-06:00
admin
കോട്ടയം: താപവൈദ്യുതിയുടെ വില മൂന്നിലൊന്നായി കുറഞ്ഞിട്ടും വൈദ്യുതി ഉപഭോക്താക്കള്‍ക്ക്‌ ഏര്‍പ്പെടുത്തിയ തെര്‍മല്‍ സര്‍ചാര്‍ജ്ജ്‌ പിന്‍വലിക്കാത്തത്‌ ജനദ്രോഹകരവും ദുരുദ്ദേശപരവുമാണെന്ന്‌ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ്‌ കോണ്‍ഫെഡറേഷന്‍(ഐ.എന്‍.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ്‌ ജനാര്‍ദ്ദനന്‍. കെ.എസ്‌.ഇ.ബി യുടെ പ്രവര്‍ത്തചിലവ്‌
ഭീകരതയ്ക്കെതിരെ കെ എസ് യു പോരാട്ടത്തിന് ഉജ്ജ്വല തുടക്കം
http://veekshanam.com/keralam/6323.html
2008-12-04T22:58:00-06:00
2008-12-04T22:58:00-06:00
admin
കോഴിക്കോട്‌: ഭീകരതയ്ക്കും വര്‍ഗീയതയ്ക്കുമെതിരെ കെ എസ്‌ യു സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭീകരവിരുദ്ധസംഗമത്തിന്‌ ഉജ്ജ്വല തുടക്കം. വിദ്യാര്‍ഥി സദസില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ മണ്ണില്‍ വര്‍ഗീയശക്തികളെയും ഭീകരവാദികളെയും എതിര്‍ത്ത്‌ തോല്‍പ്പിക്കുമെന്ന ഉറച്ച പ്രതിജ്ഞ വിദ്യാര്‍ഥികള്‍ നെഞ്ചോടുചേര്‍ത്തു.ഭീകരവിരുദ്ധസംഗമത്തിന്റെ സംസ്ഥാനതല
ശബരിമലയില് സുരക്ഷ ശക്തമാക്കി
http://veekshanam.com/keralam/6320.html
2008-12-04T22:53:00-06:00
2008-12-04T22:53:00-06:00
admin
ശബരിമല: ബാബറി മസ്ജിദ്‌ തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന്‌ മുന്നോടിയായി ശബരമലയില്‍ ശക്തമായ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിതുടങ്ങി. പമ്പയിലും,സന്നിധാനത്തും, ഇന്നുമുതല്‍ മൂന്നുദിവസത്തേക്കാണ്‌ ശക്തമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. വ്യാഴാഴ്ചമുതല്‍ ശബരിമലയില്‍ സുരക്ഷാസേനയുടെ സമ്പൂര്‍ണ്ണ നിയന്ത്രണമാണ്‌. തീര്‍ത്ഥാടകരെ പൂര്‍ണ്ണമായും
'തീവ്രവാദത്തെ നേരിടാന് ഇന്ത്യ സുശക്തം'
http://veekshanam.com/keralam/6317.html
2008-12-04T22:50:00-06:00
2008-12-04T22:50:00-06:00
admin
ആലപ്പുഴ: ഏതു സാഹചര്യത്തിലും തീവ്രവാദ ആക്രമണമുണ്ടായാല്‍ അതിനെ നേരിടാന്‍ ഇന്ത്യ സുശക്തമാണെന്ന്‌ അഖിലേന്ത്യ കോണ്‍ഗ്രസ്‌ കമ്മിറ്റി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ്‌ പറഞ്ഞു. മുംബൈയില്‍ വീരമൃത്യു വരിച്ച ധീരജവാന്‍മാര്‍ക്ക്‌ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച്‌ കെ.എസ്‌.യു ആലപ്പുഴ ജില്ലാ
തൃശൂര് ജില്ലയിലും സി പി എമ്മിന് സമാന്തര കമ്മിറ്റി വന്നേക്കും
http://veekshanam.com/keralam/6316.html
2008-12-04T22:49:00-06:00
2008-12-04T22:49:00-06:00
admin
തൃശൂര്‍: ജില്ലയില്‍ സി.പി.എമ്മില്‍ സമാന്തര കമ്മിറ്റിക്ക്‌ കളമൊരുങ്ങുന്നു. വി.എസ്‌ ഗ്രൂപ്പിന്‌ ഭൂരിപക്ഷമുള്ള കൊടുങ്ങല്ലൂരും നാട്ടികയിലുമുള്ള ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടാനുള്ള ജില്ലാ കമ്മിറ്റി തീരുമാനം ഇന്ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ വരും. വി.എസ്‌ അച്യുതാനന്ദന്‍
ഗുരുവായൂരില് തിടമ്പ് അശുദ്ധിയായി; ശീവേലി വൈകി
http://veekshanam.com/keralam/6315.html
2008-12-04T22:47:00-06:00
2008-12-04T22:47:00-06:00
admin
ഗുരുവായൂര്‍: ശീവേലിക്ക്‌ എഴുന്നള്ളിക്കുന്ന ഗുരുവായൂരപ്പന്റെ തിടമ്പ്‌ പ്രതിഷ്ഠിക്‌#കന്ന കോലം (ബിംബം) ശുദ്ധിയാക്കാതെ എഴുന്നള്ളിക്കാന്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന്‌ ശീവേലി വൈകി. ഇന്നലെ രാവിലെ 7മണിക്കാണ്‌ സംഭവം. കോലത്തില്‍ തലേ ദിവസത്തെ മാലയിലെ പൂക്കള്‍ കണ്ടു. ഇത്‌
'ആരോഗ്യമന്ത്രി മരുന്നുമാഫിയയുടെ നിയന്ത്രണത്തില്'
http://veekshanam.com/keralam/6314.html
2008-12-04T22:46:00-06:00
2008-12-04T22:46:00-06:00
admin
തിരുവനന്തപുരം: മരുന്നു മാഫിയയുടെ നിയന്ത്രണത്തിലാണ്‌ ആരോഗ്യമന്ത്രിയും മന്ത്രിയുടെ ഓഫീസുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ടി സിദ്ദീഖ്‌ കെ പി സി സി സംസ്ഥാനത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.മരുന്നു കുംഭകോണത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം
വിഴിഞ്ഞം തുറമുഖനിര്മാണം ഹൈക്കോടതി തടഞ്ഞു
http://veekshanam.com/keralam/6313.html
2008-12-04T22:44:00-06:00
2008-12-04T22:44:00-06:00
admin
കൊച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞു. തുറമുഖ നിര്‍മാണത്തിനുള്ള കരാര്‍ നടപടികളില്‍ നിന്ന്‌ മുംബൈയിലെ സൂം ഡവലപ്പേഴ്സിനെ അയോഗ്യരാക്കിയ സര്‍ക്കാര്‍ നടപടി ചീഫ്‌ ജസ്റ്റിസ്‌ എച്ച്‌.എല്‍ ദത്തു, ജസ്റ്റിസ്‌ എ.കെ ബഷീര്‍
മുഖ്യമന്ത്രി സഭയില് ഖേദപ്രകടനം നടത്തിയിട്ടില്ല: ഉമ്മന്ചാണ്ടി
http://veekshanam.com/keralam/6312.html
2008-12-04T22:43:00-06:00
2008-12-04T22:43:00-06:00
admin
തിരുവനന്തപുരം: മേജര്‍ സന്ദീപിന്റെ കുടുംബത്തെ അപമാനിച്ചതിലുള്ള ഖേദപ്രകടനം സഭയ്ക്കുള്ളില്‍ നടത്തിയെന്ന മുഖ്യമന്ത്രിയുടെ അവകാശം തെറ്റാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സഭാരേഖകളും വീഡിയോ ടേപ്പുകളും പരിശോധിച്ചതില്‍നിന്നും അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന്‌ വ്യക്തമാണ്‌.
വിഴിഞ്ഞം പദ്ധതി പ്രവര്ത്തനങ്ങള് അനിശ്ചിതത്വത്തില്
http://veekshanam.com/keralam/6311.html
2008-12-04T22:40:00-06:00
2008-12-04T22:40:00-06:00
admin
നിസാര്‍ മുഹമ്മദ്‌തിരുവനന്തപുരം: കേന്ദ്രപ്രതിരോധ മന്ത്രി എ.കെ ആന്റണി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി കേരളത്തിന്‌ വേണ്ടി അംഗീകരിപ്പിച്ച വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന്‌ കാരണമായ സാഹചര്യമുണ്ടാക്കിയത്‌ സംസ്ഥാന സര്‍ക്കാരിന്റെ
കോണ്ഗ്രസ് സംസ്ഥാന സമ്മേളനം: പതാക ജാഥ 10 മുതല്
http://veekshanam.com/keralam/6310.html
2008-12-04T22:39:00-06:00
2008-12-04T22:39:00-06:00
admin
തിരുവനന്തപുരം: എറണാകുളത്ത്‌ നടക്കുന്ന സംസ്ഥാന കോണ്‍ഗ്രസ്‌ സമ്മേളനത്തിലേയ്ക്കുള്ള പതാകജാഥ 10ന്‌ വൈകീട്ട്‌ നാലുമണിക്ക്‌ കാസര്‍കോടുവെച്ച്‌ കേരളത്തിന്റെ ചുമതല വഹിക്കുന്ന എ ഐ സി സി കോ-ഓര്‍ഡിനേറ്റര്‍ ജനാര്‍ദ്ദനന്‍ പൂജാരി ഉദ്ഘാടനം ചെയ്യും. കാസര്‍കോട്‌, കണ്ണൂര്‍,
നാടാകെ അനുശോചന പ്രവാഹം
http://veekshanam.com/keralam/6303.html
2008-12-04T22:26:00-06:00
2008-12-04T22:26:00-06:00
admin
*കണ്ണൂര് ജില്ലയിലെ സ്കൂളുകള്ക്ക് ഇന്ന് അവധി
*ഡ്രൈവര്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും
*രക്ഷാപ്രവര്ത്തനത്തില് നാട്ടുകാര് സജീവമായി
* അപകടകാരണം അന്വേഷിക്കാന് സര്ക്കാര് ഉത്തരവ്
മുഖ്യമന്ത്രിയുടെ അസഭ്യവര്ഷം: സഭ സ്തംഭിച്ചു
http://veekshanam.com/keralam/6302.html
2008-12-04T22:25:00-06:00
2008-12-04T22:25:00-06:00
admin
അനീഷ്‌ അനിരുദ്ധന്‍തിരുവനന്തപുരം: മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ കുടുംബത്തെ മുഖ്യമന്ത്രി അപമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തില്‍ ഇന്നലെയും നിയമസഭാ നടപടികള്‍ സ്തംഭിച്ചു. മുഖ്യമന്ത്രി അവകാശ ലംഘനം നടത്തിയെന്നും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയെ അസഭ്യപദപ്രയോഗം നടത്തി ആക്ഷേപിച്ചെന്നും
ആശ്വസിപ്പിക്കാന് ആര്ക്കാകും, ആശുപത്രിയിലും കണ്ണീര്പ്പുഴ
http://veekshanam.com/keralam/6301.html
2008-12-04T22:22:00-06:00
2008-12-04T22:22:00-06:00
admin
പി സജിത്കുമാര്‍/ ഷിജോ സെബാസ്റ്റ്യന്‍കണ്ണൂര്‍: ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാനാകാത്ത അവസ്ഥ. കരളലയിക്കുന്ന കാഴ്ചകളാണ്‌ ഇന്നലെ പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും കാണേണ്ടിവന്നത്‌.ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു പെരുമണ്‍ ഗ്രാമം. ഒന്നും അറിയാതെ
അഭയ കേസ്; ജാമ്യാപേക്ഷ ഡിസംബര് 10ലേയ്ക്ക് മാറ്റി
http://veekshanam.com/keralam/6299.html
2008-12-04T01:03:00-06:00
2008-12-04T01:03:00-06:00
admin
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ റിമാന്‍ഡില്‍ക്കഴിയുന്ന ഒന്നാം പ്രതി ഫാ.തോമസ്‌ കോട്ടൂരിന്റെയും മൂന്നാം പ്രതി സി.സെഫയുടേയും ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത്‌ ഹൈക്കോടതി ഡിസംബര്‍ 10ലേയ്ക്ക്‌ മാറ്റി. രണ്ടാം പ്രതി ജോസ്‌ പുതൃക്കയിലിന്റെ ജാമ്യാപേക്ഷ ഇന്നലെ എറണാകുളം
പുതിയ ബസ്സുകള് മൂലം കെ എസ് ആര് ടി സിക്ക് കോടികളുടെ നഷ്ടം: പി ടി തോമസ്
http://veekshanam.com/keralam/6289.html
2008-12-03T21:52:00-06:00
2008-12-03T21:52:00-06:00
admin
കോട്ടയം: ഇടതു സര്‍ക്കാരിന്റെ നേട്ടമായി ഏറെ കൊട്ടിയാഘോഷിച്ച്‌ പുറത്തിറക്കിയ ആയിരം പുതിയ ബസ്സുകള്‍ കെ.എസ്‌.ആര്‍.ടി.സിക്ക്‌ കോടികളുടെ നഷ്ടമാണ്‌ വരുത്തിയിരിക്കുന്നതെന്ന്‌ മുന്‍ എം എല്‍ എ പി.ടി.തോമസ് ആരോപിച്ചു. വകുപ്പു മന്ത്രിയുടെ നിസംഗതയും സി.ഐ.ടി.യു യൂണിയന്റെ
കനക സിംഹാസനത്തില് കയറി ഇരിക്കുന്നവന് ശുംഭനോ ...
http://veekshanam.com/keralam/6288.html
2008-12-03T21:49:00-06:00
2008-12-03T21:49:00-06:00
admin
അനീഷ്‌ അനിരുദ്ധന്‍'കനകസിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍ ശുംഭനോ ............' പി.ഭാസ്ക്കരന്‍- ദക്ഷിണാമൂര്‍ത്തി കൂട്ടകെട്ടില്‍ നിന്നും ഈ ഗാനം മലയാളികള്‍ക്ക്‌ ലഭിച്ചിട്ട്‌ ഏറെക്കാലമായെങ്കിലും, ഇന്നലെയാണ്‌ ഇത്‌ കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടമായത്‌. നിയമസഭയ്ക്ക്‌ പുറത്തേക്ക്‌ വന്ന മാണിസാറാണ്‌ ഈ ഗാനം
രാജീവ് ഗാന്ധിയുടെ ഛായാചിത്ര ഘോഷയാത്ര 12 മുതല്
http://veekshanam.com/keralam/6285.html
2008-12-03T21:45:00-06:00
2008-12-03T21:45:00-06:00
admin
പത്തനംതിട്ടയില്‍ നിന്നും എറണാകുളം സമ്മേളന നഗറിലേയ്ക്ക്‌ഉദ്ഘാടനം: സി.വി. പത്മരാജന്‍ (മുന്‍ കെ.പി.സി.സി. പ്രസിഡണ്ട്‌)നയിക്കുന്നവര്‍ജോസഫ്‌ വാഴയ്ക്കന്‍ (കെ.പി.സി.സി. ജനറല്‍ സെക്രട്ടറി)എന്‍. വേണുഗോപാല്‍ (കെ.പി.സി.സി. ജനറല്‍ സെക്രട്ടറി)അനുഗമിക്കുന്നവര്‍കെ.പി.സി.സി സെക്രട്ടറിമാരായജോണ്‍സണ്‍ എബ്രഹാം ലതികാ സുഭാഷ്‌മാന്നാല്‍ അബ്ദുള്‍ ലത്തീഫ്‌ബാബു പ്രസാദ്‌
കേഴുക കേരളമേ, ഈ മുഖ്യനെയോര്ത്ത്
http://veekshanam.com/keralam/6283.html
2008-12-03T21:41:00-06:00
2008-12-03T21:41:00-06:00
admin
അജിതന്‍തിരുവനന്തപുരം: ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകുന്ന അന്തരംഗമുള്ളവനാണ്‌ മലയാളി, കേരളമെന്ന പേര്‍ കേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളയ്ക്കുന്നവനാണ്‌ മലയാളി. ഈ ഭൂഗോളത്തിലുള്ള സകല മലയാളികള്‍ക്കും അപമാനമായി മാറിയ ഒരു മുഖ്യമന്ത്രിയും നമുക്കുണ്ട്‌.സാക്ഷര കേരളത്തിനും, സാംസ്കാരിക കേരളത്തിനും
എസ് എഫ് ഐ നേതാവിനെ തൊട്ടാല് ഒരു മണിക്കൂറിനകം പറപ്പിക്കല്
http://veekshanam.com/keralam/6281.html
2008-12-03T21:38:00-06:00
2008-12-03T21:38:00-06:00
admin
'കള്ളന് പൊലീസി'നെതിരെ കേസെടുക്കാന് 10 ദിവസം
പ്രതികള് കുറ്റസമ്മതം നടത്തിയതായി സി ബി ഐ
http://veekshanam.com/keralam/6280.html
2008-12-03T21:36:00-06:00
2008-12-03T21:36:00-06:00
admin
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന്‌ സി ബി ഐ. പ്രതികള്‍ കസ്റ്റഡിയില്‍ കഴിയവെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ കോട്ടയം വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷനിലെ റിട്ട. എ