Home | കേരളം | ആണവക്കരാര്‍ സെമിനാര്‍ ഇന്ന്‌: കപില്‍ സിബല്‍ ഉദ്ഘാടകന്‍

ആണവക്കരാര്‍ സെമിനാര്‍ ഇന്ന്‌: കപില്‍ സിബല്‍ ഉദ്ഘാടകന്‍

Font size: Decrease font Enlarge font
image

തിരുവനന്തപുരം: അമേരിക്കന്‍ ആണവക്കരാര്‍ സംബന്ധിച്ച്‌ കെ.പി.സി.സിയുടെ നിയന്ത്രണത്തിലുള്ള രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡെവലപ്പ്മെന്റ്‌ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന്‌ നടക്കുന്ന സംസ്ഥാനതലസെമിനാര്‍ കേന്ദ്രശാസ്ത്രസാങ്കേതികവകുപ്പ്‌ മന്ത്രി കപില്‍ സിബല്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഇന്ദിരാഭവനിലെ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 11ന്‌ നടക്കുന്ന സെമിനാറില്‍ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അധ്യക്ഷനായിരിക്കും. പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0