ന്യൂഡല്‍ഹി: ഇന്ത്യന്‍ പര്യടനത്തിലുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ആന്‍ഡ്രൂ സൈമണ്ട്സ് ഉള്‍പ്പെടുമോ ഇല്ലയോ എന്നത് തന്നെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ലെന്ന് ഹര്‍ഭജന്‍ സിംഗ്‌ഓസ്ട്രേലിയയുമായി കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തിനിടെ വംശീയമായി ഹര്‍ഭജന്‍ അധിക്ഷേപിച്ചുവെന്ന് സൈമണ്ട്സ് പരാതിപ്പെട്ടിരുന്നു. പരമ്പരക്കിടയില്‍
മെല്‍ബണ്‍: ഏറെ നാളുകളായി ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഓസീസ് പേസര്‍ ബ്രെറ്റ് ലീ തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു. അടുത്തമാസം നടക്കുന്ന ഇന്ത്യന്‍ പര്യടനത്തില്‍ ടീമിലുണ്ടാകുമെന്ന് ബ്രെറ്റ് ലീ അറിയിച്ചു. ഇന്ത്യയ്ക്കെതിരെ നീണ്ട സ്പെല്ലുകള്‍ എറിയാനുള്ള പരിശീലനത്തിലാണെന്നും ...
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സിനെ പുറത്താക്കിയത് ശരിയായ നടപടിയല്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടു. ഒറാളെ ഉപദ്രവിയ്ക്കുകയോ വംശീയാധിക്ഷേപം നടത്തുകയോ ചെയ്തിട്ടില്ല ഒരു ടീം ...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് കോച്ച് ഗ്യാരി കിഴ്സ്റ്റന്‍ നടത്തിയ പരാമര്‍ശനത്തിനെതിരെ ബിസിസിഐ രംഗത്ത്. മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റ് ടീം ക്യാപ്റ്റനാകാന്‍ യോഗ്യനാണെന്ന പരാമര്‍ശമാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. ഈ വിഷയത്തില്‍ കിഴ്സ്റ്റന് ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ അനില്‍ കുംബ്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിയ്ക്കാറായെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം വസീം അക്രം അഭിപ്രായപ്പെട്ടു. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മികച്ചതാണ് എങ്കിലും ...
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ് സെമിയില്‍ പ്രവേശിച്ചു. സഹോദരി വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന തകര്‍ത്തത്. സ്കോര്‍: 7-6, 7-6. സെമിയില്‍ ദിനാര സഫിനയാണ് സെറീനയുടെ എതിരാളി. ...
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ പുരുഷന്‍മാരുടെ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരമായ സിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നു. നാലാം റൗണ്ടില്‍ റഷ്യയുടെ ഇഗോര്‍ ആഡ്രീവിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍-6-7, ...
ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പുരുഷന്‍മാരുടെ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്, ലുകാസ് ഡോഫി സഖ്യം സെമിയില്‍ കടന്നു. റോബര്‍ട്ട് ലിന്‍ഡ്സ്റ്റെഡ്- നൈമിനെന്‍ ജാര്‍കോ സഖ്യത്തെയാണ് ഇവര്‍ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. സ്കോര്‍: 6-3, 6-7, 6-3. ...
ലണ്ടന്‍: റയല്‍ മാഡ്രിഡില്‍ നിന്ന് ചെല്‍സിയിലേയ്ക്ക് ചേക്കേറാന്‍ ശ്രമിച്ച ബ്രസീലിയന്‍ താരം റോബീഞ്ഞോ ഒടുവില്‍ എത്തിപ്പെട്ടത് മാഞ്ചസ്റ്റര്‍ സിറ്റിയില്‍.മാറ്റക്കച്ചവടത്തില്‍ ബ്രിട്ടനിലെ റെക്കോഡ് വിലയായ 32.5 ദശലക്ഷം ഡോളര്‍ തുകയ്ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി റോബീഞ്ഞോയെ വലവീശിപ്പിടിച്ചത്. ...
മെല്‍ബണ്‍: വിവാദതോഴന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്സ് മനശാസ്ത്രജ്ഞന്റെ സഹായം തേടുന്നു. നിര്‍ബന്ധിത ടീം മീറ്റിംഗില്‍ പങ്കെടുക്കാതെ മീന്‍പിടിക്കാന്‍ പോയതിന് ടീമില്‍ നിന്നും പുറത്താക്കപ്പെട്ട സൈമണ്ട്സ് തനിക്ക് മനശാസ്ത്രജ്ഞന്റെ സഹായം വേണമെന്ന് ആവശ്യമുയര്‍ത്തി.പെരുമാറ്റ ദൂഷ്യത്തിന് ...
*സെമി സ്ഥാനത്തിനായി സെറീന-വീനസ് പോരാട്ടം;
*ആന്‍ഡി മുറേ അവസാന എട്ടില്‍ ...
മാഡ്രിഡ്: റയല്‍ മാഡ്രിഡില്‍ നിന്ന് വീണ്ടും ചെല്‍സിയിലേക്ക് പോകാന്‍ ബ്രസീലിയന്‍ താരം റൊബീഞ്ഞോന് താല്‍പര്യം.റയിലിന്റ ഡിപ്പോര്‍ട്ടീവോ കൊറുണയുമായുള്ള കളിയില്‍ നിന്നും റൊബീഞ്ഞോ വിട്ടുനിന്നിരുന്നു. റൊബിഞ്ഞോയുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതുവരെ മാഡ്രിഡിനെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ലെന്ന് ...
സിഡ്നി: ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ ഇരു ഗൈയിമിനും ഒരു പോലെ ഗുണം ചെയ്യുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ.ക്രിക്കറ്റ് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒളിമ്പിക്സിന് കൂടുതല്‍ പ്രചാരം വര്‍ദ്ധിക്കും. അതുപോലെ ഇത് ചൈനയിലും അമേരിക്കന്‍ ഐക്യനാടുകളിലും ...
നാല്‍ചിക്: ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ കൊനേരു ഹംപി മൂന്നാം റൗണ്ടില്‍. ഈജിപ്ഷ്യന്‍ താരം യോര്‍ഷ അലാ ഇല്‍ ദിനെയാണ് ഹംപി പരാജയപ്പെടുത്തിയത്. അതേസമയം ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ...
കൊല്‍ക്കത്ത: ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ലങ്കന്‍ പര്യനടത്തില്‍ നിറം മങ്ങിയ പ്രകടനം കാഴ്ച്ചവച്ച ഗാംഗുലി മികച്ച തിരിച്ചു വരവിനൊരുങ്ങുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഇതിനായി കടുത്ത പരിശീലനത്തിലാണ് ...
കറാച്ചി: സുല്‍ഫിക്കര്‍ അലി മിര്‍സ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായേക്കുമെന്ന് റിപ്പോര്‍ട്ട്. സിന്ധ് പ്രവിശ്യയിലെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ സുല്‍ഫിക്കര്‍, നസിം അഷ്‌റഫിന്റെ പിന്‍ഗാമിയായേക്കുമെന്ന് പി.സി.ബി. വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുഷറഫ് മാറിയതിനു പിന്നാലെ നസിം ...
കറാച്ചി: ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ചില ടീമുകളുടെ തീരുമാനത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റ് നീട്ടിവെച്ചത് തികച്ചും നിരാശാജനകമാണെന്ന് മുന്‍ ഓസീസ് താരവും പാക്കിസ്ഥാന്‍ കോച്ചുമായ ജെഫ് ലോസണ്‍.ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുവാന്‍ വേണ്ടി ടീമുകളില്‍ സമ്മര്‍ദ്ദം ചെലുത്താനായി ...
ന്യുഡല്‍ഹി:ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുംഗ് ബൂട്ടിയയുടെ ഫുട്ബോള്‍ അക്കാദമിക്ക് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ അനുമതി നല്‍കി.ബംഗാളിലെ ബരാസത് സ്റ്റേഡിയത്തിലാണ് ബൂട്ടിയ അക്കാദമി സ്ഥാപിക്കുന്നത്. ബൂട്ടിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കാന്‍ തയ്യാറാണന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രിയരഞ്ജന്‍ദാസ് ...
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണില്‍ മുന്‍നിര താരങ്ങള്‍ പ്രീ ക്വാര്‍ട്ടറില്‍. ലോക ഒന്നാം നമ്പര്‍ പുരുഷതാരം റാഫേല്‍ നദാല്‍, ആറാം സീഡ് ആന്‍ഡിമുറെ, വനിതാ വിഭാഗം സെറീന വില്ല്യംസ്, വീനസ് വില്യംസ് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു.വിമ്പിള്‍ഡന്‍, ...
ഡര്‍വിന്‍:ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പരയ്ക്കിടെ ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സിനെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നാട്ടിലേക്ക് തിരിച്ചയച്ചു. നിര്‍ബന്ധിത ടീം മീറ്റിംഗില്‍ പങ്കെടുക്കാതെ മീന്‍ പിടിക്കാന്‍ പോയതാണ് സൈമണ്ട്സിനെ തിരിച്ചയക്കാന്‍ കാരണം. ഇതോടെ സൈമണ്ട്സിന്റെ രാജ്യാന്തര ...
ദുബായ്: ഐ സി സിയുടെ ഏകദിന റാങ്കിംഗില്‍ ഇന്ത്യ അഞ്ചാമത്.ശ്രീലങ്കന്‍ പര്യടനത്തിലെ അവസാന മല്‍സരത്തിലേറ്റ 112 റണ്‍സിന്റെ തോല്‍വിയെത്തുടര്‍ന്നാണ് ഇന്ത്യ പിന്നോക്കം പോയത്.ഇന്ത്യക്ക് ഇപ്പോള്‍ 113 പോയിന്റാണ് ഉള്ളത്. ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ ...
ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണില്‍ വമ്പന്‍മാര്‍ക്ക് കാലിടറി. മുന്‍നിര പുരുഷതാരങ്ങളായ കാര്‍ലോസ്മോയ, മരറ്റ് സഫിന്‍ എന്നിവരും സ്വറ്റ്ലാന കുസ്നറ്റ് സോവാ, ലിന്‍സ് ഡെഡാവന്‍ പോര്‍ട്ട് എന്നീ വനിതളും പുറത്ത്. അതേസമയം രണ്ടാം നമ്പര്‍താരം റോജര്‍ ഫെഡര്‍, ...
ക്വിവ്വ്: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഒളിംപിക്സിക്സ് മെഡല്‍ ജേതാവും ഉക്രെയ്നിന്റെ ഹെപ്റ്റാത്തലണ്‍ താരവുമായ ല്യൂഡ് മില ബ്ലോണ്‍സ്കയ്ക്ക് ആജീവനാന്ത വിലക്ക്.ഉക്രെയ്ന്‍ അത്ലറ്റിക് ഫെഡറേഷനാണ് ല്യുഡ് മിലയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ബെയ്ജിംഗ് ഒളിംപിക്സിലെ വെള്ളി മെഡല്‍ ...
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ ഫ്രാന്‍സിന്റെ ജൂലി കോയിന് വമ്പന്‍ അട്ടിമറി വിജയം. രണ്ടാം റൗണ്ടില്‍ ഒന്നാം സീഡ് സെര്‍ബിയയുടെ അന്ന ഇവാനോവിച്ചിനെ കീഴടക്കിയാണ് ലോക 188-ാം നമ്പര്‍ താരം വിജയം കണ്ടത്. സ്കോര്‍: ...
ന്യൂഡല്‍ഹി: ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ ബോക്സര്‍ വിജേണ്ടര്‍ കുമാര്‍ ഇനി ബജാജ് അലയന്‍സിന്റെ ബ്രാന്‍ഡ് അമ്പാസഡര്‍.ബജാജ് അലയന്‍സുപോലുള്ള വലിയ കമ്പനിയെ പ്രതിനിധീകരിക്കുന്നതില്‍ സന്തോഷമുണ്ട്. കമ്പനിക്കായി തന്റെ കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കും വിജേണ്ടര്‍ വ്യക്തമാക്കി.മദ്യ-സിഗരറ്റ് ...
ബീജിങ്: സ്വന്തം നാട്ടില്‍ അടിപതറിയ സൈക്ലിങ്, നീന്തല്‍, അത്ലറ്റിക്സ് ഇനങ്ങളില്‍ കൂടുതല്‍ സ്വര്‍ണം ലണ്ടന്‍ ഒളിമ്പിക്സില്‍ നേടാന്‍ ചൈന ഒരുങ്ങുന്നു.അത്ലറ്റിക്സിലും നീന്തലിലും, സൈക്ലിംഗിലും ബീജിങ്ങില്‍ മികച്ച പ്രകടനത്തിന് കഴിഞ്ഞില്ല. അതിനാല്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ ഈ ...
സിഡ്നി: ട്വെന്റി-20 ക്രിക്കറ്റ് ഒളിമ്പിക് ഗെയിംസില്‍ അനിവാര്യ ഘടകമായിത്തീരുമെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. എന്നാല്‍ ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് ഭീഷണിയാകുമെന്നും പോണ്ടിംഗ് പറഞ്ഞു.ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ക്രിക്കറ്റ് കാണികള്‍ ലോകജനസംഖ്യയുടെ 23 ശതമാനത്തോളം ...
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ രണ്ടാം റൗണ്ട് പരാജയത്തില്‍ നിന്നും ലോക രണ്ടാം നമ്പര്‍ യേലെന ജാന്‍കോവിക്ക് രക്ഷപ്പെട്ടു.രണ്ടാം റൗണ്ടില്‍ സോഫിയ അര്‍വിഡ്സണിന്റെ വെല്ലുവിളി 6-3, 6-7, 6-4ന് ജാന്‍കോവിക്ക് മറികടന്നു. രണ്ടേമുക്കാല്‍ മണിക്കൂര്‍ ...
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ദയനീയ പരാജയത്തിന് യാതൊരു ഒഴിവുകഴിവും പറയാനില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത്. കളിയുടെ എല്ലാ മേഖലയിലും തങ്ങള്‍ മോശംപ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇംഗ്ലണ്ട് ആക്രമണോത്സുകരായി കളിച്ചു-സ്മിത്ത് അഭിപ്രായപ്പെട്ടു.മോര്‍ണി മോര്‍ക്കലിന്റെയും ആല്‍ബി മോര്‍ക്കലിന്റെയും ...
കറാച്ചി: പാക്കിസ്ഥാന്‍ ലെഗ്സ്പിന്നര്‍ മുഷ്ഠാഖ് അഹമ്മദ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുട്ടിനേറ്റ തുടര്‍ച്ചയായ പരുക്കു മൂലമാണ് മുഷ്ഠാഖ് ക്രിക്കറ്റിന്റെ എല്ലാവിഭാഗങ്ങളില്‍ നിന്നും വിടപറയുന്നത്.38 കാരനായ മുഷ്ഠാഖ് ആറു വര്‍ഷമായി കൗണ്ടി ക്രിക്കറ്റ് ടീമായ സസെക്സിന്റെ ...