Home | കായികം | സൈമണ്ട്സിനോട്‌ ചെയ്തത്‌ ശരിയായില്ലെന്ന്‌ ഡീന്‍ ജോണ്‍സ്‌

സൈമണ്ട്സിനോട്‌ ചെയ്തത്‌ ശരിയായില്ലെന്ന്‌ ഡീന്‍ ജോണ്‍സ്‌

Font size: Decrease font Enlarge font
image

സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമില്‍ നിന്ന്‌ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സിനെ പുറത്താക്കിയത്‌ ശരിയായ നടപടിയല്ലെന്ന്‌ ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ്‌ താരം ഡീന്‍ ജോണ്‍സ്‌ അഭിപ്രായപ്പെട്ടു. ഒറാളെ ഉപദ്രവിയ്ക്കുകയോ വംശീയാധിക്ഷേപം നടത്തുകയോ ചെയ്തിട്ടില്ല ഒരു ടീം മീറ്റിംഗില്‍ പങ്കെടുക്കാതിരുന്നത്‌ അത്ര ഗൗരവമേറിയ ഒന്നല്ലെന്ന്‌ ജോണ്‍സ്‌ പറഞ്ഞു. ടീം മീറ്റിംഗില്‍ പങ്കെടുക്കാതെ മീന്‍ പിടിയ്ക്കാന്‍ പോയതിനാണ്‌ ബംഗ്ലാദേശ്‌ പരമ്പരയില്‍ നിന്ന്‌ സൈമണ്ട്സിനെ ക്രിക്കറ്റ്‌ ഓസ്ട്രേലിയ തിരിച്ചുവിളിച്ചത്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0