Veekshanam Malayalam News Daily http://veekshanam.com/ ©2007 Spoonlabs d.o.o. Vivvo CMS 4.0 2009-01-08T05:22:12-06:00 ഏഴിമല നാവിക അക്കാദമി രാജ്യത്തിന്‌ സമര്‍പ്പിച്ചു http://veekshanam.com/home/7490.html 2009-01-08T03:50:00-06:00 2009-01-08T03:50:00-06:00 admin കണ്ണൂര്‍: ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌ രാജ്യത്തിന്‌ സമര്‍പ്പിച്ചു. കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണി, മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍, നാവികസേനാ മേധാവി അഡ്മിറല്‍ സുരീഷ്‌ മേത്ത, സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കേരളത്തിന്‌ സ്വര്‍ണ്ണം http://veekshanam.com/home/7489.html 2009-01-08T03:34:00-06:00 2009-01-08T03:34:00-06:00 admin കൊച്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക്‌ മീറ്റില്‍ കേരളത്തിന്‌ അഞ്ചാം സ്വര്‍ണ്ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സി.എസ്‌ സിന്ധ്യമോളാണ്‌ കേരളത്തിന്‌ വേണ്ടി സ്വര്‍ണ്ണം നേടിയത്‌. കേരളത്തിന്റെ തന്നെ ഇന്ദുലേഖയ്ക്കാണ്‌ വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 ബൗച്ചര്‍ ഇന്ന്‌ ഇന്ത്യയില്‍ http://veekshanam.com/home/7488.html 2009-01-08T03:20:00-06:00 2009-01-08T03:20:00-06:00 admin ന്യൂഡല്‍ഹി: അമേരിയ്ക്കന്‍ വിദേശകാര്യ അസിസ്റ്റന്റ്‌ സെക്രട്ടറി റിച്ചാര്‍ഡ്‌ ബൗച്ചര്‍ ഇന്ന്‌ ഇന്ത്യയിലെത്തും. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ നേനോനുമായി അദ്ദേഹം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. മുംബൈ ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിശോധിച്ച ബൗച്ചര്‍ ഹെയ്ഡന്‍ ടീമിന്‌ പുറത്ത്‌ http://veekshanam.com/home/7486.html 2009-01-08T02:58:00-06:00 2009-01-08T02:58:00-06:00 admin സിഡ്നി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയില്‍ നിന്ന്‌ ഓസ്ട്രേലിയന്‍ ഓപ്പണിംഗ്‌ ബാറ്റ്സ്മാന്‍ മാത്യു ഹെയ്ഡനെ ഒഴിവാക്കി. ഏറെ നാളായി ബാറ്റിംഗില്‍ താളം കണ്ടെത്താനാകാതെ വിഷമിയ്ക്കുന്ന ഹെയ്ഡന്‍ ടീമിന്‌ ബാധ്യതയാകുമെന്ന്‌ മുതിര്‍ന്ന കളിക്കാര്‍ വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഇസ്രായേലിലേയ്ക്ക്‌ ലബനില്‍ നിന്ന്‌ റോക്കറ്റാക്രമണം http://veekshanam.com/home/7485.html 2009-01-08T02:46:00-06:00 2009-01-08T02:46:00-06:00 admin ജറുസലേം: വടക്കന്‍ ഇസ്രായേലില്‍ ലബനില്‍ നിന്ന്‌ റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്‌. ഇസ്രായേലിന്റെ വടക്കന്‍ മേഖലയായ ഗലീലി മേഖലയിലാണ്‌ മൂന്ന്‌ തവണ റോക്കറ്റ്‌ ആക്രമണം ഉണ്ടായത്‌. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിന്‌ ശേഷം ആദ്യമായാണ്‌ ഇവിടെ അഭയ കേസ്‌; നിലവിലെ രീതികള്‍ തുടര്‍ന്നാല്‍ മതിയെന്ന്‌ ഹൈക്കോടതി http://veekshanam.com/home/7484.html 2009-01-08T02:37:00-06:00 2009-01-08T02:37:00-06:00 admin കൊച്ചി: സിസ്റ്റര്‍ അഭയ കേസ്‌ സംബന്ധിച്ച അന്വേഷണത്തിന്‌ ജസ്റ്റിസ്‌ ആര്‍.ബസന്ത്‌ മേല്‍നോട്ടം വഹിക്കുമെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി. സിബിഐ അന്വേഷക സംഘത്തിന്‌ ഇപ്പോഴുളളതുപോലെ തന്നെ ജോയിന്റ്‌ ഡയറക്ടര്‍ അശോക്‌ കുമാര്‍ ഡി.ഐ.ജി കന്ദസാമി എന്നിവര്‍ തുടര്‍ന്നും ശ്രീലങ്കയില്‍ സണ്‍ഡേ ലീഡര്‍ എഡിറ്റര്‍ക്ക്‌ നേരെ വധ ശ്രമം http://veekshanam.com/home/7483.html 2009-01-08T02:36:00-06:00 2009-01-08T02:36:00-06:00 admin കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാര്‍ നിലപാട്‌ സ്വീകരിച്ച പത്രത്തിന്റെ എഡിറ്റര്‍ക്ക്‌ നേരെ ആക്രമണം. സണ്‍ഡേ ലീഡര്‍ എന്ന പത്രത്തിന്റെ ചീഫ്‌ എഡിറ്റര്‍ഡ ലാസാന്ത വിക്രമതുംഗയ്ക്ക്‌ നേരെയാണ്‌ അക്രമമുണ്ടായത്‌. മോട്ടോര്‍ ബൈക്കില്‍ പാഞ്ഞെത്തിയ അജ്ഞാതന്‍ വിക്രമതുംഗയ്ക്ക്‌ നേരെ പ്രതികളും അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്ക്കാന്‍ കോടതി http://veekshanam.com/home/7480.html 2009-01-08T02:03:00-06:00 2009-01-08T02:03:00-06:00 admin കൊച്ചി: അഭയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ സി.ബി.ഐ കസ്റ്റഡിയിലിരിയ്ക്കെ അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വസ്തുതാ റിപ്പോര്‍ട്ടു നല്‍കണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ്‌ പരിഗണിച്ച ജസ്റ്റിസ്‌ ആര്‍. ബസന്താണ്‌ ഇത്‌ സംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്‌. പ്രതികളുമായി കൂടിക്കാഴ്ച ഇരട്ട സഹോദരങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍ http://veekshanam.com/home/7487.html 2009-01-08T00:05:00-06:00 2009-01-08T00:05:00-06:00 admin കണ്ണൂര്‍: കണ്ണൂരില്‍ ഇരട്ട സഹോദരങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍. കണ്ണപുരം റെയില്‍വേ സ്റ്റേഷനു സമീപം മോയോന്‍ റോഡില്‍ പവിത്രന്റെയും ലീലയുടേയും മക്കളായ ലിബിന്‍, ലിഷിന്‍ എന്നിവരെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പതിനേഴ്‌ വയസ്സ്‌ ആയിരുന്നു ഇരുവരുടേയുംപ്രായം. രണ്ടാം പ്രതി തോമസിന്റെ അപേക്ഷ തള്ളി http://veekshanam.com/home/7479.html 2009-01-08T02:02:00-06:00 2009-01-08T02:02:00-06:00 admin കൊച്ചി: സന്തോഷ്‌ മാധവന്‍ ഒന്നാം പ്രതിയായ പീഡനക്കേസില്‍ മാപ്പുസാക്ഷിയാകാമെന്ന്‌ ചൂണ്ടിക്കാട്ടി രണ്ടാം പ്രതി ഡ്രൈവര്‍ തോമസ്‌ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസിന്റെ പ്രാരംഭ ഘട്ടത്തില്‍ എടുക്കേണ്ട തീരുമാനം കേസിന്റെ അവസാന ഘട്ടത്തില്‍ എടുത്തത്‌