Home | കായികം | സെറീന സെമിയില്‍

സെറീന സെമിയില്‍

Font size: Decrease font Enlarge font
image

ന്യൂയോര്‍ക്ക്‌: യുഎസ്‌ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ്‌ സെമിയില്‍ പ്രവേശിച്ചു. സഹോദരി വീനസ്‌ വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്‌ സെറീന തകര്‍ത്തത്‌. സ്കോര്‍: 7-6, 7-6. സെമിയില്‍ ദിനാര സഫിനയാണ്‌ സെറീനയുടെ എതിരാളി.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0