Veekshanam Malayalam News Daily: ഫെഡറര്‍ ക്വാര്‍ട്ടറില്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ ================================================================================ admin on 03 September, 2008 03:20:00 ന്യൂയോര് ക്ക് : യു.എസ് ഓപ്പണ് ടെന്നീസില് പുരുഷന് മാരുടെ സിംഗിള് സില് ലോക രണ്ടാം നമ്പര് താരമായ സിറ്റ്സര് ലന് ഡിന്റെ റോജര് ഫെഡറര് ക്വാര് ട്ടറില് കടന്നു. നാലാം റൗണ്ടില് റഷ്യയുടെ ഇഗോര് ആഡ്രീവിനെ പരാജയപ്പെടുത്തിയാണ് ഫെഡറര് ക്വാര് ട്ടറില് കടന്നത് . സ്കോര് -6-7, 7-6, 6-3, 3-6, 6-3.