ഫെഡറര്‍ ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ പുരുഷന്‍മാരുടെ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരമായ സിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നു. നാലാം റൗണ്ടില്‍ റഷ്യയുടെ ഇഗോര്‍ ആഡ്രീവിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍-6-7, 7-6, 6-3, 3-6, 6-3.
Rate this article



del.icio.us
Digg