Veekshanam Malayalam News Daily: പേസ്‌ സഖ്യം സെമിയില്‍ പേസ്‌ സഖ്യം സെമിയില്‍ ================================================================================ admin on 03 September, 2008 02:40:00 ന്യൂയോര് ക്ക് : യു.എസ് .ഓപ്പണ് ടെന്നീസ് ടൂര് ണമെന്റില് പുരുഷന് മാരുടെ ഡബിള് സില് ലിയാന് ഡര് പേസ് , ലുകാസ് ഡോഫി സഖ്യം സെമിയില് കടന്നു. റോബര് ട്ട് ലിന് ഡ്സ്റ്റെഡ് - നൈമിനെന് ജാര് കോ സഖ്യത്തെയാണ് ഇവര് ക്വാര് ട്ടറില് തോല് പ്പിച്ചത് . സ്കോര് : 6-3, 6-7, 6-3. വനിതകളുടെ സിംഗിള് സില് യെലേന ഡെമന്റിയേവ പാറ്റി സ്നൈഡറെ നേരിട്ട സെറ്റുകള് ക്ക് തോല് പിച്ചാണ് സെമിയില് കടന്നത് . സ്കോര് 6-2, 6-3.