Home | കായികം | പേസ്‌ സഖ്യം സെമിയില്‍

പേസ്‌ സഖ്യം സെമിയില്‍

Font size: Decrease font Enlarge font
image

ന്യൂയോര്‍ക്ക്‌: യു.എസ്‌.ഓപ്പണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റില്‍ പുരുഷന്‍മാരുടെ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്‌, ലുകാസ്‌ ഡോഫി സഖ്യം സെമിയില്‍ കടന്നു. റോബര്‍ട്ട്‌ ലിന്‍ഡ്സ്റ്റെഡ്‌- നൈമിനെന്‍ ജാര്‍കോ സഖ്യത്തെയാണ്‌ ഇവര്‍ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്‌. സ്കോര്‍: 6-3, 6-7, 6-3. വനിതകളുടെ സിംഗിള്‍സില്‍ യെലേന ഡെമന്റിയേവ പാറ്റി സ്നൈഡറെ നേരിട്ട സെറ്റുകള്‍ക്ക്‌ തോല്‍പിച്ചാണ്‌ സെമിയില്‍ കടന്നത്‌. സ്കോര്‍ 6-2, 6-3.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0