Veekshanam Malayalam News Daily: ലോക വനിതാ ചെസ്‌ : ഹംപി മൂന്നാം റൗണ്ടില്‍ ലോക വനിതാ ചെസ്‌ : ഹംപി മൂന്നാം റൗണ്ടില്‍ ================================================================================ admin on 31 August, 2008 11:41:00 നാല് ചിക് : ലോക വനിതാ ചെസ് ചാമ്പ്യന് ഷിപ്പില് ഇന്ത്യന് ഗ്രാന്റ് മാസ്റ്റര് കൊനേരു ഹംപി മൂന്നാം റൗണ്ടില് . ഈജിപ്ഷ്യന് താരം യോര് ഷ അലാ ഇല് ദിനെയാണ് ഹംപി പരാജയപ്പെടുത്തിയത് . അതേസമയം ഏഷ്യന് വനിതാ ചാമ്പ്യന് ഷിപ്പില് ഇന്ത്യയുടെ താനിയ ഷക്ദേവ് നിഷ മോഹോത എന്നിവര് പുറത്തായി.ചൈനയുടെ താന് സോജിയോടാണ് താനിയ പരാജയപ്പെട്ടത് . നിഷ മഹോതയെ നെഡെസ്ത കോസിന് സേവയും തോല് പ്പിച്ചു. ലോക വനിതാ ജൂനിയര് ചാമ്പ്യന് ഷിപ്പില് ഇന്ത്യയുടെ ഡി ഹരിക അടുത്ത റൗണ്ടില് കടന്നു. റഷ്യയുടെ വെരാ നെബോള് ഡിനയെയാണ് ഹരിക പരാജയപ്പെടുത്തിയത് .