Veekshanam Malayalam News Daily: മിര്‍സ പി സി ബി ചെയര്‍മാനായേക്കും മിര്‍സ പി സി ബി ചെയര്‍മാനായേക്കും ================================================================================ admin on 31 August, 2008 11:34:00 കറാച്ചി: സുല് ഫിക്കര് അലി മിര് സ പാകിസ്ഥാന് ക്രിക്കറ്റ് ബോര് ഡ് ചെയര് മാനായേക്കുമെന്ന് റിപ്പോര് ട്ട് . സിന്ധ് പ്രവിശ്യയിലെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ സുല് ഫിക്കര് , നസിം അഷ് റഫിന്റെ പിന് ഗാമിയായേക്കുമെന്ന് പി.സി.ബി. വൃത്തങ്ങള് സൂചിപ്പിച്ചു. മുഷറഫ് മാറിയതിനു പിന്നാലെ നസിം അഷ് റഫ് പിസിബി ചെയര് മാന് സ്ഥാനം രാജിവച്ചിരുന്നു.