മിര്‍സ പി സി ബി ചെയര്‍മാനായേക്കും
കറാച്ചി: സുല്‍ഫിക്കര്‍ അലി മിര്‍സ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായേക്കുമെന്ന് റിപ്പോര്‍ട്ട്. സിന്ധ് പ്രവിശ്യയിലെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ സുല്‍ഫിക്കര്‍, നസിം അഷ്‌റഫിന്റെ പിന്‍ഗാമിയായേക്കുമെന്ന് പി.സി.ബി. വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുഷറഫ് മാറിയതിനു പിന്നാലെ നസിം അഷ്‌റഫ് പിസിബി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു.
Rate this article



del.icio.us
Digg