Veekshanam Malayalam News Daily: കത്തുകള്‍ പാതിരാമണലില്‍ നിയമലംഘനം ================================================================================ admin on 19 November, 2008 09:15:00 ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിനുനടുവില് 90 ഏക്കര് വിസ്ത്ര്തിവരുന്ന മനോഹരമായ പാതിരാമണല് എന്ന ദ്വീപുണ്ട് . പാതിരാമണല് ദ്വീപില് ചിത്രശലഭങ്ങള് ക്കായി ഒരു പാര് ക്ക് സംസ്ഥാന സര് ക്കാര് നിര് മ്മിക്കാന് പോവുകയാണ് . ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി ഗ്രൂപ്പ്‌ നിലപാട്‌ വ്യക്തമാക്കണം ================================================================================ admin on 18 November, 2008 12:03:00 വി.എസ് .കാലഹരണപ്പെട്ട പുണ്യവാളനാണെന്ന മുകുന്ദണ്റ്റെ പ്രസ്താവനയോട് പിണറായി ഗ്രൂപ്പ് വിയോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കേണ്ടതുണ്ട് . മനുഷ്യരില് മുതലാളിയെന്നും തൊഴിലാളിയെന്നും രണ്ടുവര് ഗം മാത്രമേ ഉള്ളൂവെന്നും മുതലാളിമാര് എന്നും മൂരാച്ചികളാണെന്നുമുള്ള മാര് ക്സിസത്തിണ്റ്റെ അടിസ്ഥാന കാഴ്ചപ്പാട് പിന്തിരിപ്പനാണെന്ന കാര്യം യഥാര് ത്ഥത്തില് 'അഭിനവ സഖാക്കള് ' ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം നടപ്പാകില്ല ================================================================================ admin on 17 November, 2008 11:59:00 ഓടുന്ന വാഹനങ്ങളില് സീറ്റ് ബെല് റ്റും ഹെല് മറ്റും പരിശോധിക്കുന്നത് നിയന്ത്രിച്ചതായും വാഹനം തടഞ്ഞുനിര് ത്താതെ, നമ്പര് എഴുതിയെടുത്ത് , ആര് .ടി.ഒ. മുഖാന്തിരം അഡ്രസ് കണ്ടെത്തി, ഡ്രൈവറെ ശിക്ഷിക്കാന് നിര് ദ്ദേശം നല് കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന കണ്ടു. പലപ്പോഴും ടൂവീലറുകളും മെട്രോ റെയില്‍: പുനരാലോചന അത്യാവശ്യം ================================================================================ admin on 17 November, 2008 11:53:00 കൊച്ചി മെട്രോ റെയില് പൊതുമേഖലയില് നടപ്പാക്കാന് കഴിയില്ലെന്ന കേന്ദ്ര ആസൂത്രണ കമ്മീഷണ്റ്റെ പിടിവാശിയെ തുടര് ന്ന് കൊച്ചി മെട്രോ പൊതുസ്വകാര്യപങ്കാളിത്തത്തില് നടപ്പാക്കാന് എന്തുവിലകൊടുത്തും നടപടികള് സ്വീകരിക്കുമെന്ന് മന്ത്രി എം.വിജയകുമാര് പ്രഖ്യാപിച്ചിരിക്കുന്നു. നല്ലകാര്യം തന്നെ. ദേശീയപാത 47-ണ്റ്റെ സ്ഥാനം ഒഴിയില്ലെന്ന്‌ മറഡോണ ================================================================================ admin on 14 November, 2008 11:23:00 ബ്യൂണസ് അയറിസ് : അര് ജന്റീനിയന് കോച്ച് സ്ഥാനം ഒഴിയാന് തീരുമാനിച്ചിട്ടില്ലെന്ന് ഡീഗോ മറഡോണ. കോച്ച് സ്ഥാനം മറഡോണ ഒഴിയാന് പോകുന്നുവെന്ന വാര് ത്ത അദ്ദേഹം തള്ളിക്കളഞ്ഞു. കഴിഞ്ഞ ആഴ്ച കോച്ചായി നിയമിതനായ മറഡോണ സഹായിയെ വെക്കുന്നതിനെ ചൊല്ലി പാതിരാമണല്‍: അടിമവേലയുടെ പ്രതീകം ================================================================================ admin on 12 November, 2008 10:15:00 സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില് ബയോപാര് ക്കായി സംരക്ഷിക്കുന്നതിനുള്ള പ്രവര് ത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയ പാതിരാമണലിന്റെ പൂര് വ്വചരിത്രം അറിയുന്നത് നന്നായിരിക്കുമല്ലോ. തിരുവിതാംകൂറില് നിലനിന്നിരുന്ന അടിമ സമ്പ്രദായത്തിന്റെയും ചൂഷണത്തിന്റെയും ഒരു സ്മാരകമാണ് പാതിരാമണല് . വേലുത്തമ്പിയുടെ ഭരണകാലത്ത് (1802-1809) നൂറുകണക്കിന് അരുണാചല്‍ പ്രദേശും മാര്‍ക്സിസ്റ്റ്‌ നേതൃത്വവും ================================================================================ admin on 11 November, 2008 10:14:00 ആണവായുധ പ്രശ്നത്തില് ഇന്ത്യക്കെതിരെ പ്രകടനം നടത്തി ജനങ്ങളെ ആകെ കബളിപ്പിച്ച മാര് ക്സിസ്റ്റ് നേതാക്കള് അരുണാചല് പ്രദേശിനെ ചൊല്ലിയുള്ള ചൈനയുടെ അവകാശവാദം കണ്ടില്ലെന്ന് നടിക്കുന്നതില് അതിശയം തോന്നുകയാണ് . തന്ത്രപ്രധാന മക്മോഹന് രേഖ അംഗീകരിക്കുന്നില്ല എന്ന ചൈനയുടെ പച്ചക്കറിക്ക്‌ തീ വില ================================================================================ admin on 11 November, 2008 10:13:00 പച്ചക്കറി വില ക്രമാതീതമായി ഉയരുന്നത് നിയന്ത്രിച്ചില്ലെങ്കില് , മലയാളികള് പട്ടിണി കിടക്കേണ്ടിവരുന്ന അവസ്ഥയാണ് . ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പേരില് , ഇവിടെ ഉണ്ടാക്കുന്ന കപ്പയ്ക്കും പടവലത്തിനും പയറിനും ചീരയ്ക്കും വില കൂട്ടുന്നതെന്തിനാണ് ? കുറെയൊക്കെ ഇടത്തരം കച്ചവടക്കാരന്റെ ഇടത്തരം തട്ടിപ്പുകളും ജയിലിലെ മൊബെയില്‍ ഫോണ്‍ ================================================================================ admin on 11 November, 2008 10:11:00 ജയിലുകളിലും കോടതികളിലും പോലീസ് സ്റ്റേഷന് ലോക്കപ്പുകളിലും മൊബെയില് ഫോണ് ഉപയോഗിക്കുന്നത് കര് ശനമായി തടയേണ്ടതാണ് . നിരോധനം നിലവി ലുണ്ടെങ്കിലും സംസ്ഥാനത്തെ ജയിലുകളില് പലതിലും മൊബെയില് ദുരുപയോഗം ചെയ്യുന്നതായി വാര് ത്തകള് വരാറുണ്ട് . രാഷ്ട്രീയത്തടവുകാര് ക്ക് , പാര് ട്ടി പ്രത്യേക പരിഗണന ആനന്ദിന്റെ ആനന്ദം ================================================================================ admin on 09 November, 2008 09:56:00 ലോക ചാമ്പ്യന് ഷിപ്പ് നിലനിര് ത്തിയ ആനന്ദിന്റെ ആനന്ദത്തില് നമുക്കും പങ്കുചേരാം. ആനന്ദിന്റെ വിശ്വകിരീടം ഭാരതീയരായ നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണ് . കേരളത്തെപോലുള്ള സംസ്ഥാനങ്ങള് ചെസിനെ വേണ്ടരീതിയില് പ്രോത്സാഹിപ്പിക്കുന്നില്ല. ഇവിടെയും കുറേ ആനന്ദുമാര് ഉണ്ട് . അവരെ വളര് ത്തിയെടുക്കാന് സര് ക്കാര് സിനിമാശാലകളുടെ 'ക്ലാസ്‌ വാര്‍' ================================================================================ admin on 09 November, 2008 09:54:00 റിലീസിങ് പ്രശ്നത്തെച്ചൊല്ലി നിര് മ്മാതാക്കളും തിയേറ്റര് ഉടമകളും തമ്മിലുള്ള തര് ക്കം തുടരുകയാണല്ലോ. ചാനലുകള് എത്രയും വേഗം പുതിയ ചിത്രങ്ങള് പ്രദര് ശിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലും വ്യാജസിഡികളുടെ ആധിക്യത്തിലും സിനിമകള് ബി.സി. ക്ലാസ് തിയേറ്ററുകളിലെത്തുന്നതോടെ കാണുവാന് ആളില്ലാതാവുന്നു. അതിനാല് ത്തന്നെ മിക്ക തീവ്രവാദത്തിനു പിന്നില്‍ പണം ================================================================================ admin on 08 November, 2008 09:20:00 കേരളത്തില് ഉയര് ന്ന വിദ്യാഭ്യാസവും ഗള് ഫ് സ്വപ്നവും ശരീരം അനങ്ങുന്ന പണിയില് നിന്നും യുവാക്കളെ അകറ്റിനിറുത്തുന്നു. നെല് പ്പാടങ്ങള് വിഷപ്പാമ്പുകളെ കൊണ്ടുനിറഞ്ഞു. ഉള്ള കതിര് കൊയ്യാന് ആളില്ലാതായി. കര് ഷകരെ ബൂര് ഷ്വകളായി കണ്ടിരുന്ന കര് ഷക തൊഴിലാളികളും കര് ഷകരും ഇന്നു ഒരുപോലെയായി. ലോഡ്‌ ഷെഡ്ഡിംഗിന്‌ സമയമാറ്റം ================================================================================ admin on 07 November, 2008 08:35:00 ജോലികഴിഞ്ഞ് രാത്രി സമയത്ത് ബസിറങ്ങി വീടുകളിലേക്ക് പോകുന്ന സ്ത്രീകള് ഉള് പ്പെടെയുള്ളവര് ലോഡ്ഷെഡ്ഡിംഗ് മൂലം ഏറെ കഷ്ടപ്പെടുന്നു. ഒരു പ്രദേശത്തെ ഒന്നാകെ ഇരുട്ടിലാക്കാതെ തെരുവ് വിളക്കുകള് ക്കും കടകള് ക്കും വീടുകള് ക്കും പ്രത്യേക സമയങ്ങളില് ലോഡ്ഷെഡ്ഡിംഗ് ഏര് പ്പെടുത്തുക. ഇങ്ങനെയായാല് വൈദ്യുതി ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ================================================================================ admin on 07 November, 2008 08:32:00 കേരളത്തിലെ പട്ടികജാതി - വര് ഗ്ഗ വിഭാഗക്കാര് ആറുമാസത്തിലൊരിക്കല് ജാതിമാറിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടുപിടിച്ച നമ്മുടെ റവന്യൂ മന്ത്രിയെ അഭിനന്ദിക്കാതെ വയ്യ. ജാതിസര് ട്ടിഫിക്കറ്റിനുണ്ടായിരുന്ന പത്ത് വര് ഷ കാലാവധി ആറുമാസമായി കുറച്ച് ഉത്തരവിറക്കിയത് അതുകൊണ്ടല്ലേ. എന്നാല് തദ്ദേശ സ്ഥാപനങ്ങളില് കൂടിയും പുതിയ അന്വേഷണ ഏജന്‍സികള്‍ വേണം ================================================================================ admin on 04 November, 2008 09:51:00 ദിനംതോറും തീവ്രവാദം ശക്തിപ്രാപിച്ച് കൊണ്ടിരിക്കുന്നതിനാല് ഇന്റലിജന്റ്സ് ഏജന് സികളെ കൂടുതല് ശക്തിപ്പെടുത്തണം. അമേരിക്കയിലെ എഫ് സി ഐയുടെ മാതൃകയില് കേന്ദ്രതലത്തിലും എസ് ബി ഐ (സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന് വെസ്റ്റിഗേഷന് ) മാതൃകയില് സംസ്ഥാനങ്ങളിലും ഏജന് സികള് രൂപീകരിക്കണം. ഓട്ടോ-ടാക്സി നിരക്കുകള്‍ അന്യായം ================================================================================ admin on 04 November, 2008 09:49:00 ഓട്ടോ- ടാക്സി നിരക്കുകള് പുതുക്കി നിശ്ചയിച്ച് ഉത്തരവായി. എന്നാല് ഇപ്പോള് ത്തന്നെ മിനിമം ചാര് ജ് 12 ഉം 15 ഉം മേടിക്കുകയും ഒരു കിലോമീറ്റര് കടന്നാല് 20 രൂപയുമാണ് ഓട്ടോക്കാര് വസൂലാക്കുന്നത് . മിനിമം ചാര് ജ് സഖാക്കള്‍ വിലസുന്നു ================================================================================ admin on 01 November, 2008 10:35:00 സംസ്ഥാന സര് ക്കാര് ഓഫീസുകളില് രാഷ്ട്രീയക്കാരുടേയും ഏജന്റുമാരുടേയും അതിപ്രസരം കാരണം, ഒരു കാര്യവും നടക്കാതായിട്ടുണ്ട് . രാഷ്ട്രീയ ചായ് വില്ലാത്തവര് ക്ക് ഒന്നും ചെയ്തുകൊടുക്കില്ലെന്ന് സര് ക്കാര് ഓഫീസിലുള്ളവര് ക്കും നിര് ബന്ധമുള്ളതുപോലുണ്ട് . പഞ്ചായത്ത് മെമ്പര് മാര് ക്കും കൗണ് സിലര് , എം.എല് .എ. മുതലായവര് ക്കുമുള്ള സ്വാധീനം മനസിലാക്കാം. എന്നാല് , തെറ്റുകാരെ സംരക്ഷിക്കരുത്‌ ================================================================================ admin on 01 November, 2008 10:34:00 ഡല് ഹിയില് മെട്രോ റെയില് വേപ്പാലം തകര് ന്നസംഭവത്തില് സൈറ്റിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് എഞ്ചിനീയറെ മെട്രോ കോര് പറേഷന് പിരിച്ചുവിടുകയും മറ്റു ഉത്തരവാദപ്പെട്ടവരുടെ പേരില് നടപടിയെടുക്കുകയുമുണ്ടായി. അപകടത്തില് പെട്ടവര് ക്ക് നഷ്ടപരിഹാരം നല് കുകയും ചെയ്യും.നമ്മുടെ മറ്റ് സര് ക്കാര് സ്ഥാപനങ്ങളും ഇങ്ങനെ കുറ്റം ചെയ്യുന്നവര് ക്കും ചൈനയില്‍നിന്ന്‌ പഠിക്കേണ്ട കാര്യങ്ങള്‍ ================================================================================ admin on 01 November, 2008 10:33:00 ചൈനയില് നിന്ന് പഠിക്കേണ്ട ഒരു നന്മ എന്ന വീക്ഷണത്തിലെ മുഖപ്രസംഗം (ഒക്ടോബര് 20) വായിച്ചു. ചൈനയില് നിന്ന് നാം പഠിക്കേണ്ടത് ജലസേചനത്തെപ്പറ്റിയും കൃഷിരീതിയേയും മാത്രമല്ല. വ്യാവസായികരംഗത്തെക്കുറിച്ചും നാം അവ കണ്ടുപഠിക്കണം. അവിടെ ഹര് ത്താലില്ല, ബന്ദില്ല, പണിമുടക്കില്ല. കൊയ്ത്ത് വയലാറിനെ അന്ന്‌ സി.പി.എമ്മുകാര്‍ അവഗണിച്ചു ================================================================================ admin on 01 November, 2008 10:30:00 മലയാളികളുടെ പ്രിയപ്പെട്ട കവിയായിരുന്ന വയലാര് രാമവര് മ്മയുടെ സ്മാരകസ്ഥാപനത്തെപ്പറ്റി ഇപ്പോള് ഒരു തര് ക്കം നടക്കുന്നതായി പത്രവാര് ത്തകളില് മനസ്സിലാക്കുവാന് കഴിഞ്ഞു. ഈ സന്ദര് ഭത്തില് ചില കാര്യങ്ങള് ഓര് മ്മിപ്പിക്കുവാന് ഇരുപാര് ട്ടിയിലും താല് പര്യമില്ലാത്ത എന്നാല് വയലാറിനെ ഒരു കവിയെന്ന നിലയില് പിണറായി പറഞ്ഞത്‌ ഗീതാവചനം ================================================================================ admin on 28 October, 2008 11:43:00 ആര് .എസ് .എസ് . ശാഖകളില് മനുഷ്യനെ അറപ്പില്ലാതെ കൊല്ലാനാണ് പരിശീലിപ്പിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞിരിക്കയാണല്ലോ. 'ക്രൈസ്തവര് ക്കെതിരായ ആക്രമണം ഫാസിസത്തിന്റെ ഭീകരമുഖം' എന്ന സെമിനാറിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത് . ഹിന്ദുത്വത്തിന്റെ ഈ ഫാസിസ്റ്റ് മുഖമാണ് ആര്‍. ശങ്കറിന്റെ മഹത്വം കെടുത്താന്‍ ശ്രമിച്ചത്‌ കമ്യൂണിസ്റ്റുകാര്‍ ================================================================================ admin on 26 October, 2008 10:37:00 വിമോചനസമരം നയിച്ചതുകൊണ്ട് ശങ്കറിന്റെ മഹത്വം കുറയുന്നില്ല എന്ന മന്ത്രി പി.കെ. ഗുരുദാസന്റെ അഭിപ്രായം ചരിത്രവസ്തുതകള് ക്ക് നിരക്കുന്നതല്ല. നുണക്കഥകള് പ്രചരിപ്പിച്ച് ശങ്കറിന്റെ മഹത്വം കെടുത്താന് ഭഗീരഥപ്രയത്നം നടത്തിയത് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര് ട്ടിയായിരുന്നു. 'ഈഴവര് എന്നു വിപ്ലവകാരികളുടെ ഇരട്ടമുഖം ================================================================================ admin on 20 October, 2008 10:02:00 സംസ്ഥാന മന്ത്രിമാരില് ചിലരുടെ പ്രസംഗങ്ങളും പെരുമാറ്റങ്ങളും കേട്ടാല് ഇഷ്ടദാനമാണ് മന്ത്രിസ്ഥാനങ്ങള് എന്നുതോന്നും. ഇവരുടെ ഭാഷകള് സ്വന്തം പാര് ട്ടിക്കാര് ക്കേ മനസ്സിലാകുന്നുള്ളൂ. വീണത് വിദ്യയാക്കി വോട്ടുതട്ടാനുള്ള തീവ്രശ്രമമാണ് വിപ്ലവമേലങ്കി അണിഞ്ഞ ഇക്കൂട്ടര് നടത്തുന്നത് . പോലീസ് സ്റ്റേഷനില് കയറി നിയന്ത്രണം ഏര്‍പ്പെടുത്തണം ================================================================================ admin on 20 October, 2008 10:01:00 സര് ക്കാര് ഓഫീസുകളില് രാഷ്ട്രീയക്കാരുടേയും ഏജന്റുമാരുടേയും അതിപ്രസരം കാരണം ഒരുകാര്യവും നടക്കാതായിട്ടുണ്ട് . രാഷ്ട്രീയ ചായ് വില്ലാത്തവര് ക്ക് ഒന്നും ചെയ്തുകൊടുക്കില്ലെന്ന് സര് ക്കാര് ഓഫീസിലുള്ളവര് ക്കും നിര് ബ്ബന്ധമുള്ളതുപോലുണ്ട് . ഛോട്ടാ നേതാക്കന്മാരും കമ്മീഷന് ഏജന്റുമാരുമാണിപ്പോള് സര് ക്കാര് ഓഫീസുകള് ഭരിക്കുന്നത് . ഇവര് ക്ക് നിയന്ത്രണം ഏര് പ്പെടുത്തണം. ചാന്ദ്രയാത്രയുടെ മൂല്യംനിയന്ത്രണം ഏര്‍പ്പെടുത്തണം ================================================================================ admin on 20 October, 2008 10:00:00 ചന്ദ്രായാന് നാളെ വിക്ഷേപിക്കുകയാണല്ലോ. 'മനുഷ്യന് ചന്ദ്രനിലിറങ്ങി' എന്ന അമേരിക്കയുടെ വാക്കുകള് ഇനിയും വിശ്വസിക്കാത്ത വലിയൊരു ജനസമൂഹം ഇന്ത്യയിലുള്ളപ്പോള് , നാം ചന്ദ്രായാനിനുവേണ്ടി കോടികള് മുടക്കുന്നതിനുമുമ്പ് , മറ്റേതെങ്കിലും രാജ്യക്കാര് , ഇതിനുമുമ്പ് ചന്ദ്രനിലിറങ്ങിയിട്ടുണ്ടോ എന്നും അമേരിക്ക 40 കൊല്ലം വിഴിഞ്ഞം തുറമുഖ പദ്ധതി നഷ്ടമാകരുത്‌ ================================================================================ admin on 20 October, 2008 09:55:00 ഏറെനാളായി കാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്രത്തില് നിന്നുള്ള അന്തിമ അംഗീകാരം ലഭിച്ചത് കേരളീയരെ ഒന്നടങ്കം സന്തോഷിപ്പിച്ചിരിക്കുകയാണ് .വിഴിഞ്ഞത്തും സമീപത്തെ അഞ്ചു വില്ലേജുകളിലുമായി 1088 ഹെക്ടര് സ്ഥലം ഏറ്റെടുക്കാനുള്ള സര് ക്കാര് വിജ്ഞാപനം സ്ഥലവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് . 227 പ്രതിഷേധാര്‍ഹമായ നയം ================================================================================ admin on 11 October, 2008 10:02:00 സ്കൂള് -കോളജ് വിദ്യാര് ഥികളെ രണ്ടാംതരം പൗരന്മാരായി കാണുന്ന പ്രൈവറ്റ് ബസ് ജീവനക്കാരുടെ നയം പ്രതിഷേധാര് ഹമാണ് . മലബാര് മേഖലയിലാണ് ഇത് കൂടുതല് . വിദ്യാര് ഥികള് , അവര് കോളജോ, സ്കൂളോ എന്ന വ്യത്യാസമില്ലാതെ, ബസ് സ്റ്റാന്റില് ബസില് കയറാതെ നില് ക്കണം. അബ്ദുള്ളക്കുട്ടിയുടെ മതവിശ്വാസം ================================================================================ admin on 11 October, 2008 09:59:00 അന്ധവിശ്വാസങ്ങള് ക്കും അനാചാരങ്ങള് ക്കുമെതിരെ പോരടിച്ച് ജനങ്ങള് ക്കിടയില് പ്രചാരം നടത്തിയ പഴയകാല കമ്യൂണിസ്റ്റ് നേതാക്കന്മാരില് ചിലര് മാത്രമെങ്കിലും മാതൃകാപരമായ ജീവിതം നയിച്ചുപോന്നവരാണ് . എ.കെ.ജി. ജനിച്ച മണ്ണിനെ ഇന്ത്യന് പാര് ലമെന്റില് പ്രതിനിധീകരിക്കുന്ന അബ്ദുള്ളക്കുട്ടി സഖാവ് ഇപ്പോള് അന്ധവിശ്വാസങ്ങളുടെ പ്രചാരകനായി ഗുരുവായൂര്‍ മേല്‍ശാന്തി നിയമനം: കുത്തക അവസാനിപ്പിക്കണം ================================================================================ admin on 11 October, 2008 09:56:00 എല്ലാ വര് ഷവും ഒക്ടോബര് മാസത്തിലും ഏപ്രില് മാസത്തിലും നറുക്കെടുപ്പിലൂടെ ഗുരുവായൂര് മേല് ശാന്തിയെ തെരഞ്ഞെടുക്കുന്നു. ഏതാനും ചില ഇല്ലങ്ങള് ക്കു മാത്രമാണ് നറുക്കെടുപ്പില് പങ്കെടുക്കുവാനുള്ള യോഗ്യത. ശുകപുരം, പെരുമനം തുടങ്ങി ചില ദേശങ്ങളില് അധിവസിക്കുന്ന നമ്പൂതിരി ബ്രാഹ്മണര് ക്കു അവാര്‍ഡ്‌ ആന വലിപ്പത്തില്‍ ================================================================================ admin on 11 October, 2008 09:55:00 മന്ത്രി ജി. സുധാകരന് ഗജരാജപട്ടം അവാര് ഡ് നല് കി. കേരളത്തില് മന്ത്രിയായിരിക്കുന്ന ഒരു വ്യക്തിക്ക് ലോകത്ത് ആദ്യമായി മൃഗങ്ങള് ക്കുള്ള ഒരു അംഗീകാരം നല് കി ആദരിച്ചത് അത്യന്തം വിചിത്രമായി. ഇതു സമ്മാനിച്ച മന്ത്രിയുടെ ജന്മനാട്ടിലെ ഫൈന് ആര് ട്സിന്