വേമ്പനാട്ട് കായലിന്റെ നിലനില്‍പിനും വികസനത്തിനും വേണ്ടി വേമ്പനാട്ട് ഡവലപ്പ്മെന്റ് അതോറിറ്റി രൂപീകരിക്കണം.കുട്ടനാട് പാക്കേജിന് ജലവിഭവ വകുപ്പ് തടസം നില്‍ക്കുന്നത് കേരളത്തിന് തീരാനഷ്ടമാകും.