സുരക്ഷ ഉറപ്പാക്കണം
തൃപ്രയാറിലെ ശ്രീരാമക്ഷേത്രം കൊള്ളയടിച്ച സംഘം നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹങ്ങളാണ് മോഷ്ടിച്ചത്.അന്വേഷണത്തില്‍ രണ്ട് കാവല്‍ക്കാര്‍ ഉറങ്ങിയെന്നാണ് പോലീസിന്റെ നിഗമനം. തിടമ്പുകളും മറ്റും സ്ട്രോങ്ങ് റൂമില്‍ വച്ച് പൂട്ടാതിരുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ദേവസ്വത്തിന് ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല.വിമുക്തഭടന്മാരെ സെക്യൂരിറ്റി ഗാര്‍ഡുകളായി നിയമിക്കുന്നതില്‍ എന്താണ് തടസ്സം.ടെമ്പിള്‍സ് സ്ക്വാഡ് രൂപീകരിച്ച് ക്ഷേത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പണമില്ലെന്ന മുടന്തന്‍ ന്യായം ദേവസ്വം ഉന്നയിക്കരുത്.ജനകീയകമ്മിറ്റികള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതില്‍ സഹകരിക്കാം.
Rate this article



del.icio.us
Digg