വിലയില്ലാത്ത വാദങ്ങള്‍
ആലോചിക്കാതെ എന്തും പറയുന്ന വ്യക്തിയായിരിക്കുന്നു സുകുമാര്‍ അഴീക്കോട്.മാതാ അമൃതാനന്ദമയിക്കെതിരെ താന്‍ പറഞ്ഞിട്ട് എന്തുകൊണ്ട് നടപടി എടുത്തില്ലായെന്ന് ചോദിക്കുന്നു ഈ സാംസ്കാരിക നായകന്‍.വിമോചനസമരം തെറ്റായിരുന്നു എന്ന അഴീക്കോടിന്റെ വാദം ശരിയല്ല. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജനാധിപത്യം മറന്ന് ഏകാധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ വിമോചനസമരം മാത്രമേ ഈ നാട്ടിലെ ജനങ്ങള്‍ക്ക് മുന്നിലുള്ളൂ.പശ്ചിമബംഗാളിലെ സിങ്കൂരിലും നന്ദിഗ്രാമിലും നടക്കുന്നത് വ്യത്യസ്തമായ വിമോചനസമരമാണെന്ന് അറിയണം.
Rate this article



del.icio.us
Digg