വട്ടപ്പാറയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: വട്ടപ്പാറ കണക്കോട് വളവില്‍ നിയന്ത്രണം വിട്ട സ്‌കോര്‍പ്പിയോ കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് ഗൃഹനാഥനും ഭാര്യയും മകനുമടക്കം നാലു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊറ്റാമം കൃഷ്ണ നിവാസില്‍
തുടര്‍ന്നു വായിക്കുക...
 
സ്ഥലം ഏറ്റെടുക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കും: മുഖ്യമന്ത്രി
കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രതിസന്ധി തരണം ചെയ്യാന്‍ പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ രൂപം നല്‍കി വരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ഥലം സൗജന്യമായി വിട്ടുതരുന്നവര്‍ക്ക് തറവിസ്തീര്‍ണാനുപാത്തില്‍
തുടര്‍ന്നു വായിക്കുക...
 
എഞ്ചിനീയറിംഗ് പ്രവേശനം റാങ്ക് ലിസ്റ്റ് ജൂണില്‍
യോഗ്യത നേടിയവര്‍ ജൂണ്‍ നാലിന് മുമ്പ് പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കണം
തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എഞ്ചീനിയറിംഗ് പ്രവേശ പരീക്ഷയെഴുതിയ 99,488 പേരില്‍ 74,226 പേര്‍ യോഗ്യത നേടി.
തുടര്‍ന്നു വായിക്കുക...
 
ഓസ്‌ട്രേലിയയിലേയ്ക്ക് കടക്കാനെത്തിയ 21 ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ പിടിയിലായി
കൊച്ചി: കൊച്ചി തീരത്ത് നിന്ന് ഓസ്‌ട്രേലിയയിലേയ്ക്ക് കടക്കാനായി ഈറോഡില്‍ നിന്നെ ത്തിയ 21 ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ പോലീസിന്റെ പിടിയിലായി. എറണാകുളം നോര്‍ത്തിലുള്ള ന്യൂ കൊച്ചിന്‍ റസിഡന്‍സിയില്‍നിന്ന് തമിഴ്‌നാട്
തുടര്‍ന്നു വായിക്കുക...
 
15 സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും: പി.കെ കുഞ്ഞാലികുട്ടി
തിരുവനന്തപുരം: 2013-14 വര്‍ഷത്തില്‍ ഐ.ടി മേഖല ലക്ഷ്യമിടുന്നതെന്നും സംസ്ഥാനത്ത് 15 സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായും പദ്ധതികള്‍ വിശദീകരിച്ച മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇതിനകം 15 അപേക്ഷകര്‍ താല്‍പര്യം പ്രകടിപ്പിച്ചതായും
തുടര്‍ന്നു വായിക്കുക...
 
മലയാളം ഇനി ശ്രേഷ്ഠഭാഷ
Imageബി.എസ്. ഷിജു
ന്യൂഡല്‍ഹി: ഭാഷാ ചരിത്രത്തിലും സാഹിത്യത്തിലും നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന മലയാളം ഇനി ശ്രേഷ്ഠഭാഷ.
തുടര്‍ന്നു വായിക്കുക...
 
പട്ടികവിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസത്തിന് പരമാവധി സൗകര്യം : ഉമ്മന്‍ ചാണ്ടി
Imageകൊച്ചി: പട്ടികവിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസത്തിന് പരമാവധി സൗകര്യം ചെയ്യുകയാണ് സര്‍ക്കിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ
തുടര്‍ന്നു വായിക്കുക...
 
ഡി.വൈ.എഫ്.ഐ: വി.എസ് പക്ഷക്കാരെ വെട്ടിനിരത്തി
Imageഔദ്യോഗിക പക്ഷത്തെ ഭിന്നത രൂക്ഷമായി;  ഭാരവാഹികളെ നിലനിര്‍ത്തി
ആലപ്പുഴ: ഡി വൈ എഫ് ഐ സംസ്ഥാനഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഔദ്യേഗിക വിഭാഗത്തില്‍
തുടര്‍ന്നു വായിക്കുക...
 
എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക ചാര്‍ജ് ഈടാക്കുന്നത് മന്ത്രി ഇടപെട്ട് മരവിപ്പിച്ചു
Imageന്യൂഡല്‍ഹി: സാധാരണക്കാരായ ഗള്‍ഫ് മലയാളികള്‍ ആശ്രയിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ മുന്‍കൂറായി സീറ്റുകള്‍ ഉറപ്പാക്കുന്നതിന് അധിക ചാര്‍ജ് ഏര്‍പ്പെടുത്താനുളള തീരുമാനം നടപ്പാക്കുന്നത് നിര്‍ത്തിവച്ചു.
തുടര്‍ന്നു വായിക്കുക...
 
മെഡിക്കല്‍ പ്രവേശന പരീക്ഷ: ഗോകുല്‍ ജി. നായര്‍ക്ക് ഒന്നാം റാങ്ക്
Imageതിരുവനന്തപുരം: എം.ബി.ബി.എസ്/ ബി.ഡി.എസ് ഒഴികെയുള്ള മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
തുടര്‍ന്നു വായിക്കുക...
 
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls