Home | Latest News

Latest News

image

കോഴിക്കോട്‌ ബസ്സ്‌ തട്ടി അജ്ഞാതന്‍ മരിച്ചു

കോഴിക്കോട്‌: കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ റോഡില്‍ അജ്ഞാതന്‍ ബസ്സ്‌ തട്ടി മരിച്ചു. ഇന്ന്‌ രാവിലെ 9.40ഓടെ കാവ്‌ സ്റ്റോപ്പിനരികെയാണ്‌ സംഭവമുണ്ടായത്‌. വഴിയാത്രക്കാരനാണ്‌ അപകടത്തില്‍പെട്ടെതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തുടര്‍ന്നു വായിക്കുക

ചൈനയില്‍ കല്‍ക്കരി ഖനിയില്‍ സ്ഫോടനം

image
ബെയ്ജിങ്‌: ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഒരു ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. എട്ട്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌. ജിയുകിങ്‌ നഗരത്തിലെ ജിന്‍ഹെ കോള്‍ മൈനിംഗ്‌ കമ്പനിയുടെ കല്‍ക്കരി ഖനിയിലാണ്‌ സ്ഫോടനം ...
തുടര്‍ന്നു വായിക്കുക

കരുണാകരനെ മുരളീധരന്‍ സന്ദര്‍ശിച്ചു

image
വെല്ലൂര്‍: വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിയ്ക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ.കരുണാകരനെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റും മകനുമായ കെ.മുരളീധരന്‍ സന്ദര്‍ശിച്ചു. ഇന്ന്‌ രാവിലെയാണ്‌ സന്ദര്‍ശനം നടത്തിയത്‌. രാവിലെ എട്ട്‌ ...
തുടര്‍ന്നു വായിക്കുക

വെള്ളപ്പൊക്കം: അസമില്‍ 12 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു

image
ഗുവാഹത്തി: അസമില്‍ വെള്ളപ്പൊക്കം ദുരിതം വിതച്ചിരിയ്ക്കുന്ന പ്രദേശങ്ങളില്‍ നിന്ന്‌ 12 ലക്ഷത്തിലേറെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക്‌ മാറ്റിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ മരണസംഖ്യ 20 കവിഞ്ഞതായാണ്‌ ഔദ്യോഗിക റിപ്പോര്‍ട്ട്‌.വിവിധ നദികള്‍ കരകവിഞ്ഞൊഴുകിയത്‌ മൂലം 58,000 ...
തുടര്‍ന്നു വായിക്കുക

ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തിനെതിരായി സഹകരണമില്ലെന്ന്‌ ആന്റണി

image
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി നാളെ അമേരിക്ക സന്ദര്‍ശിയ്ക്കും. അമേരിക്കന്‍ കേന്ദ്ര പ്രതിരോധ സെക്രട്ടറി റോബര്‍ട്ട്‌ ഗേറ്റ്സിന്റെ ക്ഷണപ്രകാരമാണ്‌ ആന്റണിയുടെ സന്ദര്‍ശനം. മുതിര്‍ന്ന പ്രതിരോധ സൈനിക ഉദ്യോഗസ്ഥര്‍ ആന്റണിയെ അനുഗമിക്കും. നാല്‌ ...
തുടര്‍ന്നു വായിക്കുക

പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും ഇന്ന്‌ ചെന്നൈയില്‍

image
ചെന്നൈ: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ന്‌ ചെന്നൈയിലെത്തും. മദ്രാസ്‌ യൂണിവേഴ്സിറ്റിയുടെ 150 -ാ‍ം വാര്‍ഷികാഘോഷത്തിന്റെ സമാപനചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ്‌ ഇരുവരും എത്തുന്നത്‌. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കരുണാനിധിയും ചടങ്ങില്‍ പങ്കെടുക്കും. മൂന്നു ...
തുടര്‍ന്നു വായിക്കുക

നികുതിയിനത്തില്‍ ഇളവ്‌ നല്‍കുമെന്ന്‌ മെക്കെയ്ന്‍

image
വാഷിംഗ്ടണ്‍: അമേരിക്കയെ മുന്നോട്ട്‌ നയിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേ കഴിയുകയുള്ളുവെന്ന്‌ റിപ്പബ്ലിക്കന്‍ പ്രസഡന്റ്‌ സ്ഥാനാര്‍ത്ഥി ജോണ്‍ മെക്കെയ്ന്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ച്‌ സംസാരിയ്ക്കുകയായിരുന്നു മെക്കെയ്ന്‍. മിനിസോട്ടയില്‍ നടക്കുന്ന പാര്‍ട്ടി ...
തുടര്‍ന്നു വായിക്കുക

വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട്‌ പോയ കേസില്‍ അഞ്ച്‌ പേര്‍ പിടിയില്‍

image
തൊടുപുഴ: ഇടുക്കിയില്‍ എഴുത്തുകാരനായ എന്‍.എം.പിയേഴ്സന്റെ മകന്‍ ശ്യാംപ്രസാദിനെ തട്ടിക്കൊണ്ടു പോയകേസില്‍ അഞ്ച്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. നാല്‌ പറവൂര്‍ സ്വദേശികളും ഒരു കുമളി സ്വദേശിയുമാണ്‌ പിടിയിലായത്‌. ഇന്നലെ രാത്രിയാണ്‌ പോലീസ്‌ ഇവരെ കസ്റ്റഡിയിലെടുത്തത്‌. സാമ്പത്തികമായ ...
തുടര്‍ന്നു വായിക്കുക

സുബ്ബറാവു റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണറായി ഇന്ന്‌ സ്ഥാനമേല്‍ക്കും

image
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ സെക്രട്ടറി ഡി.സുബ്ബറാവു റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണറായി ഇന്ന്‌ സ്ഥാനമേല്‍ക്കും. 1972 ബാച്ചുകാരനായ സുബ്ബറാവു കഴിഞ്ഞവര്‍ഷമാണ്‌ ധനകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്‌. അദ്ദേഹം ലോകബാങ്ക്‌ ഉള്‍പെടെയുള്ള പല ധനകാര്യ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തിങ്കളാഴ്ചയാണ്‌ ...
തുടര്‍ന്നു വായിക്കുക

ബിഎംഡബ്ല്യൂ കേസ്‌ വിധി ഇന്ന്‌

image
ന്യൂഡല്‍ഹി: ബി.എം.ഡബ്ല്യു വാഹനാപകട കേസിന്റെ വിധി ഇന്ന്‌ പ്രഖ്യാപിയ്ക്കും. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം ഡല്‍ഹി അഡീഷണല്‍ സെഷന്‍സ്‌ കോടതി കേസ്‌ വിധി പറയുന്നത്‌ ഇന്നത്തേക്ക്‌ മാറ്റുകയായിരുന്നു. കേസില്‍ മുന്‍ നേവല്‍ ചീഫ്‌ എസ്‌.എം ...
തുടര്‍ന്നു വായിക്കുക

യുഎസ്‌ ഓപ്പണ്‍ മിക്സഡ്‌ ഡബിള്‍സ്‌ കിരീടം പെയ്സ്‌-ബ്ലാക്ക്‌ സഖ്യത്തിന്‌

image
ന്യൂയോര്‍ക്ക്‌: യു.എസ്‌ ഓപ്പണ്‍ ടെന്നീസ്‌ മിക്സഡ്‌ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സ്‌-സിംബാബ്‌വെയുടെ കാരാ ബ്ലാക്ക്‌ സഖ്യത്തിന്‌ കിരീടം. ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡിമുറെയും അമേരിക്കയുടെ ലീസല്‍ ഹ്യൂബറും ചേര്‍ന്ന സഖ്യത്തെ തകര്‍ത്താണ്‌ പെയ്സ്‌ സഖ്യം കിരീടം ...
തുടര്‍ന്നു വായിക്കുക

ത്രിമൂര്‍ത്തികള്‍ ഇന്ന്‌ ട്രാക്കില്‍

image
ബ്രസല്‍സ്‌: വേഗതയുടെ ട്രാക്കില്‍ ഇന്ന്‌ അതിവേഗക്കാരുടെ പോരാട്ടം. ലോകത്തെ വേഗമേറിയ താരമാകാന്‍ ഒളിമ്പിക്സ്‌ ചാമ്പ്യനും ലോകറെക്കാഡ്‌ ഉടമയുമായ യു.എസ്‌.എീന്‍ ബോള്‍ട്ടും രണ്ടാമന്‍ അസഫ പവലും ലോകചാമ്പ്യന്‍ ടൈസന്‍ഗേയും വാന്‍ഡോമ മെമ്മോറിയല്‍ ഗ്രാന്‍പ്രിയില്‍ ഇന്നിറങ്ങും.ഒളിമ്പിക്സില്‍ 100, ...
തുടര്‍ന്നു വായിക്കുക