ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനുമടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് നയപരിഷ്കരണം നടത്തുന്നതിനുള്ള സാങ്കേതിക സഹായമായി 7.5 ലക്ഷം ഡോളര്‍ നല്‍കുവാന്‍ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് തീരുമാനിച്ചു. ദക്ഷിണേഷ്യന്‍ മേഖലാ സഹകരണം 2030 പദ്ധതിയുടെ ഭാഗമായാണ് തുക നല്‍കുക.
ന്യൂഡല്‍ഹി: നാണയപ്പെരുപ്പം 12.34 ശതമാനമായി കുറഞ്ഞു. കഴിഞ്ഞയാഴ്ച 12.40 ശതമാനമായിരുന്നു തോത്. കേന്ദ്ര ധനവകുപ്പിന്റെയും റിസര്‍വ് ബാങ്കിന്റെയും നിയന്ത്രണ നടപടികള്‍ ഫലപ്രദമാകുന്നതായാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ധനകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ...
ബാംഗ്ലൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ധനകാര്യമന്ത്രി പി.ചിദംബരവും സഞ്ചരിച്ചിരുന്ന സ്വകാര്യവിമാനം സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി.കോയമ്പത്തൂരിലേയ്ക്ക് പോകുകയായിരുന്നു ഇരുവരും. ഇന്നലെ വൈകിട്ട് ഈറോഡില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനാണ് സോണിയ ...
ന്യൂഡല്‍ഹി: വ്യാവസായിക, കാര്‍ഷിക മേഖലകളില്‍ കേരളം ഏറെ പിന്നോക്കം പോയതായി കേന്ദ്ര ആസൂത്രണ കമ്മിഷന്‍.ഇന്നലെ കമ്മീഷന്‍ പുറത്തിറക്കിയ വികസന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷങ്ങളിലാണ് വ്യവസായരംഗത്ത് ഇടിവുണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.തൊഴിലാളി യൂണിയനുകളുടെ തീവ്രവാദ ...
ന്യൂഡല്‍ഹി: ആണവപരീക്ഷണം നടത്താനുള്ള അവകാശം അമേരിക്കയ്ക്ക് അടിയറവച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 123 കരാര്‍ അനുസരിച്ച് ഇന്ത്യയ്ക്ക് ആണവ പരീക്ഷണങ്ങള്‍ നടത്തുവാനുള്ള അവകാശമുണ്ട്. ഇക്കാര്യത്തില്‍ ബി.ജെ.പി നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ...
ന്യൂഡല്‍ഹി: ഒറീസ അക്രമങ്ങളില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനമാണ് കൈക്കൊള്ളുന്നത് എന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഒറീസ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ജയ്ദേവ് ജയ്ന വ്യക്തമാക്കി. കോണ്‍ഗ്രസിന് മാത്രമേ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷകരായി ...
ന്യൂഡല്‍ഹി: ചോര പാതി ഉണങ്ങിയ മുറിവുകള്‍..പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ട വീടുകള്‍, പാതി കത്തിയ തൂണുകള്‍, അഗ്നിക്കിരായ വീട്ടുസാധനങ്ങള്‍. ഭീതി വിട്ടുമാറാതെ ഉറ്റു നോക്കുന്ന മുഖങ്ങള്‍...എല്ലാം നഷ്ടപ്പെട്ടതിന്റെ ദു:ഖം പേറുന്ന കണ്ണുകള്‍. ഇതാണ് ജി ഉദയഗിരി.. കേന്ദ്ര ...
സിംഗൂര്‍: ടാറ്റായുടെ നാനോ കാര്‍ പദ്ധതിപ്രദേശത്ത് ധര്‍ണ്ണ നടത്തുകയായിരുന്ന മമതാ ബാനര്‍ജിയുടെ അനുയായികള്‍ക്കുനേരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത സംസ്ഥാനഗവര്‍ണ്ണര്‍ ഗോപാലകൃഷ്ണഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ പ്രശ്ന പരിഹാരത്തിന് ചര്‍ച്ചകള്‍ ...
കൊല്‍ക്കത്ത: രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ നിരവധി വേഷങ്ങള്‍ അണിഞ്ഞ സമാജ്‌വാദിപാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍സിംഗ് സിനിമാ രംഗത്തേയ്ക്കും പ്രവേശിക്കുന്നു.ശേഷ് സംഘഠ് എന്ന ബംഗാളി സിനിമയിലാണ് രാഷ്ട്രീയനേതാവിന്റെ വേഷത്തില്‍ അമര്‍ എത്തുക. പാര്‍ട്ടി സഹപ്രവര്‍ത്തകയും മുന്‍ താരവുമായ ...
ഭുവനേശ്വര്‍: കലാപബാധിത പ്രദേശമായ ഒറീസയിലെ കന്ദമാല്‍ ജില്ല സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലുമായി ഒറീസയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ്, പ്രതിപക്ഷ നേതാവ് ജെ.ബി പട്ട്നായിക്, പി.സി.സി പ്രസിഡന്റ് ജയ്ദീപ് ജേന, ...
ന്യൂഡല്‍ഹി: കന്ദമാല്‍ ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. കൊല്ലപ്പെട്ട വി.എച്ച്.പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ചിതാഭസ്മം ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പത്തുദിവസത്തെ വിദേശയാത്രയ്ക്കായി 22-ന് പുറപ്പെടും. അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക.23-ന് ന്യൂയോര്‍ക്കില്‍ ആരംഭിക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയുടെ 63-ാം സമ്മേളനത്തിലായിരിക്കും പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. ഇതിനുശേഷം ...
123 കരാര്‍ മാത്രം ഇന്ത്യയ്ക്ക് ബാധകം ...
ന്യൂഡല്‍ഹി: പ്രത്യേക സാമ്പത്തിക മേഖല(സെസ്) സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. കേരള സര്‍ക്കാരിന് മുമ്പില്‍ അനുമതി കാത്തുകിടക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനകം സമര്‍പ്പിയ്ക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം സംസ്ഥാന ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് ആറാം ശമ്പള കമ്മീഷന്‍ ശിപാര്‍ശയനുസരിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 24% ക്ഷാമബത്ത ചേര്‍ത്ത തുകയായിരിയ്ക്കും പുതുക്കിയ പെന്‍ഷന്‍. പെന്‍ഷന്‍ കണക്കാക്കുന്ന ഗണനപട്ടിക ...
ന്യൂഡല്‍ഹി: വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഒരുമയുടെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് വിനായക ചതുര്‍ത്ഥിയെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇതിലൂടെ ജനങ്ങള്‍ക്ക് ...
ന്യൂഡല്‍ഹി: ഒറീസ സര്‍ക്കാരിനെ പിരിച്ചുവിടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതസമയത്ത് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം ചെയര്‍മാന്‍ വീരപ്പമൊയ്‌ലി വ്യക്തമാക്കി.സംസ്ഥാനത്തു നടക്കുന്ന അക്രമങ്ങളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ഒറീസയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിനിധി സംഘം രാഷ്ട്രപതിയെ ...
കൊല്‍ക്കത്ത: സിംഗൂരിലെ നാനോ നിര്‍മ്മാണ ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ മോട്ടോഴ്സ് നിര്‍ത്തിവെച്ചു. നാനോ നിര്‍മ്മാണത്തിന് ബദല്‍ സംവിധാനങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.നിലവിലുള്ള സാഹചര്യത്തില്‍ സിംഗൂരില്‍ നിര്‍മ്മാണം തുടരാനാവില്ല അതിനാല്‍ കമ്പനിയുടെ മറ്റ് നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ...
ബാംഗ്ലൂര്‍: ഒക്ടോബര്‍ രണ്ടു മുതല്‍ കമ്പനികള്‍ക്കും ഓഫീസുകള്‍ക്കുമുള്ളില്‍ പുകവലി കര്‍ശനമായി നിരോധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് വ്യക്തമാക്കി. എന്നാല്‍ പുകവലിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നവര്‍ക്ക് ഓഫീസുകള്‍ വിട്ടിറങ്ങി തുറസായ സ്ഥലത്ത് പുകവലിക്കാമെന്ന് മന്ത്രി പറഞ്ഞു.സ്വകാര്യ-പൊതു ...
പ്രതിനിധി സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ചു ...
*യോഗം നാളെ തുടങ്ങും
*കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പായി ...
ന്യൂഡല്‍ഹി: ഒറീസ്സയില്‍ കൃസ്തീയ വിധാഗങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണം അന്വേഷിയ്ക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സി.ബി.സി.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സി.ബി.സി.ഐ യ്ക്ക് വേണ്ടി ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്താണ് കോടതിയെ സമീപിച്ചത്. ...
ദാഗപഡ: വര്‍ഗ്ഗീയ സംഘര്‍ഷത്താല്‍ നീറുന്ന ഒറീസ്സയിലെ കണ്ഠമാലില്‍ കൂടുതല്‍ അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പിംപുദിദി, ദാഗപഡ, ജിഗ്ന, കട്ടിമാഹ തുടങ്ങിയ ഗ്രാമങ്ങളില്‍ 60 വീടുകള്‍ അക്രമികള്‍ അഗ്നിയ്ക്കിരയാക്കി. നാല് പള്ളികളും ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. അക്രമസംഭവങ്ങള്‍ക്കിടയില്‍ ...
ന്യൂഡല്‍ഹി: വാഹനം തട്ടി ആറ് പേര്‍ മരിയ്ക്കാനിടയായ കേസില്‍ സഞ്ജീവ് നന്ദ കുറ്റക്കാരനാണെന്ന് ഡല്‍ഹി വിചാരണ കോടതി വിധിച്ചു. 1999 ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഎംഡബ്ല്യൂ കാര്‍ ഇടിപ്പിച്ച് മൂന്ന് പൊലീസുകാര്‍ ...
ന്യൂഡല്‍ഹി: 54-ാമത് ദേശീയ ചലചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. രാഷ്ട്രപതി പ്രതിഭാ പാട്ടിലാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നത്. മലയാളത്തിന് ഒന്‍പത് പുരസ്കാരങ്ങളാണ് ലഭിച്ചിട്ടുളഅളത്. മലയാളത്തില്‍ നിന്നും സംവിധായകന്മാരായ പ്രീയനന്ദനന്‍, എം. പി സുകുമാരന്‍ ...
ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ നാല് സിമി പ്രവര്‍ത്തകര്‍ പിടിയിലായി. പ്രത്യേക കര്‍മ്മ സേന നടത്തിയ തിരച്ചിലിലാണ് മുതിര്‍ന്ന നേതാവ് മുന്‍വര്‍ ഹുസൈന്‍ ഉള്‍പ്പെടെയുളളവര്‍ പിടിയിലായതെന്ന് എ.ഡി.ജി.പി എ.കെ.ജയിന്‍ പറഞ്ഞു. മുന്‍വര്‍ ഹുസൈന്‍ കോട്ടയില്‍ നടത്തിവരുന്ന ...
ഗുണ്ടല്‍പേട്ട്: അത്തം ഒന്ന് വന്നണഞ്ഞതോടെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണത്തിലെ പൂക്കളത്തിന് നിറപ്പൊലിമ പകരാന്‍ പൂക്കള്‍ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്ന്.മലയാളിയുടെ അങ്കണം ശോഭാവൃതമാകുന്നത് കര്‍ണാടയില്‍ നിന്നുള്ള വിവിധ വര്‍ണങ്ങളിലുള്ള പൂക്കളുടെ വരവോടെയാണ്. ചെണ്ടുമല്ലി, ...
പാറ്റ്ന: കോസി നദി ഗതിമാറി ഒഴുകിയതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ബീഹാറിന്റെ പകുതിയോളം ഭാഗം വെള്ളത്തിനടിയിലായതായി സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തി. മുപ്പതു ലക്ഷം പേരാണ് ദുരിതത്തിനിരയായത്.സംസ്ഥാനത്ത് മൊത്തമുള്ള 37 ജില്ലകളില്‍ 16 ജില്ലകള്‍ പ്രളയത്തിനിരയായി. ഇതില്‍ ...
ന്യൂഡല്‍ഹി: പ്രീ പെയ്ഡ് ടോപ്-അപ്പുകള്‍ക്ക് സെപ്തംബര്‍ 15 മുതല്‍ ഇനി ഫുള്‍ ടോക് ടൈം. ടെലിക്കോം നിയന്ത്രണ സംവിധാനമായ ട്രായിയുടേതാണ് ഈ നിര്‍ദ്ദേശം. രാജ്യത്തെ എല്ലാ സെല്ലുലാര്‍ സര്‍വീസ് ദാതാക്കളുടെയും പ്രീ പെയ്ഡ് ടോപ്-അപ്പിന് ...
ന്യൂഡല്‍ഹി: ചോര്‍ത്തിയെടുക്കുന്ന ഫോണ്‍ കോളുകള്‍ തെളിവായി പരിഗണിക്കാമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.മാഫിയ നേതാക്കളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെടുക്കുന്നത് തെളിവായി പരിഗണിക്കാനാവില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ...