Home | ദേശീയം | ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന്‌ വിതരണം ചെയ്യും

ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന്‌ വിതരണം ചെയ്യും

Font size: Decrease font Enlarge font
image

ന്യൂഡല്‍ഹി: 54-ാ‍മത്‌ ദേശീയ ചലചിത്ര പുരസ്കാരങ്ങള്‍ ഇന്ന്‌ വിതരണം ചെയ്യും. രാഷ്ട്രപതി പ്രതിഭാ പാട്ടിലാണ്‌ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നത്‌. മലയാളത്തിന്‌ ഒന്‍പത്‌ പുരസ്കാരങ്ങളാണ്‌ ലഭിച്ചിട്ടുളഅളത്‌. മലയാളത്തില്‍ നിന്നും സംവിധായകന്മാരായ പ്രീയനന്ദനന്‍, എം. പി സുകുമാരന്‍ നായര്‍, മധു കൈതപ്രം, കമല്‍ അഭിനയത്തിനു പ്രത്യേക ജൂറി പുരസ്കാരം കരസ്ഥമാക്കിയ തിലകന്‍, നൃത്ത സംവിധായകരായ മധു സമുദ്ര, സജീവ്സമുദ്ര എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0