| മദ്യപിച്ചിരുന്നതായി സംഗീത മോഹന്‍ |
|
വാഹനം ഓടിക്കുകയും, പഴവങ്ങാടിക്കടുത്ത് ഡിവൈഡറില്‍ കാര്‍ ഇടിച്ചു കയറ്റുകയും ചെയ്തതിനാണ് സംഗീതാ മോഹനെതിരെ ഫോര്‍ട്ട് പോലീസ് കേസെടുത്തിരുന്നത്. ഈ കേസിലാണ് സംഗീത കുറ്റസമ്മതം നടത്തിയത്. അഭിഭാഷക മുഖേന സംഗീത കുറ്റസമ്മതം കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി സംഗീതയ്ക്ക് 2750 രൂപ പിഴ ചുമത്തി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: സീരിയല്‍ നടി സംഗീത മോഹന്‍ ഡ്രൈവിംഗിനിടെ മദ്യപിച്ചിരുന്നതായി കോടതിയില്‍ കുറ്റസമ്മതം നടത്തി. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ രാത്രി ഒരുമണിക്ക് മദ്യപിച്ച് 
25°C
26°C
-°C 