ബേനസീര്‍ ഭൂട്ടോയുടെ വധത്തിന് പിന്നില്‍ താലിബാനെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Imageഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തിന് പിന്നില്‍ താലിബാന്റെ പാക്ക് ഘടകമായ തെഹ്‌രികെ താലിബാനെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണത്തിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.
യു.എസ്  മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഘടനയുടെ തലവന്‍ ബെയ്ത്തുല്ല മെഹ്‌സൂദ് ആണ് ബേനസീര്‍ വധത്തിന്റെ മുഖ്യ സൂത്രധാരനെന്നു റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ 30ന് അന്വേഷണ സംഘം തീവ്രവാദ വിരുദ്ധ കോടതിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2007 ഡിസംബറില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണു ബേനസീര്‍ കൊല്ലപ്പെട്ടത്.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls