സ്വര്‍ണ്ണ വില വിലയില്‍ വന്‍ കുതിപ്പ്‌
Imageകൊച്ചി: സ്വര്‍ണ്ണവിലയില്‍ കുതിപ്പ്‌. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിന്‌ 25 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 1,440 രൂപയില്‍ നിന്ന്‌ 1,465 രൂപയായും പവന്‌ 11,520 രൂപയില്‍ നിന്ന്‌ 11,720 രൂപയായും വര്‍ദ്ധിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. കൊച്ചി: സ്വര്‍ണ്ണവിലയില്‍ കുതിപ്പ്‌. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിന്‌ 25 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 1,440 രൂപയില്‍ നിന്ന്‌ 1,465 രൂപയായും പവന്‌ 11,520 രൂപയില്‍ നിന്ന്‌ 11,720 രൂപയായും വര്‍ദ്ധിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. രണ്ട്‌ ദിവസത്തിനിടെ പവന്‌ 360 രൂപയാണ്‌ വര്‍ദ്ധിച്ചത്‌.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls