| സൂഫിയയ്ക്ക് വ്യവസ്ഥയില്‍ ഇളവില്ല |
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ കോടതി അനുമതിയില്ലാതെ എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥ നീക്കണമെന്ന സൂഫിയ മഅ്ദനിയുടെ ആവശ്യം എന്‍.ഐ.എ പ്രത്യേക കോടതി തള്ളി. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ജില്ല വിടാന്‍ അനുമതിക്കായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് എന്‍.ഐ.എ പ്രത്യേക ജഡ്ജി എസ്. വിജയകുമാര്‍ വ്യക്തമാക്കി. എറണാകുളം സെഷന്‍സ് കോടതിയുടെ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വ്യവസ്ഥ നീക്കണമെന്നായിരുന്നു ആവശ്യം.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ കോടതി അനുമതിയില്ലാതെ എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥ നീക്കണമെന്ന സൂഫിയ മഅ്ദനിയുടെ ആവശ്യം എന്‍.ഐ.എ പ്രത്യേക കോടതി തള്ളി. 
-°C 