| പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍ പട്ടിക പുതുക്കും |
തിരുവനന്തപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടിക പുതുക്കും. അടുത്തമാസം ഒന്നിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഓഗസ്റ്റ് പത്തിന് പ്രസിദ്ധീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. 2010 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്‍ക്ക് പുതുതായി അപേക്ഷിക്കാം. അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടിക പുതുക്കും. അടുത്തമാസം ഒന്നിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഓഗസ്റ്റ് പത്തിന് പ്രസിദ്ധീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. 
-°C 