| സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു |
|
ഇതോടെ സ്വര്‍ണ്ണം ഗ്രാമിന്റെ വില 1,480 രൂപയും പവന് 11,840 രൂപയായും വര്‍ദ്ധിച്ചു. ലോക വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 1037.5 ഡോളര്‍ ആയി വര്‍ദ്ധിച്ച് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ വിപണിയിലും വില വര്‍ദ്ധിച്ചത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. വിപണിയില്‍ ഇന്ന് നടന്ന വ്യാപാരത്തില്‍ പവന് 120 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിയ്ക്കുന്നത്. 
25°C
26°C
-°C 