'സി പി എം-ബി ജെ പി കൂട്ടുകെട്ട്‌ അവിശുദ്ധം'

Imageന്യൂഡല്‍ഹി: സി.പി.എം ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ട്‌ ഉണ്ടാക്കിയിരിക്കുകയാണെന്ന്‌ കോണ്‍ഗ്രസ്‌. ഇതിന്‌ ജനങ്ങളില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന്‌ പാര്‍ട്ടി വക്താവ്‌ അഭിഷേക്‌ സിങ്ങ്‌വി പറഞ്ഞു.

ആണവ ബാധ്യതാബില്‍ ആണവ സഹകരണ രംഗത്ത്‌ നിര്‍ണ്ണായകമായ ഒന്നാണ്‌. ബില്ലുമായി ബന്ധപ്പെട്ട ബി.ജെ.പി, സി.പി.എം എതിര്‍പ്പിനെ ഗൗരവമായി കാണുന്നില്ല. 30 ഓളം രാജ്യങ്ങള്‍ ഇത്തരത്തിലുള്ള ബില്‍ പാസ്സാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്താണ്‌ എതിര്‍ക്കുന്നവരുടെ പിന്നിലെ അജണ്ടയെന്ന്‌ വ്യക്തമല്ല.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls