മാണിക്യക്കല്ലില്‍ പൃഥ്വിരാജ്‌

Imageകഥ പറയുമ്പോള്‍ എന്ന ചിത്രത്തിനുശേഷം എം. മോഹന്‍ സംവിധാനം ചെയ്യുന്ന മാണിക്യക്കല്ലില്‍ പൃഥ്വിരാജ്‌ നായകനാകുന്നു. നീണ്ട ഇടവേളയ്ക്കു വിരാമമിട്ടാണു മോഹന്‍ പുതിയ ചിത്രമൊരുക്കുന്നത്‌. സംവിധായകന്‍ തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ സംവൃതയാണു നായിക.

പൃഥ്വിരാജിന്റെ കഴിഞ്ഞ ചിത്രങ്ങളായ റോബിന്‍ ഹുഡ്ഡിലും പുണ്യം അഹത്തിലും നായിക സംവൃതയായിരുന്നു. ഒരു ഗ്രാമീണ സര്‍ക്കാര്‍ സ്കൂളിലേക്ക്‌ മാറിയെത്തുന്ന അദ്ധ്യാപകനായ വിനയചന്ദ്രനെയാണു പൃഥ്വിരാജ്‌ അവതരിപ്പിക്കുന്നത്‌. ഇതേ സ്കൂളില്‍ കായിക അദ്ധ്യാപികയായി ജോലി ചെയ്യുന്ന ചാന്ദ്നി എന്ന കഥാപാത്രമാണ്‌ സംവൃതയുടേത്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls