ജനതാദള്‍-യു നേതാവ്‌ ബാര്‍ നര്‍ത്തകികള്‍ക്കൊപ്പം നൃത്തം വച്ചത്‌ വിവാദത്തില്‍

Imageന്യൂഡല്‍ഹി: ബീഹാറിലെ ജനതാ ദള്‍ യുണൈറ്റഡ്‌ എം.എല്‍.എ. ബാര്‍ നര്‍ത്തകികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനും പാര്‍ട്ടിക്കും തലവേദനയായെന്ന്‌ റിപ്പോര്‍ട്ട്‌.

ജിറദേയിലെ സിറ്റിങ്ങ്‌ എം.എല്‍.എ. ബഹദൂര്‍ സിങ്ങാണ്‌ വെട്ടിലായത്‌.
പാട്നയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു സംഭവം. അടുത്ത്‌ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിത്‌ വോട്ട്‌ ബാങ്ക്‌ മുന്നില്‍ കണ്ട്‌ ജെ.ഡി.യു. കഴിഞ്ഞ ദിവസം പാട്നയില്‍ മഹാദളിത്‌ റാലി സംഘടിപ്പിച്ചിരുന്നു. റാലിക്കെത്തിയ ജനങ്ങളെ ആഹ്ലാദിപ്പിക്കുന്നതിനുവേണ്ടി ബഹാദൂര്‍ സിങ്ങിന്റെ വീട്ടില്‍ സംഘടിപ്പിച്ച നൃത്ത പരിപാടിയിലാണ്‌ എം.എല്‍.എ യുവതികള്‍ക്കൊപ്പം നൃത്തം വെച്ചത്‌.


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls