| ജാര്‍ഘണ്ഡില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം |
|
20 സീറ്റുകളില്‍ ബിജെപിയും 14 സീറ്റുകളില്‍ ഷിബു സോറന്റെ ജെഎംഎമ്മും പിന്നാലെയുണ്ട്. 81 അംഗ സഭയിലേക്ക് അഞ്ചു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പു നടന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സഖ്യവും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യവും തമ്മിലാണ് പ്രധാന ഏറ്റുമുട്ടല്‍. |
| < മുന്‍ പേജ് | അടുത്തത് > |
|---|

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. ആദ്യറിപ്പോര്‍ട്ട് പ്രകാരം 25 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുന്നുണ്ട്. 
-°C 