സിറിയയില്‍ ഭീകരാവസ്ഥ തുടരുന്നു
Imageബീററ്റ്: സിറിയയിലെ വലിയ പ്രദേശമായ ആലപ്പോയ്ക്കു ചുറ്റും പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ ആയുധധാരികളായ പ്രക്ഷോഭകാരികള്‍ വെള്ളിയാഴ്ച എത്തി. അടുത്തെത്തിയ കൂട്ടക്കൊല ഭയന്നാണ് ഇതെന്നാണ് യു.എസ് പറഞ്ഞത്.  എന്നാല്‍ അലപ്പൊ പ്രദേശത്തെ ചുട്ടെരിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന്
എതിര്‍ ഭാഗം പറയുന്നു. കലാപകാരികളെ അക്രമത്തില്‍ നിന്നു പിന്തിരിപ്പിക്കാനാണ് ശ്രമം.  പ്രദേശത്തിന്റെ വിവിധയിടങ്ങളിലുള്ളവരുടെ മനസ്സില്‍ ഭീകരത വളര്‍ത്തുകയാണെന്ന് പ്രക്ഷോഭകാരികളുടെ നേതാവായ അന്‍വര്‍ അബു പറഞ്ഞു.  സായുധകലാപത്തിനു തുനിഞ്ഞ പ്രവര്‍ത്തകരെ സേന അക്രമിക്കുക മാത്രമല്ല കൂടുതല്‍ സേനയെ വിന്യസിച്ച് രംഗം വഷളാക്കുകയും ചെയ്‌തെന്ന് കലാപകാരികളുടെ നേതാക്കളില്‍ ഒരാള്‍ വ്യക്തമാക്കി.  
 
സിറിയയിലെ 22 മില്ല്യണ്‍ ജനങ്ങളില്‍ ചിലര്‍ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനെ ഭയപ്പെടുന്നു. സിറിയയില്‍ സേന നടത്തിയ നീക്കത്തെ യു.എസ് അനുകൂലിച്ചാണ് സംസാരിക്കുന്നത്.  ആകാശയാത്രയും പ്രതിസന്ധിയിലായതോടെ ഹെലികോപ്റ്ററിലെത്തിയാണ് അസദ് തന്റെ പ്രതിയോഗികളെ കണ്ടത്.  പ്രസിഡന്റ് അസദിന്റെ സൈന്യം വിമതര്‍ക്കു നേരെ ശക്തമായ പ്രതിരോധം നടത്തുകയാണ്.  സിറിയന്‍ സേന ബോംബ്് വര്‍ഷിച്ചതിനെ യു.എന്‍ മനുഷ്യവകാശ സമിതി അധ്യക്ഷന്‍ നവയ് പിള്ള എതിര്‍ത്തു.  യു.എന്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ തെറ്റുകള്‍ ആവരര്‍ത്തികരുതെന്നു സിറിയയ്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  60 വയസുള്ള ഒരാള്‍ ഇന്നലെ മരണപ്പട്ടു.
 
മൃതദാഹം തിരിച്ചറിയപ്പടാത്തതിനാല്‍ പള്ളിയലേക്കു മാറ്റി.  അലപ്പൊയില്‍ വ്യാഴാഴ്ച മാത്രം 34 പേരാണ് കൊല്ലപ്പെട്ടത്.  ഉത്തര മേഖലയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം സിറിയയുടെ തകരാറിനെ കുറിച്ച് പറഞ്ഞു. ആദ്യത്തെ റബ്ബര്‍ സ്റ്റ്ാമ്പ് നിയമസഭ മെയില്‍ തിരഞ്ഞെടുക്കപ്പെട്ടു.  അസദിന്റെ ബാത്ത് പാര്‍ട്ടിില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അധ്‌ധേഹം വ്യക്തമാക്കി.  ഇരു വിഭാഗങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ പ്രശ്‌ന പരിഹാരം കാണുന്നതിന് രാഷ്ട്രീയ ശ്രമമം ഉണ്ടാകണമെന്നു കോഫി അന്നന്‍ അഭിപ്രായപ്പെട്ടു.


 



 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls